മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...
Showing posts with label കണ്ണൂർ ACCIDENT. Show all posts
Showing posts with label കണ്ണൂർ ACCIDENT. Show all posts

21.2.26

കണ്ണൂർ ACCIDENT == ആത്മഹത്യാ


കണ്ണൂർ ACCIDENT == ആത്മഹത്യാ 😎:

21-2-26- 12 PM,

💥മണ്ടൂർ - മുസ്ലിം പള്ളിയുടെ എതിർ വശത്തു ലോറി ക്ക് മുന്നിൽ ഒരാൾ ചാടി മരിച്ചു,,,

ഈ സമയം,2 KM ദൂരെ,
വിളയാങ്കോട് മുസ്ലിം പള്ളിയുടെ എതിർ വശത്ത്,
ചായകാരൻ ( കൊല്ലം കാരൻ ) നോട്‌ കണ്ണൂർ രാജ തർക്കിക്കുന്നു 🙄...
" കണ്ണൂരിലെ CPM AREA യിൽ ദുരന്തം ഉണ്ടാകില്ല &
ശിവരാത്രി ദിവസങ്ങളിൽ മാത്രം അന്യനാട്ടുകാരൻ മരിക്കും " എന്ന് പറഞ്ഞു 😁...

💥2026 ശിവരാത്രി - 
പിലാത്തറ - രാജേഷ് ബാബു മരിച്ചു,

💥2025 ശിവരാത്രി -
1- പിലാത്തറ ലോറി ACCIDENT -ഡ്രൈവർ രാജേഷ് ( ചന്തപ്പുര ) മരിച്ചു,

2- പിലാത്തറ വാടകയ്ക്ക് താമസിക്കുന്ന രാജേഷ് (മാതമംഗലം ) ന്റെ ഭാര്യ മരിച്ചു 

💥2006 മുതൽ ഇങ്ങനെ ആണ് സംഭവങ്ങൾ.... YYY....

ഇങ്ങനുള്ള സംഭവങ്ങൾ നടക്കുമ്പോൾ കണ്ണൂർ രാജ നാട്ടിൽ ഉണ്ടാകാറില്ല...
(ഇപ്പോൾ വയനാട് TOUR പോകുന്നു 😁)

OFF BEAT :
💥കണ്ണൂർ രാജ,16 മണിക്കൂർ മുന്നേ, ഒരു മുസ്ലിം 4 കെട്ട് കാരന്റെ മരണ വാർത്ത FB യിൽ POST ചെയ്തിരുന്നു....
എന്റെ ഒരു സംഘി വിമർശകൻ രഞ്ജിത്ത് അത്‌ LIKE ചെയ്തു...
💥ഇപ്പോൾ ACCIDENT (ആത്മഹത്യാ ) ചെയ്ത ഹിന്ദു പൂജാരി ക്ക് 2 ഭാര്യമാർ 🙄...
======================================
ഷുക്കൂർ കൊല പ്രതിയുടെ മകൻ ആദിത്യൻ....
ഷുക്കൂർ കൊല നടന്ന ദിവസത്തിന്റെ വാർഷികത്തിൽ  ACCIDENT ഇൽ മരിച്ചു...