മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...
Showing posts with label ഷുക്കൂർ. Show all posts
Showing posts with label ഷുക്കൂർ. Show all posts

22.2.26

ശിവരാത്രി മരണങ്ങൾ

ശിവരാത്രി - മരണങ്ങൾ 🙄:

ഈ ശിവരാത്രി ദിവസങ്ങളിൽ ഉണ്ടായ 2 മോഷണങ്ങളിൽ 2 പേർ മരിച്ചു,,,

💥കാസർഗോഡ് -
മോഷണക്കുറ്റം ആരോപിക്കപ്പെട്ട മുസ്ലിം സ്ത്രീ ആത്മഹത്യാ ചെയ്തു 

💥കൊല്ലം -
മോഷണം നടത്തിയ മുസ്ലിം സ്ത്രീയുടെ ഭർത്താവ് ആത്മഹത്യാ ചെയ്തു....

കൊല്ലം ഉണ്ണിത്താൻ ആണ് കാസർഗോഡ് MP 😁....
കൊല്ലം ഉണ്ണിത്താന്റെ പിറന്നാൾ ശിവരാത്രി ആണ് 😁..
ഇതാണ് കൊല്ലം പോലെ കാസർഗോഡ് ദുരന്തം ഉണ്ടാകാൻ കാരണം 😁....

💥ദൈവം എല്ലാം കൃത്യമായി ചെയ്യുന്നു,,,..മോശക്കാരെ SUPPORT ചെയ്തവരെ ദൈവം ബെർതെ വിടില്ല 😁...