മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...
Showing posts with label ENERGY IMAGE. Show all posts
Showing posts with label ENERGY IMAGE. Show all posts

9.8.26

പാലത്തിൽ ആത്മഹത്യാ


കഴിഞ്ഞ വർഷം പാലത്തിൽ ആത്മഹത്യാ ഉണ്ടായ അതേ ദിവസം വീണ്ടും ആത്മഹത്യാ 😎...

💥ഇതാണ് കണ്ണൂർ രാജ കണ്ടെത്തിയ ENERGY IMAGE,,,,😎

💥ഈ NEGATIVE ENERGY ആണ് ആത്മഹത്യാ & ACCIDENTS ഉണ്ടാക്കുന്നത്....

💥കണ്ണൂർ രാജയെ FOLLOW ചെയ്യുന്നവർക്ക് മാന്യമായി ജീവിച് മരിക്കാം 😁...

(അല്ലാത്ത കീടങ്ങൾ എപ്പോൾ വേണമെങ്കിലും ചാകാം 😁...)
💥"ശവം സൂക്ഷിക്കുന്ന മതങ്ങളുടെ AREA യിൽ മാത്രമേ ദുരന്തങ്ങൾ ഉണ്ടാവുകയുള്ളൂ"

എന്ന് എപ്പോഴും പറയുകയും,

💥ആ മോശം നാടുകളിലെ തുടർ ദുരന്തങ്ങളെ പരിഹസിക്കുകയും ചെയ്യുന്നത് എന്തിന് 🙄....

2.3.26

ENERGY

 '

2024, മാര്‍ച്ച് 2 
പൊതുവായത് ഉം ആയി പങ്കിട്ടു
പട്ടിണി മരണങ്ങൾ 🙄 (BY കണ്ണൂർ രാജ 🤪):
22-2-18-
മണ്ണാർക്കാട് -ആദിവാസി മധുവിനെ പട്ടിണിക്കിട്ട് അടിച്ച് കൊന്നു,
27-2-20-
കൊല്ലം -ദേവനന്ദ - തോട്ടിൽ മരിച്ച നിലയിൽ,
27-2-21-
Allepy -2 RSS നന്ദു മാരെ സുഡാപ്പികൾ കുത്തി
ഒരു നന്ദു മരിച്ചു,
18-2-24-
വയനാട് - TVM സിദ്ധാർഥ് നെ പട്ടിണിക്കിട്ട് മർദിച്ചപ്പോൾ തൂങ്ങി മരിച്ചു,
💥അടുത്തടുത്ത വർഷങ്ങളിൽ ഒരേ സമയത്ത്,ഒരേ പോലുള്ള സംഭവങ്ങൾ ആവർത്തിക്കും...
💥നല്ല നാട്ടിൽ, നല്ല ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ഒരിക്കലും മോശം ഉണ്ടാകില്ല....
OFF BEAT -
RAGGING - ഒന്നാം വർഷക്കാരനെ SENIORS രഹസ്യമായി ഉപദ്രവിക്കുന്നതാണ് RAGGING.
💥ഇവിടെ സിദ്ധാർഥ് - രണ്ടാം വർഷം,...
(FIRST YEAR - ഇൽ SFI REP ആയിരുന്നു ),
💥 തെക്കൻ GALS എല്ലാം മോശം ആയത് കൊണ്ട് സ്ത്രീധനം കിട്ടുന്നു... SO, തെക്കൻ കേരളത്തിൽ GALS നോട് പെരുമാറുന്നത് പോലെ, വയനാട് മൃഗ പരിശോധന പഠന കോളേജ് ലെ,ഒരു പെണ്ണിനോട് എന്തോ മോശം പറഞ്ഞു,,, അവളുടെ പരാതിയിൽ സിദ്ധാർഥ് നെ SENIORS പരസ്യമായി മർദിച്ചിട്ടും ഒരാൾ പോലും എതിർത്തില്ല...
( SO, ഇത് RAGGING CASE അല്ല )
💥RAGGING ആണേൽ COMPLAINT കൊടുക്കാം, അല്ലെങ്കിൽ,,, ഉപദ്രവിച്ച ഒരാളെ എങ്കിലും കൊല്ലാം....
(അല്ലാതെ ബെർതെ തൂങ്ങി മരിക്കുന്നത്,,,,തെറ്റ് ചെയ്തത് കൊണ്ടാണ്...
കൂടുതൽ പറഞ്ഞാൽ തെക്കൻസ് ന് ദേഷ്യം വരും 🤪.)
💥ഗാസ, മണിപ്പൂർ,,,& തെക്കൻ കേരളം....തുടങ്ങിയ നാടുകളിൽ ഇടക്കിടെ ദുരന്തങ്ങളിൽ മരിക്കുന്ന ആൾക്കാർ വിശ്വസിക്കുന്ന ദൈവങ്ങൾക്ക് ശക്തിയില്ലെന്ന് തിരിച്ചറിയുക.....😁
💥ഹിന്ദു - CPM AREA ആയ കണ്ണൂരിൽ അപകടമരണങ്ങളിൽ NO 1 മുസ്ലിംസ് ആണ്
..( ഇന്നലെ പയ്യന്നൂരിൽ , ഒരു ഹിന്ദു ACCIDENT ഇൽ മരിച്ചു,,, അന്വേഷിച്ചപ്പോൾ അയാൾ ദളിത് ലീഗ് പ്രവർത്തകൻ ആണ്...)
NB :
💥സിദ്ധാർഥ് ജനിച്ചത് തെക്കൻ കേരളത്തിൽ ആണ്...
വളർന്നപ്പോൾ വിവരം വന്ന് SFI ആയെങ്കിലും, തെക്കന്മാരുടെ ജാത്യ ഗുണങ്ങൾ അവനിൽ അന്തര്ലീനം ആയിട്ടുണ്ടാകും....
അവസരം വന്നപ്പോൾ, അത് പുറത്ത് വന്നു...
( നുണപക്ഷങ്ങൾ കൂടുതലായി ACCIDENT ഇൽ പെടുന്നതിന്റെ ഒരു കാരണം ഇതാണ് 😁)
💥( പണ്ട് ആദിവാസി മധുവിനെ INSULT ചെയ്തവർ അത് പോലെ മരിക്കും......മരിക്കണം,,,..എന്നാലേ രസമുള്ളൂ 🤪😁)

