മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...
Showing posts with label ഡയാന. Show all posts
Showing posts with label ഡയാന. Show all posts

17.6.22

ഡയാന & മദർ തെരേസ

m

ലൈക്ക്
അഭിപ്രായം
പങ്കിടുക

m

CHARITY DEATHS -PRINCESS ഡയാന & മദർ തെരേസ ....;


DIANA DEATH- 31-8-1997,


Mother Teresa DEATH- 5-9-1997,


-----------------------------------------------


ഡയാന  ACCIDENT ഇൽ  മരിച്ചപ്പോൾ  ലോകം  കരഞ്ഞു ,


ഡയാന യുടെ   ജീവ  കാരുണ്യ  പ്രവർത്തികൾ  ലോകം  വാഴ്ത്തി ,,,


കുട്ടിയായ  ഞാനും  BBC കണ്ട് ഇരുന്നു ,,,,


അവർ  നല്ല  സ്ത്രീ  ആയതു  കൊണ്ടാണ്  ലോകം  ഇങ്ങനെ കരയുന്നത് ...


ഒരാഴ്ച  ലോക  ദുഃഖാചരണം .....


ഡയാന മരിച് 6 TH ദിവസം  ,


ലോകകാരുണ്ണ്യ  മാതാവ്  'മദർ  തെരേസ' മരിച്ചു ,,,,


വെറും  ഉപചാര  വാക്കുകൾ  മാത്രം  ...


ആരും  കരഞ്ഞില്ല ....




ഞാൻ  ചിന്തിച്ചു ...


എല്ലാമറിയുന്ന  ദൈവം  എല്ലാം  കൃത്യമായി  ചെയ്യുന്നു ..


SO, ഒരാളുടെ  മരണം  നോക്കി , അയാളുടെ  ജീവിതം  വിലയിരുത്താം ....




ഡയാന  മരിച്ച  സമയത്തു  തന്നെ  തെരേസ  മരിച്ചതിനാൽ  ,വേണ്ട  പരിഗണന  കിട്ടാതെ 'ചത്തു' എന്നതിൽ  നിന്നും  ,


അവൾ  ആളത്ര വെടിപ്പല്ലെന്നു  മനസിലാക്കാം ...


ഡയാന  മരിക്കുന്നതിന്  മുന്നെയോ , ഡയാന  മരിച് ,ഒരു  മാസം  എങ്കിലും  കഴിഞ്ഞതിനു  ശേഷമാണ്  തെരേസ  മരിച്ചതെങ്കിൽ  ലോകം  പൊട്ടിക്കരയുമായിരുന്നു ....




NB:


( ന്യൂനപക്ഷ  മതസ്ഥാപകരെ  ദൈവം  മോശം  രീതിയിൽ  കൊല്ലിച്ചത് ബെർതെ  അല്ലെന്നു  , നുണപക്ഷക്കാരുടെ  ഇപ്പോഴത്തെ   'പ്രവർത്തനങ്ങളിൽ' നിന്നും  തിരിച്ചറിയാം )

m