മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

5.10.22

KODIYERI DEATH

m

JokeRSS ഡാ;
എല്ലാം കൃത്യമായി ചെയ്യുന്നവനാണ് ദൈവം ...
SO, കണ്ണൂരിലെ CPM AREA യിൽ ഒരിക്കലും ദുരന്തം ഉണ്ടാവുകയില്ല ...…
കൂടുതല്‍ കാണുക


JokeRSS ഡാ;

 

എല്ലാം  കൃത്യമായി  ചെയ്യുന്നവനാണ്  ദൈവം ...


SO, കണ്ണൂരിലെ  CPM AREA യിൽ  ഒരിക്കലും  ദുരന്തം  ഉണ്ടാവുകയില്ല ...


കഴിഞ്ഞ  10 വര്ഷം  ആയി ,


ദൈവം  ശപിച്ച  മോശം  നാടുകളിലെ  ദുരന്തങ്ങൾ  TV യിൽ  കണ്ടാണ്  ഞാൻ  FOOD കഴിക്കാറുള്ളത് ....


മോശം  വാർത്തകൾ  ഉണ്ടാകുന്ന  MARXIST വിരുദ്ധ  -ന്യൂനപക്ഷ  AREA യിൽ  മാത്രം  ദൈവം  ദുരന്തങ്ങൾ  ഉണ്ടാക്കുന്നത്  കാണുബോൾ  എന്റെ  ദൈവവിശ്വാസം  കൂടുന്നു ...


ചില  മരണ  തമാശകൾ -


ഒരാളുടെ  മരണം  നോക്കി , അയാളുടെ  ജീവിതം  വിലയിരുത്താം ....


ഈയിടെ  മരിച്ച  ആര്യാടനെ  പോലെ  മിക്ക  UDF നേതാക്കളും  കക്കൂസിൽ  പോയപ്പോൾ , ബോധം  കെട്ട് ___ ഇൽ  വീണു  ആണ്  മരിക്കാറുള്ളത് ... 


ദൈവത്തിന്റെ  പേരിൽ  മണ്ടത്തരങ്ങൾ  പറഞ്ഞ  നുണപക്ഷമതസ്ഥാപകരെ (എല്ലാമറിയുന്ന) ദൈവം  അടിച്ചു  കൊല്ലിച്ചു,,


BJP  നേതാവായ ജയകൃഷ്ണൻ കൊല്ലപ്പെട്ടത് , ലോകം WORLD AIDS DAY ആഘോഷിക്കുന്ന ഡിസംബർ  1 നു ആണ് .               


13 ഗ്രാമീണരെ  പട്ടാളം  കൊന്നതിന്റെ  4 TH DAY, 13 പട്ടാളക്കാർ  ഹെലികോപ്റ്റർ  തകർന്നു  മരിച്ചു , 


MARIXIST വിരുദ്ധനായ  മുത്തൂറ്റ്  GEEORGE ന്റെ  മകനെ  ഗുണ്ടകൾ  ആളറിയാതെ  കൊന്നു ,,,


അവൻ  FLAT ഇൽ  നിന്ന്  വീണു  മരിച്ചപ്പോൾ , കൊറോണ  സമയത്തു  ശവസംസ്കാരത്തിനു  20 പേര്  മാത്രം  .....


അതേ സമയത്തു TP CASE ലെ  പ്രതി , കുഞ്ഞനന്തൻ  മരിച്ചപ്പോൾ , കാണാൻ വന്ന 2000 പേർക്കെതിരെ  കേസ്  എടുത്തു .... 


കോൺഗ്രസ്  കുടുബത്തിലെ  കോടിയേരി , മക്കളെ  പരിഷ്കാരികളാക്കാൻ  TVM വളർത്തിയപ്പോൾ  , അവർ  വഴി  തെറ്റി ....


അങ്ങിനെ  പാർട്ടിക്ക്  നാണക്കേടുണ്ടാക്കിയ  കോടിയേരി , CANCER പിടിച്ചു    മരിച്ചപ്പോൾ  ശവം  TVM കൊണ്ടുപോയില്ല ...


രാജകീയമായി  കണ്ണൂരിൽ   അടക്കി .., 


NB:


2022 സ്വാതന്ത്ര്യ  ദിനത്തലേന്നും  , ഗാന്ധി  ജയന്തി  തലേന്നും  CPM നേതാക്കൾ  മരിച്ചതിനാൽ  ,,,CPM കാർ  സ്വാതന്ത്ര്യദിനം  & ഗാന്ധിജയന്തി  ആഘോഷിച്ചില്ല ...


'ഈ  ദിനങ്ങൾ  CPM കാർ  ആഘോഷിക്കേണ്ട ' എന്ന് ദൈവം  തീരുമാനിക്കാൻ  കാരണം  എന്ത്  ???


( കാരണം  എന്തെന്ന്  കണ്ണൂർ  രാജയുടെ  BLOG ഇൽ പറഞ്ഞിട്ടുണ്ട് ..... ) 

No comments:

Post a Comment