--------------------------------------------------

'

2021, മാര്‍ച്ച് 2 
പൊതുവായത് ഉം ആയി പങ്കിട്ടു
🤡JokeRSS ഡാ == മന്ദന്മാർ ഡാ 🤪
തനിയാവർത്തനം:മധു-ദേവനന്ദ-നന്ദു-നന്ദ
💥💥💥💥💥💥💥💥💥💥💥💥💥💥
ഈ ആഴ്ചയിലെദുരന്തങ്ങൾ;
-22-2-2018 -ആദിവാസി മധു കൊല , PKD ,
-27-2-2020-ദേവനന്ദ മരണം -കൊല്ലം,
-DAD വധം - PKD & പത്തനം തിട്ട ,
-ഊഞ്ഞാൽ മരണം -പത്തനം തിട്ട & ആലപ്പി ,
-ആലപ്പി -വയലാർ -'നന്ദു' എന്ന് പേരുള്ള 2 സംഘികൾക്ക് കുത്തേറ്റു , ഒന്ന് മരിച്ചു ,
-വാളയാർ -പീഡനത്തിലെ തൂങ്ങി ചത്ത സംഘി വയലാർ AREA യിൽ ആണ്...
2-3-2021-UP യിൽ , (ആത്മഹത്യാ ചെയ്ത ) രാമന്റെ ക്ഷേത്രത്തിലേക്ക് പീഡിപ്പിക്കപ്പെട്ട പെൺകുട്ടി & കുടുംബം പോകുമ്പോൾ , പെൺകുട്ടിയുടെ പിതാവിനെ ,പീഡനപ്രതി വെടിവെച്ചു കൊന്നു ,
-നന്ദകുമാർ (മധ്യപ്രദേശ് BJP MP) കോവിഡ് വന്ന് മരിച്ചു ,
( എല്ലാ മോശങ്ങളും LOW CLASS & BJP AREA യിൽ ആണ് ഉണ്ടാകുന്നത് ).
.....ഒരേ പോലുള്ള സംഭവങ്ങൾ അടുത്തവർഷങ്ങളിൽ ആവർത്തിക്കുന്നു.
-മധു മരിച്ച ദിവസം ദേവനന്ദ മരിക്കുന്നു ,
-ദേവനന്ദ മരിച്ച ദിവസം 2 നന്ദു കുത്തേറ്റു , ഒരു നന്ദു മരിച്ചു ,BJP MP നന്ദകുമാർ മരിച്ചു.
👹NEGATIVE ENERGY CREEPS -
മരണം നോക്കി ഒരാളുടെ ജീവിതം വിലയിരുത്താം .ആത്മഹത്യ ചെയ്ത രാമൻ & മോശം രീതിയിൽ കൊല്ലപ്പെട്ട ന്യൂനപക്ഷ മതസ്ഥാപകർ ....,തുടങി മോശം മരണം ഉണ്ടായവർ എല്ലാം ദൈവത്തിന് മോശം ജന്മങ്ങൾ ആണ് .
അവരെ മണ്ടൻ ജനങ്ങൾ അനുകരിച് , അവരെ പോലെ ദുരന്ത ജീവിതം ആകാതിരിക്കാൻ വേണ്ടിയാണ് ,ജനങ്ങളെ പേടിപ്പിക്കാൻ വേണ്ടി ദൈവം
മോശം രീതിയിൽ കൊല്ലിച്ചത് .
ദൈവം ശിക്ഷിച്ചവരെ നല്ലത് പറയുന്ന എല്ലാ മണ്ടന്മാരുടെയും ജീവിതം ....ദുരന്തം ആയിരിക്കും ....
So , ആ NEGATIVE ENERGY CREEPS നെ അകറ്റി നിർത്തി , ദൈവകോപത്തിൽ നിന്നും രക്ഷനേടുക ....
