മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...
Showing posts with label നായ കടിച്ചു. Show all posts
Showing posts with label നായ കടിച്ചു. Show all posts

24.5.26

നായ കടിച്ചു

💥24-5-26-
ആന്തൂർ - ബക്കളം - പ്രശ്നങ്ങൾ ഉണ്ടാകാത്ത CPM പാർട്ടി ഗ്രാമം,,

തെരുവ് നായ 16 പേരെ കടിച്ചു,

💥CPM പാർട്ടി ഗ്രാമത്തിൽ,
പതിവില്ലാതെ ഇങ്ങനെ ഉണ്ടാകാൻ കാരണം എന്ത്?????? 🙄.....

💥24-5-25-
ഒരു വർഷം മുന്നേ, ഇതേ ദിവസം,
ബക്കളത്തെ ഹോട്ടലിൽ, കോഴിക്കോട് ഉള്ള BJP നേതാവ് തൂങ്ങി മരിച്ചു,,, 🙄...

അതിന്റെ ENERGY IMAGE ആണ് ആ നായയെ സ്വാധീനിച്ചത്,,,, 😎..

💥( ശവം സൂക്ഷിക്കുന്ന AREA യിൽ,,,ACCIDENTS & ആത്മഹത്യകൾ...ETC ഉണ്ടാക്കുന്നത് ഇങ്ങനെയുള്ള NEGATIVE ENERGY ആണ്...😎)