മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

20.10.22

മന്ത്രവാദം

 m

m

മന്ത്രവാദം ;🔥👹
💥മദ്യക്കുപ്പിയിൽ പച്ചവെള്ളം നിറച്ചു കൊടുത് , കുറേ കാലം ജനങ്ങളെ മണ്ടന്മാരാക്കാൻ കഴിയില്ല .
അത് പോലെ , ദൈവം ഉണ്ടെന്ന് വിശ്വസിക്കാൻ തുടങ്ങിയ കാലം മുതൽ മന്ത്രവാദത്തിലും വിശ്വസിക്കുന്ന സാമാന്യബുദ്ധിയുള്ള മനുഷ്യർ ഇവിടെയുണ്ട് ...
So , മാന്തവാദത്തിൽ കാര്യം ഉണ്ട് ..
💥ബൾബ് ,ടേപ്പ് റെക്കോർഡർ , സിനിമ ,....ഉണ്ടാക്കിയ എഡിസൺ ആത്മാക്കളോട്‌ സംസാരിക്കാനുള്ള ഉപകരണം കണ്ടുപിടിച്ചിരുന്നു ...
(1820 ഇൽ ഉപകരണം ഉണ്ടാക്കാൻ തുടങ്ങി ,
1829 ഇൽ കണ്ടു പിടിച്ചു ,
1831 ഇൽ മരിച്ചു ..)
💥വര്ഷങ്ങള്ക്കുമുന്നെ മഹാനായ കണ്ണൂർ രാജയുടെ അകന്ന ബന്ധു , നാട്ടിലെ പണക്കാരന്റെ ഏക മകൻ , ശിവരാത്രി ദിനത്തിൽ ,നാട്ടിലെ ശിവക്ഷേത്രത്തിന് മുന്നിൽ ബൈക്ക് ACCIDENT ഇൽ മരിച്ചു ...
ആ സമയത് രാജ എറണാകുളം ആയിരുന്നു ...
BUT , അതോടെ മരണ കാരണങ്ങൾ കണ്ടു പിടിച് , മരണത്തെ നിയന്ത്രിക്കാൻ തീരുമാനിച്ചു ...
ബല്ല്യ ബുദ്ധിയുള്ള രാജ പറയുന്നത് മനസ്സിലാക്കാൻ തക്ക ബുദ്ധിയുള്ള മനുഷ്യർ കുറവാണെന്നതിനാൽ , വ്യക്തമായ ഉത്തരം കിട്ടുന്നത് വരെ രാജ ഇത് ആരോടും പറഞ്ഞില്ല ...
💥10 വർഷത്തെ പഠനം കൊണ്ട് ഏകദേശം IDEA കിട്ടിയ രാജ , ഇഷ്ടമില്ലാത്ത മനുഷ്യരെ വച്ച് പരീക്ഷണങ്ങൾ ചെയ്യാൻ തുടങ്ങി ...
💥2016-
രാജയെ INSULT ചെയ്ത രണ്ടു പേരെ 'ഗിനി പന്നി ' കളായി തിരഞ്ഞെടുത്തു ...
1- ഷാൻ ( പയ്യന്നൂർ , യുക്തിവാദി ),
2-ദേവിക ( കൊല്ലം , തെറിച്ചി , BJP ),
💥10-4-2016- കണ്ണൂർ രാജയുടെ HSE WARMING - കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം ,,,111 മരണം ...
(( രാജയ്ക്ക് SHARE ഉള്ള ) രാജയുടെ കൊല്ലം FRIEND 'ബെൻസ് പ്രവീൺ' ന്റെ ബസിലാണ് വെടിക്കെട്ടിൽ പരിക്കേറ്റവരെ കൊണ്ട് പോയത് ),
💥2016 മുതൽ കേരളത്തിൽ ഉണ്ടായ എല്ലാ ദുരന്തങ്ങളും കണ്ണൂർ രാജയുമായി ബന്ധം ഉള്ളതാണ് ...
💥നഷ്ടം -
ഞാൻ 'ശപിച്ച' ഷാനയെ പണം കൊടുത്തു സഹായിച്ച എന്റെ 2 FRIENDS , അടുത്തടുത്ത വർഷങ്ങളിൽ , ഒരേ ദിവസം HEART ATTACK ഉണ്ടായി മരിച്ചു ,,,( 14-1-20(ജോണി ),14-1-21(pkv ),മകരവിളക്ക് ദിവസം ),
💥( ഞാൻ അവർക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കിലും അവർ കാര്യം ആക്കിയില്ല ...,ഞാൻ കൂടെ ഉള്ളതിനാൽ എല്ലാത്തിലും എനിക്ക് മുന്നറിയിപ്പ് കിട്ടുന്നതിനാൽ ,വലിയ പ്രശ്നം ഉണ്ടാകില്ലെന്ന് ഞാനും വിചാരിച്ചു ...,
BUT , കൊറോണ വന്നപ്പോൾ ഒരു വര്ഷം നേരിട്ടു ബന്ധം ഉണ്ടായില്ല ...)
💥BUT ,എനിക്ക് മരണത്തെക്കുറിച്ചു മുന്നറിയിപ്പ് തരാൻ ഒരു MODEL CHAT ന് വന്നു ...
നമ്മൾ ഉടക്കിയപ്പോൾ , അടുത്ത ദിവസം എന്റെ "അടുത്ത ഒരാൾ മരിക്കും ", എന്ന് അവൾ പറഞ്ഞു ...
"എന്റെ ആൾക്കാരെ നോക്കാൻ എനിക്കറിയാം ", എന്ന് ഞാൻ പറഞ്ഞു ...
BUT , അവൾ പറഞ്ഞത് പോലെ നടന്നു ....
എന്റെ കോട്ടയം FRIEND മരിച്ചു ...
അപ്പോൾ തന്നെ ഞാൻ അവളെ വിളിച്ചു ...അവൾ ആ സമയം ജപ്പാനിൽ ആയിരുന്നു ...
(ജപ്പാനിൽ ഭൂകംബം ഉണ്ടായി ...)
ഞാൻ അവളോട് പറഞ്ഞു :
" എന്നായാലും നിന്നെ ഞാൻ നേരിൽ കാണും ...നിന്റെ പുതിയ ഒരു ഫോട്ടോ ഞാൻ എന്ന് കാണുന്നുവോ ,,, അന്ന് നിന്റെ COUNTDOWN തുടങ്ങും ..." എന്ന് പറഞ്ഞു ...
അവൾ INSTA , FB DELELE ചെയ്തു ...
( TCR ബിസിനെസ്സ് MAN ന്റെ മകൾ ആണ് ,,,
എന്റെ HIGH SCHOOL BENCHMATE സംഘി പ്രവീൺ ന്റെ കൂർക്കഞ്ചേരി ആണ് അവളുടെ വീട് )...
💥 I NVR LIEEE 💪🏼😎
ഒരു വ്യക്തി, നിൽക്കുന്നു, റോസ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
ലൈക്ക്
അഭിപ്രായം
പങ്കിടുക

0 അഭിപ്രായങ്ങള്‍

No comments:

Post a Comment