😎MEDITATION ഡാ -
വീട്ടിലെ പൂജാ room & bathroom ആണ് ചുറ്റുപാടുകളുടെ സ്വാധീനം ഇല്ലാതെ ധ്യാനിക്കാന്‍ കഴിയുന്ന സ്ഥലങ്ങൾ .
ഇന്നലെ ബാത്‌റൂമിൽ വച് ചിന്തിച്ച കാര്യം താഴേ പറയുന്നു .
💥...AIM TO THE STAR & SHOOT AT SKY ...💥
-നക്ഷത്രത്തെ ലക്‌ഷ്യം വച്ചാൽ , ദൂരേ ആകാശത്തിൽ വെടിവെക്കാന്‍ കഴിയും ...
-1000 രൂപ ഉണ്ടാക്കണമെന്ന് ലക്‌ഷ്യം വച്ചാൽ 100 രൂപ എളുപ്പതില്‍ ഉണ്ടാകാൻ കഴിയുന്നു .
അത് പോലെ , ആത്മഹത്യ ചെയ്ത രാമനെ മാതൃകാ പുരുഷൻ ആയി കണ്ടാൽ , ആത്മഹത്യ പോലെ ഒരു ദുരന്തമരണം പ്രതീക്ഷിക്കാം ....🤪
ഇത്‌ ലക്ഷ്യമില്ലാത്ത മനസ്സിന്റെ ഒരു കളിയാണു .SO , ദൈവം ശപിച്ച മോശം ജന്മങ്ങളെ ഒരിക്കലും നല്ലത്‌ പറയരുത്‌ ..
💪🏽😎
🤓TECH SIDE -
ENERGY യുടെ രൂപമാറ്റം മാത്രമേ പ്രപഞ്ചത്തിൽ നടക്കുന്നുള്ളൂ .
-NEGATIVE ENERGY യുടെ സ്വാധീനം കൊണ്ട് മരണം ഉണ്ടാകുന്നു,
-POSITIVE BOMB ആണ് ശിവക്ഷേത്രങ്ങൾ,
-NEGATIVE BOMB ആണ് ശവപ്പറമ്പുകൾ,
സാധാരണ മനുഷ്യന് ഇത്‌ രണ്ടും മോശമാണ് .
SO , ശിവക്ഷേത്രം & ശവപ്പറമ്പ്‌ .... ന്റെ 200 മീറ്റർ ഇൽ കൂടുതൽ ദൂരെ ഉള്ളവരോട് മാത്രം ഇടപഴകാൻ ശ്രമിക്കുക .
( ശിവക്ഷേത്രത്തിനടുത്തുള്ള മോശക്കാർക്കും , ശവപ്പറമ്പിനടുതുള്ള നല്ലവര്ക്കും ഒരേ പോലെ മോശങ്ങൾ ഉണ്ടാകുന്നു )...
ശവപ്പറമ്പുകൾ കൂടുതൽ ഉള്ളതിനാൽ ന്യൂനപക്ഷ AREA യിൽ എപ്പോഴും ദുരന്തങ്ങൾ ഉണ്ടാകും.
OFF BEAT -
ഒരിക്കലും ദുരന്തങ്ങൾ ഉണ്ടാകാത്ത കണ്ണൂരിലെ CPM പാർട്ടി ഗ്രാമങ്ങൾ മാത്രമാണ് ലോകത്തിൽ ഏറ്റവും സുരക്ഷിതമായ AREA .....YYYY ??

'

'

1.12.25

DEATH DAY

 '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''


ഒരു വർഷം മുമ്പ്

Verum Raja, ഈ ആൽബത്തിൽ ഒരു പോസ്‌റ്റ് ചേർത്തു: ACCIDENT.

