മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

23.11.22

മറഡോണ മരണം


മരണ പരീക്ഷണങ്ങൾ ; PART 6,

💥മോശം ജന്മങ്ങളിൽ നിന്നുള്ള NEGATIVE ENERGY ആണ് രോഗം , ACCIDENT , മരണം ഉണ്ടാക്കുന്നത് ...
(ന്യൂനപക്ഷ സ്വാധീന AREA യിൽ എപ്പോഴും ദുരന്തങ്ങൾ ഉണ്ടാകും )..
സാധാരണ നിലയിൽ ,മോശം കാര്യങ്ങൾ ഉണ്ടാകുന്നതിൽ മുന്നറിയിപ്പ് തരാൻ മാത്രമേ ഈ UNIVERSAL SYSTEM ന് കഴിയു ....
( BUT , എന്റെ LIFE ഇൽ എനിക്ക് വേണ്ടതെല്ലാം ചെയ്യുന്ന ഒരു ഗൂണ്ട കൂടെ ഉള്ളത് പോലെ തോന്നാറുണ്ട് 🤪)..

💥എനിക്ക് ഇഷ്ടമില്ലാത്തവരെയും എന്നെ പരിഹസിച്ചവരെയും വെറും കക്കൂസ് കീടങ്ങൾ ആയി കാണുന്നവനാണ് ഞാൻ...
(അവരിൽ ഒരാൾ ഗുണം പിടിച്ചാൽ പോലും എന്റെ പരാജയം ആയി കാണുന്നു)
എങ്കിലും എപ്പോഴും കാണേണ്ടി വരുന്ന നാട്ടുകാരോട് ദേഷ്യം കാണിക്കാറില്ല ...
💥എനിക്ക് ദേഷ്യം പിടിച്ചാൽ കണ്മുന്നിൽ ACCIDENT ഉണ്ടാകാറുണ്ട് ....
SO ,എനിക്ക് ആരോടെങ്കിലും ദേഷ്യം തോന്നിയാൽ ,ഉടൻ ദൂരെയുള്ള എന്റെ സ്ഥിരം ശത്രുക്കളെക്കുറിച്ച് ചിന്തിക്കുമ്പോൾ ദേഷ്യം അങ്ങോട്ട് മാറും , അല്ലെങ്കിൽ ന്യൂനപക്ഷ & തെക്കൻ AREA യെ ക്കുറിച്ച് ചിന്തിക്കും ...


💥25-11-20; മറഡോണ മരണം -

7:30 PM -
സാശ്രയ വിദ്യാഭ്യാസത്തിനെതിരെ സമരം ചെയ്ത 5 സഖാക്കളെ MV രാഘവൻ എന്ന കീടൻ വെടിവെച്ചു കൊന്നതിന്റെ വാർഷികം ആയതിനാൽ , എന്റെ വീടിന്റെ വഴിയിലെ കൊടി മരത്തിനടുത് കുറെ മെഴുകുതിരി കത്തിച്ചു വച്ചിരിക്കുന്നു .
ഞാൻ വീട്ടിലേക്ക് വരുമ്പോൾ , അടുത്തുള്ള (മാർക്സിസ്റ്റ് വിരുദ്ധർ നയിക്കുന്ന ) ക്ലബ്ബിൽ ബല്ല്യ ബളഹം ...
എനിക്ക് ദേഷ്യം വന്നു ....

💥2 കാര്യങ്ങൾ ചിന്തിച്ചു ...
1- ഇനി ഈ ക്ലബ് എന്റെ വീടിനടുത്തുണ്ടാകരുത് ,
2-അടുത്ത വര്ഷം മുതൽ (NOVEMBER 25)കൂത്തുപറമ്പ് ദിനത്തിൽ യുവാക്കൾ മെഴുകുതിരി കത്തിക്കണം ..

💥ഞാൻ വീട്ടിലെത്തി ചായ കുടിക്കുമ്പോൾ ഫ്ലാഷ് NEWS -'മറഡോണ മരിച്ചു '.....

💥ഇവിടെ സംഭവിച്ചതെന്ത് ???

രാജ ബെർതെ ദേഷ്യം പിടിക്കുമ്പോൾ , മനസ്സിൽ ചിന്തിച്ച കാര്യം , HIGH ENERGY പുറത്തു വന്ന് അന്തരീക്ഷത്തിന് പുറത്തുള്ള ഈഥർ എന്ന മീഡിയം വഴി COMMAND ആയി SPREAD ചെയ്യപ്പെടുന്നു ...
💥( മനസ്സിനെ ഈ രീതിയിൽ ENERGISE ചെയ്യാനാണ് മന്ത്രവാദത്തിൽ നരബലി പോലുള്ള കാര്യങ്ങൾ ചെയ്യുന്നത് ...
പണ്ടത്തെ മഹർഷികൾക്ക് ധ്യാനത്തിലൂടെ മനസ്സിന്റെ ENERGY ഉയർത്താൻ കഴിയുന്നത് കൊണ്ടാണ് അവരുടെ ശാപങ്ങൾ ഫലിച്ചത് ).

1-ഇവിടെ യുവാക്കൾ മെഴുകുതിരി കത്തിക്കണമെങ്കിൽ ഒരു സ്പോർട്സ് താരം മരിക്കണം ...,
2-കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആയതിനാൽ ,
... SEARCH ചെയ്തപ്പോൾ കമ്മ്യൂണിസ്റ്റ് SUPPORTER ആയ മറഡോണ യുടെ പേര് വന്നു ....

ഇങ്ങനെ ആണെങ്കിലും ,
3-മറഡോണ മരിക്കണമെങ്കിൽ BODY WEAK ആയിരിക്കണം ...,
4- മറഡോണയുമായി അടുത്ത ബന്ധം ഉള്ള ഫിഡൽ കാസ്ട്രോ മരിച്ചത് നവംബർ 25 ന് ആണ് ...
💥ഇത്രയും കാര്യങ്ങൾ ഒത്തു വന്നപ്പോൾ , എവിടെയോ വെള്ളടിച് കിടന്നുറങ്ങിയ മറഡോണ യ്ക്ക് HEART ATTACK ഉണ്ടായി ....

( AKG ജനിച്ച ദിവസം ആണ് കോടിയേരി മരിച്ചത് )...

OFF  BEAT -
1- ബഹളമുണ്ടാക്കിയ ക്ലബ് ന്റെ കെട്ടിടം ഇല്ലാതായി ,

2 - കണ്ണൂർ രാജയെ പരിഹസിച്ച ഷാന ( പയ്യന്നൂർ ) വീടിന്റെ സ്ഥാനത് പെട്രോൾ പമ്പ് ,,,,

3- ഇങ്ങനെയുള്ള കണ്ണൂർ രാജയെ തെറി വിളിച്ച കൊല്ലം ദേവികയുടെ നാട് ഭൂകമ്പത്തിൽ ഇല്ലാതാകും .... എന്ന കാര്യത്തിൽ ആർകെങ്കിലും സംശയം ഉണ്ടോ 🤪

No comments:

Post a Comment