മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...
Showing posts with label ബന്ധു മരണം. Show all posts
Showing posts with label ബന്ധു മരണം. Show all posts

16.2.26

ശിവം

ശിവം == ശവം 😎:

ശിവരാത്രി ദിനങ്ങളിൽ പിലാത്തറ യിൽ അന്യനാട്ടുകാർ മരിക്കാറുണ്ട്.
SO, 
ഈ വർഷം 2026 - ശിവരാത്രി ദിവസം ഞാൻ നാട്ടിൽ നിന്ന് മാറി, കോയമ്പത്തൂർ ആദിയോഗി ശിവ TEMPLE ഇൽ പോയി...
നാട്ടിൽ ആരും മരിച്ചില്ല....YYY 
എന്റെ വീട്ടിലെ കുലച്ച നേന്ത്രവാഴ വീണെന്ന് അയൽവാസി വിളിച്ച് പറഞ്ഞു....
( അത്‌ ഞാൻ സ്വപ്നത്തിൽ കണ്ട് എഴുതി വച്ചിരുന്നു )..
💥നാട്ടിൽ ആരും മരിച്ചില്ല....YYY
അങ്ങിനെ ചിന്തിച് ഞാൻ ഉറങ്ങി,,,
എണീറ്റപ്പോൾ ഗൾഫിൽ കിഡ്നി മാറ്റി വച് പ്രശ്നം ഇല്ലാതെ ജീവിക്കുന്ന ബന്ധു മരിച്ചെന്നു അറിഞ്ഞു....
അവിടെ ഇരുന്നാണ് ഈ POST ഇടുന്നത്....
കഴിഞ്ഞ മാസം അയാളുടെ മകളുടെ MARRIAGE ന് കണ്ടപ്പോൾ, "ഇടക്കിടെ കാണാൻ വരണം" എന്ന് പറഞ്ഞിരുന്നു 🙄...

NB :
മരണ കാരണങ്ങൾ ചിന്തിക്കുന്നത് പോലും പ്രശ്നം ആയേക്കാം 😎...