ദുർ മരണം തടയാൻ കഴിയുമോ???
💥16-11-14- 3 AM,
കടന്നപ്പള്ളി യിൽ നാടകം കളിച് മടങ്ങിയ BUS മറിഞ്ഞു - മരണം -2 കൊല്ലം നടികൾ,
( കണ്ണൂർ രാജയുടെ LAP പ്രശ്നം -4000 പോയി ),
💥18-11-24-12 AM-പിലാത്തറ - കുണ്ടാം കുഴി - കാർ മറിഞ്ഞു -
മരണം -0...,,
( "കണ്ണൂരിലെ CPM AREA യിൽ ACCIDENT മരണം ഉണ്ടാകില്ല "... എന്ന് കണ്ണൂർ രാജ COMMENT ചെയ്തു..)
💥19-11-24-പിലാത്തറ - AUTO - ലോറി ACCIDENT - മരണം -0,
💥20-11-24- അന്നൂർ -കൊല്ലൂർ പോകുന്ന - ഇന്നോവ - ലോറി ACCIDENT - 5 ഗുരുതരം - മരണം -0,
( SLIM DRIVER )
💥24-11-24-പിലാത്തറ - മണ്ടുർ - അയ്യപ്പൻ BUS മറിഞ്ഞു, മരണം -0,
💥കാലിക്കടവ് - AUTO ക്ക് ഇടിച്ച ലോറി മറിഞ്ഞു,
💥27-11-24-മാതമംഗലം -AUTO -CAR ACCIDENT- മരണം -0,
💥30-11-24-
മാട്ടൂൽ - തെങ്ങ് വീണ് മുസ്ലിം കുട്ടി മരിച്ചു,
( കണ്ണൂർ രാജ ഓൺലൈൻ GAME GTA വാങ്ങാൻ ശ്രമിച്ചപ്പോൾ 1000 പോയി ),,,,
💥1-12-24-
പിലാത്തറ - ചുമടുതാങ്ങി -
കോൺഗ്രസ്‌ വാർഡ് -
ബൈക്ക് & ലോറി ഇടിച് മുസ്ലിം മരിച്ചു,
NB :
കണ്ണൂർ രാജ COMMENT ചെയ്തത് പോലെ CPM AREA യിൽ ദുർ മരണം ഉണ്ടായില്ല... 👍

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

അർജുൻ വധക്കേസിന്റെ നാൾവഴികൾ
​എറണാകുളം കളമശ്ശേരിയിൽ 2018 ജൂലൈ രണ്ടിന് നടന്ന ഒരു വാഹനാപകടമായിരുന്നു എല്ലാത്തിന്റെയും തുടക്കം. കുമ്പളം സ്വദേശികളായ അർജുനും എബിനും സഞ്ചരിച്ച ഇരുചക്രവാഹനം അസ്വാഭാവികമായ സാഹചര്യത്തിൽ അപകടത്തിൽപ്പെടുകയും, എബിൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയും ചെയ്തു.
അർജുൻ പരിക്കുകളോടെ രക്ഷപ്പെട്ടു. കൃത്യം ഒരു വർഷത്തിനിപ്പുറം, 2019 ജൂലൈ രണ്ടിന് വാഹനം ഓടിച്ചിരുന്ന അർജുനും കൊല്ലപ്പെട്ടു. എബിന്റെ മരണത്തിന് പ്രതികാരമായി, അവന്റെ സഹോദരൻ നിബിനും സംഘവും ചേർന്നാണ് അർജുനെ കൊലപ്പെടുത്തിയത്.
​കുമ്പളം സ്വദേശികളായ എബിനും അർജുനും അടുത്ത സുഹൃത്തുക്കളായിരുന്നു. അർജുനെതിരെ പനങ്ങാട്, മരട് സ്‌റ്റേഷനുകളിൽ ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ടായിരുന്നു. പോലീസ് തന്നെ പിടികൂടാൻ കാരണം സുഹൃത്തായ എബിൻ ഒറ്റികൊടുത്തതാണെന്ന് അർജുൻ സംശയിച്ചിരുന്നു.
ഈ സംശയത്തിന്റെ പേരിൽ അർജുൻ ആസൂത്രിതമായി സൃഷ്ടിച്ച അപകടമായിരുന്നു എബിന്റെ മരണത്തിന് കാരണമായതെന്ന് എബിന്റെ സഹോദരൻ നിബിനും സുഹൃത്തുക്കളും ഉറച്ചുവിശ്വസിച്ചു. എബിൻ മരിക്കുമ്പോൾ നിബിൻ പ്രായപൂർത്തിയാകാത്ത കുട്ടിയായിരുന്നുവെങ്കിലും, കാലത്തിനൊപ്പം അവന്റെ ഉള്ളിലെ പകയും വളർന്നു.
​എബിന്റെ മരണശേഷം അർജുനുമായി നിബിൻ മനഃപൂർവം സൗഹൃദം സ്ഥാപിച്ചു. സുഹൃത്തിന്റെ അനുജനെന്ന നിലയിൽ അർജുൻ നിബിനെ കൂടെക്കൂട്ടുകയും സ്വന്തം വീട്ടിൽ താമസിപ്പിക്കുകയും ചെയ്തു. എന്നാൽ, അർജുനെ വകവരുത്തുക എന്ന ലക്ഷ്യത്തോടെ നിബിൻ എബിന്റെ സുഹൃത്തുക്കളായ റോണി, അനന്തു, അജിത് കുമാർ എന്നിവരുമായും പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയുമായും ചേർന്ന് ഗൂഢാലോചന നടത്തി.
