മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

31.12.22

DAD DEATH - PART 5- മരണ പാഠങ്ങൾ

മരണത്തിലെ അനുഗ്രഹം :

💥ആകാലവും ആകസ്മികവും ആയ മരണങ്ങൾ ദൈവശാപം ആണ്.
അല്ലാതെയുള്ള മരണങ്ങൾ അനുഗ്രഹങ്ങൾ ആണെന്ന് ക്രമേണ മനസ്സിലാകും.

💥മരിച്ചയാളുടെ യഥാർത്ഥ ബന്ധുക്കളെയും, മക്കളുടെ ശത്രുക്കളെയും ഒരു ദിവസം കൊണ്ട് തിരിച്ചറിയാനുള്ള അവസരം ആണ് ഒരാളുടെ മരണം.

💥എന്റെ അച്ഛൻ മരിച്ചപ്പോൾ ബന്ധുക്കളിലെ വകതിരിവ് & ലോകപരിചയം,,, ഇല്ലാത്തവരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു..

💥"നമ്മുടെ രാഘവേട്ടനല്ലേ "....
അച്ഛൻ മരിച്ചപ്പോൾ, ഹർത്താൽ & മൗന ജാഥ ഉണ്ടായിരുന്നെന്ന് പിന്നീട് അറിഞ്ഞു....
ആരൊക്കെയോ വീട്ടിൽ കൊണ്ടുവന്ന കസേര, മേശ... തുടങ്ങിയ വാടകസാധനങ്ങൾക്ക്...
കാഷ് കൊടുക്കാൻ പോയപ്പോൾ...
രാമചന്ദ്രേട്ടