മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

30.12.22

DAD DEATH - PART 4,


DAD DEATH - PART 4,
കൂട്ടമരണങ്ങൾ,

18-10-22-
💥ശിവക്ഷേത്രത്തിനു മുന്നിൽ തെറി,
റോഡിലെ കാര്യത്തിൽ തെറി വിളിച്ചപ്പോൾ, ഞാൻ പ്രതികരിച്ചു,,,,അടി ആകാതിരിക്കാൻ,,,
സജി & സുനിയേട്ടൻ,,, പിടിച്ചു വച്ചു...
" നിന്റെ തലയെടുക്കും " എന്ന് പറഞ്ഞ് ആ കോൺഗ്രസ്‌ കാരൻ അമ്പലത്തിന്റെ പുറകിലൂടെ തെക്ക് ഭാഗത്തേക്ക്‌ ബൈക്ക് ഓടിച്ചു പോയി...
( ആൾക്കാരെ ഒറ്റ നോട്ടത്തിൽ മനസ്സ്കിലാകുമെങ്കിലും, നാട്ടുകാരോട് വെറുപ്പ് കാണിക്കാറില്ല,,,
COZ, എനിക്ക് ഇഷ്ടമില്ലാത്തവർ DAD ന് നല്ല പരിചയമുള്ളവരായി കണ്ടിട്ടുണ്ട് )..
എനിക്കെന്തോ മോശം വരാൻ പോകുന്നു എന്ന് ഉറപ്പായി.

10 ആം ദിവസം,
31-10-22-
DAD നെ HEALTH CENTER ഇൽ കാണിച്ചപ്പോൾ SCAN ചെയ്യാൻ പറഞ്ഞു,

💥എനിക്ക് ദേഷ്യം പിടിച്ചു,,,
കണ്മുന്നിൽ ACCIDENT ഉണ്ടായി...
കാറിന്റെ പുറകിൽ ലോറി ഇടിച്ചു, കാറിന്റെ പകുതി തകർന്നെങ്കിലും കാറിലെ മുൻ സീറ്റ്‌ ഇൽ ഉള്ളവർക്ക് ഒന്നും പറ്റിയില്ല...

1-11-22-
DAD പരിയാരം SCAN, കണ്ണൂർ ലെ ഡോക്ടർ നെ കാണാൻ പറഞ്ഞു,
( 4-11-22- ശ്രീചന്ദ് ഇൽ അപ്പോയ്ന്റ്മെന്റ് കിട്ടി ),

💥3 PM -നമ്മുടെ LAB DOG ബ്രൂണോ മൃഗ ഡോക്ടർ ന്റെ അടുത്താണെന്നറിഞ്ഞു,,,
ഞാൻ റോഡിലേക്ക് ഇറങ്ങുമ്പോൾ റോഡ് CROSS ചെയ്യുന്നവൻ ബോധം കെട്ട് വീണു,,,

4 PM - കണ്ടോന്താർ -ബ്രൂണോ - INJECTION & DRIP കൊടുത്തു,

രാത്രി എപ്പോഴോ ബ്രൂണോ മരിച്ചു,
പിറ്റേന്ന് രാവിലെ കണ്ടു,,,
💥അവിചാരിത മരണം....
എനിക്ക് ദേഷ്യം പിടിച്ചു...
'ബ്രൂണോ' എന്ന കൃസ്ത്യൻ പേര് എനിക്ക് ഇഷ്ടം അല്ലായിരുന്നു....
💥ബ്രൂനോയെ കുഴിയിലേക്ക് ഇട്ടത് പോലെ,
ആലക്കോട് മെത്രാന്റെ കാർ കിണറ്റിൽ വീണ് മെത്രാന്റെ ബന്ധുക്കൾ മരിച്ചു,

💥7 PM - മഴ, ഇടി....
KC ഹോട്ടൽ ന്റെ മുന്നിൽ കറുകൾ ഇടിച്ചു,
8 PM - പിലാത്തറ കൃസ്ത്യൻ പള്ളിയുടെ മുന്നിൽ 5 വാഹനങ്ങൾ കൂട്ടയടി...

9 PM - ചെങ്ങൽ - തറവാട്ടിൽ തെയ്യത്തിന് പോയ DAD നെ കൂട്ടി വന്നു,

4-11-22- AKG യിൽ ADMIT,
9-11-22- 6 PM -DISCHARGE,
23-11-22- 1 PM - AKG ADMIT,
💥ഹോസ്പിറ്റലിൽ പോകുമ്പോൾ, സിനിമ നടൻ കൊച്ചു പ്രേമന്റെ മകളുടെ ഭർത്താവിന്റെ മാതാപിതാക്കൾ DAD നെ കാണാൻ വീട്ടിൽ വന്നിരുന്നു,,,

27-11-22-
💥ആലക്കോട് - അമ്മായി മരിച്ചു,

30-11-22- 6 PM - DAD DISCHARGE,
3-12-22- കൊച്ചു പ്രേമൻ മരിച്ചു,
4-12-22-
കുത്തുപറമ്പ് -ബന്ധുവായ വൃദ്ധ കിണറ്റിൽ മരിച്ച നിലയിൽ,
6-12-22- വിളയാൻകോട് -
💥എന്റെ FRIEND സന്തോഷിന്റെ അമ്മ മരിച്ചു,

💥DAD ന്റെ FRIEND മാധവൻ സാറിന്റെ  2 അടുത്ത  ബന്ധുക്കൾ പെട്ടെന്ന് മരിച്ചു,

7-12-22-
💥5 PM - വീടിനടുത്തു തീ പിടിച്ചു,
11 PM - DAD -പരിയാരം,,, AKG ADMIT,

13-12-22- പിലാത്തറ - GAS ടാങ്കർ അപകടം,
കാലം തെറ്റിയുള്ള മഴ നല്ലതിനോ???

15-12-22- 6 PM -DAD DISCHARGE,
💥DAD LIFT ഇൽ നിന്ന് പുറത്തു വരുമ്പോൾ, ഒരു ശവം LIFT ലേക്ക് കയറ്റി,
💥അയൽവക്കത് മരണം ( ബാംഗ്ലൂർ ഇൽ ),
18-12-22- WORLD CUP FINAL,,, നാട്ടിൽ കണ്ടു,
19-12-22- 1 PM - AKG -DAD ADMIT,
23-12-22-
💥3:30 AM- DAD മരിച്ചു,
-----------------------------------------------------
25-12-22- സഞ്ചയനം & ക്രിസ്മസ്,
27-12-22- രാവിലെ ശിവക്ഷേത്രം വരെ നടന്നു...
💥എന്നെ തെറി വിളിച്ച സ്ഥലം പോലും ഉണ്ടാകരുത് എന്ന് പറഞ്ഞു,,,,SELFI എടുത്തു..
28-12-22- എന്നെ തെറി വിളിച കോൺഗ്രസ് കാരന്റെ അമ്മ മരിച്ചു,
29-12-22- അന്ന് എന്നെ തെറി വിളിചവൻ പോയ റോഡിലെകോൺഗ്രസ് കാരന്റെ ഭാര്യ മരിച്ചു,
30-12-22-BJP പ്രധാനമന്ത്രിയുടെ അമ്മ മരിച്ചു,
30-12-22-ശ്രീസ്ഥ, പഴയങ്ങാടി -
ബദരിനാഥ്‌ ക്ഷേത്രത്തിലെ മുൻ പൂജാരി മരിച്ചു,
( പതിവായി DAD ന്റെ കടയിൽ നിന്നാണ്  ബദരിനാഥ് ക്ഷേത്രത്തിലേക്കുള്ള പൂജ സാധനങ്ങൾ കൊണ്ട് പോകുന്നത്...
ഈയിടെ 15 KG സാധനങ്ങൾ വേണം എന്ന് പറഞ്ഞപ്പോൾ, DAD ഹോസ്പിറ്റലിൽ ആയതിനാൽ തരാൻ കഴിയില്ല എന്ന് ഞാൻ പൂജാരിയുടെ മകനെ വിളിച്ചു പറഞ്ഞിരുന്നു ).

31-12-22-

Old മാർപാപ്പ മരിച്ചു,

NB :
💥എന്റെ ദൈവം മരണദേവൻ രാജരാജൻ ആണ്
( മറ്റ് കീടങ്ങളെ പുച്ഛം ആണ്,,,,)..
ശിവന്റെ ചെറിയ ശിക്ഷ തന്നെ ഒരു മരണം ആണ്...
മരണം ജീവിതത്തിൽ നിന്നുള്ള രക്ഷപെടൽ ആണ്.
SO, പെട്ടെന്നുള്ള മരണം എനിക്ക് ഇഷ്ടം അല്ല.
BUT, മരിക്കാതെ, ശവം പോലെ, നാണം കെട്ട്, മറ്റുള്ളവർക്ക് ഭാരമായി ജീവിക്കലാണ് എന്റെ കണ്ണിൽ ഒരാൾക്കുള്ള ശിക്ഷ.
💥SO, എനിക്ക് ഇഷ്ടമില്ലാത്ത ഒറ്റയെണ്ണം ഗുണം പിടിച്ചാൽ പോലും ഞാൻ ശിവനെ ചീത്ത വിളിക്കും,....

OFF BEAT -
എനിക്ക് ഇഷ്ടം ഇല്ലാത്തവരുടെ 'ദുരന്ത ജീവിതം',  PHOTO സഹിതം എന്റെ ബ്ലോഗിൽ ഇടണമെങ്കിൽ, ഞാൻ ബല്ല്യ പണക്കാരൻ ആകണം....
💥ഇനി അതാണെന്റെ ലക്ഷ്യം....




















No comments:

Post a Comment