എബിൻ മരിച്ച ജൂലൈ 2-ന് തന്നെ അർജുനെയും വകവരുത്താനായിരുന്നു അവരുടെ തീരുമാനം.
​2019 ജൂലൈ 2, രാത്രി 9:30-ഓടെ പ്രായപൂർത്തിയാകാത്ത കുട്ടി അർജുന്റെ വീട്ടിലെത്തി. സുഹൃത്തായ റോണിയുടെ ബൈക്കിൽ പെട്രോൾ തീർന്നെന്ന് വിശ്വസിപ്പിച്ച് അർജുനെ നെട്ടൂർ പാലത്തിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെനിന്ന് തന്ത്രപൂർവ്വം നെട്ടൂരിലെ പഴയ റെയിൽവേ സ്റ്റേഷന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് അർജുനെ എത്തിച്ചു. തുടർന്ന് ലഹരി ഉപയോഗിച്ചിരുന്ന സംഘം അർജുനെ മണിക്കൂറുകളോളം വിചാരണ ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. അർദ്ധരാത്രിയോടെ വലിയ കല്ലുകൊണ്ട് തലയ്ക്കടിച്ച് അർജുനെ അവർ കൊലപ്പെടുത്തി.
​കൊലപാതകത്തിന് ശേഷം മൃതദേഹം സമീപത്തെ ചതുപ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. മൃതദേഹം പൊങ്ങിവരാതിരിക്കാനായി വയർ കീറുകയും, ചതുപ്പിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. അതിനുമുകളിൽ സമീപത്തുണ്ടായിരുന്ന വേലിക്കല്ലുകൾ എടുത്തു വെച്ച് മൃതദേഹം പൂർണ്ണമായും മറവുചെയ്തു. മൃതദേഹം അഴുകുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം പുറത്തറിയാതിരിക്കാൻ ഒരു തെരുവുനായയെ തല്ലിക്കൊന്ന് മറവുചെയ്ത സ്ഥലത്തിന് മുകളിൽ ഇട്ടു. ഇത് കാരണം ഏകദേശം എട്ടു ദിവസത്തോളം കൊലപാതകവിവരം പുറത്തറിയാതെ പ്രതികൾക്ക് പിടിച്ചുനിൽക്കാനായി.
​അർജുനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസിൽ പരാതി നൽകിയെങ്കിലും, ലഹരി കേസ് പശ്ചാത്തലമുള്ളതിനാൽ പോലീസ് അത് കാര്യമായി എടുത്തില്ല. ഇതിനിടെ, കൊലപാതകത്തിന് ശേഷം പ്രതികൾ അർജുന്റെ മൊബൈൽ ഫോൺ ഒരു ദീർഘദൂര ലോറിയിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഫോൺ ടവർ ലൊക്കേഷൻ തമിഴ്‌നാട് ഭാഗങ്ങളിൽ കാണിച്ചതോടെ അർജുൻ ഒളിവിൽ പോയതാണെന്ന് പോലീസും കരുതി.
​പോലീസ് അന്വേഷണം എങ്ങുമെത്താതിരുന്ന സാഹചര്യത്തിൽ അർജുന്റെ സുഹൃത്തുക്കൾ സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചു. നിബിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അവർ, സംഘത്തിലെ റോണിയെയും അനന്തുവിനെയും തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്തു. ബലപ്രയോഗത്തിലൂടെ അനന്തു കുറ്റം സമ്മതിക്കുകയും അത് മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് അർജുന്റെ സുഹൃത്തുക്കൾ തന്നെ പ്രതികളെ പിടികൂടി പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. സിനിമയെ വെല്ലുന്ന ആസൂത്രണത്തോടെ നടന്ന ഈ കൊലപാതകത്തിൽ അഞ്ച് പ്രതികളെയും ഒടുവിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിച്ചു.
Verum Raja
KRU TEAM FRIENDS

........................................................................................

5 മിനിറ്റ് 
പൊതുവായത് ഉം ആയി പങ്കിട്ടു
പയ്യന്നൂർ,,,:
1 CPM, പകരം 3 BJP 😁,
💥ഒരു പ്രശ്നവും ഇല്ലാത്ത പയ്യന്നൂരിൽ, സഖാവ് ധനരാജ് നെ കൊന്നു,
പകരം 3 BJP ക്കാർ തീർന്നു 😁...
ഇപ്പോൾ രാഖി കെട്ടിയവനെ കണ്ടാൽ അടി 😁..
ഡിസംബർ ക്രിസ്തുമസും ന്യൂ ഇയർ ഈവും ആഘോഷങ്ങളുടേതും മാത്രമല്ല . ഡിസംബർ 1 കെ ടി ജയകൃഷ്ണൻ മാസ്റ്റർ തൊട്ട് ഡിസംബർ 29 സി ജെ രാജീവ് വരെ 29 സ്വയം സേവകർ പ്രസ്ഥാനത്തിനായ് മണ്ണിൽ ര…
കൂടുതല്‍ കാണുക

'''''''''''''


Vijeesh എന്നയാളുടെ പോസ്‌റ്റ്


Vijeesh Ctk 
പിന്തുടരുക

ഡിസംബർ ക്രിസ്തുമസും ന്യൂ ഇയർ ഈവും ആഘോഷങ്ങളുടേതും മാത്രമല്ല . ഡിസംബർ 1 കെ ടി ജയകൃഷ്ണൻ മാസ്റ്റർ തൊട്ട് ഡിസംബർ 29 സി ജെ രാജീവ് വരെ 29 സ്വയം സേവകർ പ്രസ്ഥാനത്തിനായ് മണ്ണിൽ രക്തം പറ്റി സ്വർഗ്ഗീയ ബലിധാനികളായ് നമ്മേ വിട്ടകന്ന മാസം കൂടിയാണ്.നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്രത്തിനും അധിക്കാരവും നേടി ആവേശത്തോടെ ഉയർന്ന് പറക്കുന്ന കാവി കൊടിയുടെ തണലിൽ നമ്മളെ, പുതിയ ചുമതലകൾ ചിതറി വീണ രക്തത്താൽ കുറിച്ചിട്ട് ജ്വലിക്കുന്ന ഓർമ്മകളിലൂടെ നമ്മേ അവ ഓർമ്മപ്പെടുത്തിയകന്നു പോയ 29 വീരന്മാരുടെ ധീരതയുടെ ചരിത്രമുറങ്ങുന്ന മാസം..
ജ്വലിക്കുന്ന ഓർമ്മകളായ് ഒരു കലണ്ടർ മാസത്തിൽ നമ്മേ വിട്ടകന്ന കൂടപിറപ്പുകൾ 🙏
------------------------------------------------------------------------------------------------------------------------------
1- 1999 ഡിസംബർ 1 - കെടി ജയകൃഷ്ണൻ മാസ്റ്റർ
ബിജെപി യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മൊകേരി ഈസ്റ്റ് യു പി സ്കൂളിൽ വെച്ച് കൊച്ച് കുട്ടികളുടെ കണ്മുന്നിൽ വെച്ച് മാർകിസ്റ്റ് കാപാലികരുടെ രക്തദാഹത്തിനിരയായ് ക്രൂരമായ് സമാനതകളില്ലാത്ത രീതിയിൽ കൊലചെയ്യപ്പെട്ടു
2- 2006 ഡിസംബർ 1 - ബിജു
തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് സ്വദേശിയായ ബിജെപി പ്രവർത്തകൻ,ജില്ലയിൽ സംഘടിപ്പിച്ച രക്തദാന ക്യാബിൽ പങ്കെടുത്ത് മടങ്ങവേ മാർക്രിസ്റ്റ് ആക്രമകാരികളുടെ കൊലക്കത്തിക്കിരയായ്
3- 1988 ഡിസംബർ 2 - അനിൽ കുമാർ
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ കര ശാഖാ അംഗം ദിവസ വേതനക്കാരനായ അനിൽ കുമാർ ജോലി കഴിഞ്ഞ് മടങ്ങി വരവേ മാർകിസ്റ്റുകാരാൽ ക്രൂരമായ് കൊല ചെയ്യപ്പെട്ടു
4- 1992 ഡിസംബർ 2 - വേണു
ബിജെപി അനുഭാവിവായ വേണു മലപ്പുറത്തെ പൂക്കോട്ടൂർ വെച്ച് ആക്രമിച്ച് കൊലപ്പെടുത്തി
5- 1999 ഡിസംബർ 2 - പ്രകാശൻ
ബിജെപി കതിരൂർ കാര്യകർത്ത കെടി ജയകൃഷ്ണൻ മാസ്റ്റർ കൊലപാതത്തിനു ശേഷം മാർക്സ്റ്റ് കൊലപാതികൾ അഴിഞ്ഞാടിയ തുടർന്നുള്ള ദിവസങ്ങളിൽ ക്രൂരമായ് കൊല്ലപ്പെട്ടു
6- 2010 ഡിസംബർ 2 - രതീഷ്
പാലക്കാട് ജില്ലയിലെ കഞ്ഞിക്കോട് ശാഖാ കാര്യവാഹക്, ബസ്സിൽ സഞ്ചരിക്കവേ സി പി എം അക്രമകാരികൾ ബസ് തടഞ്ഞു നിർത്തി കൊലപ്പെടുത്തി
7- 2013 ഡിസംബർ 2 - വിനോദ് കുമാർ
ശാഖാ മുഖ്യ കാര്യവാഹക്,കെ ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടികൾ കഴിഞ്ഞ് പോകവേ സി പി ഐ എം ആക്രമികളാൽ കൊല്ലപ്പെട്ടു
8- 1999 ഡിസംബർ 3 - ബാലൻ
ബിജെപി പെരിങ്ങളം മണ്ഡലം ഭാരവാഹി കെടി ജയകൃഷ്ണൻ മാസ്റ്റർ കൊലപാതത്തിനു ശേഷം
മാർക്സ്റ്റ് കൊലപാതികൾ അഴിഞ്ഞാടിയ തുടർന്നുള്ള ദിവസങ്ങളിൽ വീട്ടിൽ വെച്ച് ക്രൂരമായ് കൊല്ലപ്പെട്ടു
9- 2000 ഡിസംബർ 3 - ചന്ദ്രൻ
കൂത്തുപറബിലെ ബിജെപി കാര്യകർത്താ കണ്ണൂർ ജില്ലയിൽ 3 ദിവസങ്ങളായി സി പി എം നടത്തി വന്ന നരനായാട്ടിൽ ആദ്യ ദിവസം കൊല്ലപ്പെട്ടു
10- 1994 ഡിസംബർ 4 - സുനിൽ
സ്വയം സേവക സംഘം കാര്യകർത്ത ഗുരുവായൂർ രാത്രിയുൽ സ്വന്തം മാതാപിതാക്കലുടെ മുന്നിൽ വെച്ച് മത തീവ്രവവാദികളാൽ കൊല്ലപ്പെട്ടു
11- 2000 ഡിസംബർ 4 - ചന്ദ്രാഗതൻ
കൂത്തുപറബിലെ ബിജെപി കാര്യകർത്താ കണ്ണൂർ ജില്ലയിൽ 3 ദിവസങ്ങളായി സി പി എം നടത്തി വന്ന നരനായാട്ടിൽ രണ്ടാമത്തെ ദിവസം കൊല്ലപ്പെട്ടു
12- 2000 ഡിസംബർ 5 - ബിജു
കൂത്തുപറബിലെ ബിജെപി കാര്യകർത്താ കണ്ണൂർ ജില്ലയിൽ 3 ദിവസങ്ങളായി സി പി എം നടത്തി വന്ന നരനായാട്ടിൽ അവസാന ദിവസം കൊല്ലപ്പെട്ടു
13- 1994 ഡിസംബർ 6 - സുരേന്ദ്രൻ & മനോജ്
കോഴിക്കോട് ജില്ലയിലെ വളയം പ്രദേശത്ത് നടന്നു വരുന്ന ദിന ശാഖയിലേക്ക് സി പി എം പ്രവർത്തകർ ബോബെറിഞ്ഞ് അതിക്രൂരമായ് കൊലപ്പെടുത്തി
14- 1987 ഡിസംബർ 7 - മൂർക്കിനക്കര തമ്പി
തൃശൂർ ഒല്ലൂർ സ്വദേശിയായ സ്വയം സേവകൻ കമ്മ്യൂണിസ്റ്റ് രക്തദാഹികളാൽ കൊല്ലപ്പെട്ടു
15- 1990 ഡിസംബർ 7 - സുനിൽ
രാഷ്ട്രീയ സ്വയം സേവക് സംഘം ശാഖാ മുഖ്യ ശിക്ഷക് ആയിരുന്ന സുനിൽ കൊല്ലം ജില്ലയിലെ നിറാവിൽ എന്ന് സ്ഥലത്ത് വെച്ച മാർകിസ്റ്റ് കാപാലികരാൽ കൊല്ലപ്പെട്ടു
16- 1992 ഡിസംബർ 8 - എം അച്യുതൻ
സജീവ ബിജെപി പ്രവർത്തകനായ അച്യുതൻ സി പി എം പ്രവർത്തകരാൽ കൊല ചെയ്യപ്പെട്ടു
17- 1992 ഡിസംബർ 8 - പി കെ ബാലൻ
മലപ്പുറത്തെ സജീവ ബിജെപി പ്രവർത്തനായ ബാലൻ സിപി എം അക്രമകാരികളാൽ കൊണ്ടോട്ടിയിൽ വെച്ച് കൊല ചെയ്യപ്പെട്ടു.
18- 1992 ഡിസംബർ 8 - കോരുക്കുട്ടി
ബിജെപി അനുഭാവിയായ കോരുക്കുട്ടി മലപ്പുറത്ത് വെച്ച് കൊല്ലപ്പെടുകയും ഒളിപ്പിച്ച് വെച്ച് മൃതശരീരം രണ്ട് ദിവസത്തിനു ശേഷം കണ്ടെത്തുകയായിരുന്നു
19- 1980 ഡിസംബർ 10 - സുരേന്ദ്രൻ
സംഘത്തിന്റെ മണ്ഡൽ ശാരീരിക് ശിക്ഷാ പ്രമുഖ് കണ്ണൂരിൽ വെച്ച് സി പി എം പ്രവർത്തകർ ബേബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടി കൊലപ്പെടുത്തി
20- 1987 ഡിസംബർ 12 - രംഗനാഥൻ
ഭാരതീയ മസ്ദൂർ സംഘ് യൂണിറ്റ് സെക്കട്ടറി മുൻപ് സി ഐ ടി യു പ്രവർത്തകനായിരുന്ന രംഗനാഥൻ
സംഘടനമാറിയതുള്ള പക കമ്മ്യൂണിസ്റ്റ് തൊഴിലാളി വിഭാഗം തീർത്തത് ആ ജീവൻ അവസാനിപ്പിച്ച് കൊണ്ടായിരുന്നു
21- 1992 ഡിസംബർ 12 - മോഹൻ ദാസ് & രാജീവ്
മലപ്പുറം മഞ്ചേരി ഭാഗത്ത് അറുമുഖം എന്ന സ്വയംസേവകൻ ഇസ്ലാമികതീവ്രവാദികളാൾ ക്രൂരമായ് ആക്രമിക്കപ്പെട്ടു.അവരെ ആശുപത്രിയിൽ എത്തിച്ച് മടങ്ങുകയായിരുന്ന മോഹൻ ദാസിനേയും രാജീവിനേയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു
22- 1984 ഡിസംബർ 16 - ലോഹിതാക്ഷൻ
സംഘത്തിന്റെ ശാരീരിക് മുഖ്യ ശിക്ഷക്,പൂത്തലോട്ട് ശാഖ കണ്ണൂർ ഡിസംബർ പതിനാറിനു സ്വന്തം വീട്ടിൽ വെച്ച് സി പി എംക്കാരാൽ കൊല ചെയ്യപ്പെട്ടു
23- 2006 ഡിസംബർ 17 - സുജിത്ത്
തൃശ്ശൂർ സ്വദേശിയായ ബിജെപി പ്രവർത്തകർ സി പി ഐ എം ആക്രമകാരികളാൽ കൊല്ലപ്പെട്ടു
24- 1984 ഡിസംബർ 18 - ഗോപാലകൃഷ്ണൻ
മലപ്പുറം ജില്ലയിലെ തിരൂർ മണ്ഡലം ശാരീരിക് പ്രമുഖ് 1984ൽ നടന്ന വിശാല ഹിന്ദു സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങവേ ക്രൂരമായ് കൊല ചെയ്യപ്പെട്ടു
25- 2013 ഡിസംബർ 19 - അനൂപ്
ആർ എസ് എസ് കുറ്റ്യാടി ശാഖാ മുഖ്യ ശിക്ഷക് അനധികൃത ക്വാറി മാഫിയകൾക്കെതിരായ ജനകീയ സമര നായകൻ സമരത്തിലേക്ക് ബോബെറിഞ്ഞ് കൊലപ്പെടുത്തി
26- 2007 ഡിസംബർ 23 - വിനോദ്
ആർ എസ് എസ് വള്ളിക്കുന്നം മണ്ഡൽ ശാരീരിക് ശിക്ഷക് പ്രമുഖ് വീട്ടിൽ നിന്നും ബൈക്കിൽ മടങ്ങവേ എൻ ഡി എഫ് വർഗ്ഗീയവാദികളാൽ ക്രൂരമായി കൊലചെയ്യപ്പെട്ടു
27- 1974 ഡിസംബർ 24 - സുധീന്ദ്രനാഥ് പൈ
ശാഖാ കാര്യവാഹക് എർണാകുളം സ്വദേശി ശാഖയിൽ പങ്കെടുത്ത് മടങ്ങവേ രാത്രിയി മാർകിസ്റ്റ് കൊലപാതികൾ ഒളിച്ചിരുന്നു ആക്രമിച്ച് കൊലപ്പെടുത്തി മരണപ്പെടുബോൾ വിദ്യർത്ഥിയായിരുന്നു സുധീന്ദ്രനാഥ്
28- 1996 ഡിസംബർ 27 - കെ സുകുമാരൻ
മലപ്പുറം ജില്ലയിലെ തിരൂർ മണ്ഡലം ബിജെപി പ്രവർത്തകൻ ബസ്സ് കാത്ത് നിൽക്കവേ സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ ആളുകളുടെ മുന്നിലിട്ട് കൊലപ്പെടുത്തി
29- 1995 ഡിസംബർ 29 - സി ജെ രാജീവ്
തൃശൂർ ജില്ലയിലെ വാടാനപ്പള്ളിയിലെ ബിജെപി പ്രവർത്തകൻ രാത്രിയിൽ വീട്ടിൽ നിന്ന് വലിച്ചിറക്കി പി ഡി പി തീവ്രവാദികളാൽ വീട്ടുക്കാരുടെ മുന്നിലിട്ട് ക്രൂരമായി കൊല്ലപ്പെട്ടു
ഡിസംബർ വെറുമൊരു മാസമല്ല ചരിത്രമാണു.. സിരകളിലൂടെ രക്തമിരച്ച് കയറി ഭഗവത് ധ്വജത്തിനു മുൻപിൽ പ്രണാമമർപ്പിച്ച്,ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി പുഷ്പമർപ്പിച്ച് നാം കർമ്മ നിരതരാവേണ്ട സമയം..
✍️ സൂരജ് പേരാമ്പ്ര
രചയിതാവ്
Vijeesh Ctk
Kanakan Puthan Veettil അറിയാം . സിപിഎം ആണെന്ന്..ബംഗാളിൽ തീർന്ന പോലെ..ത്രിപുരയിൽ തീർന്ന പോലെ താമസിയാതെ ഇവിടെയും തീരും

'

'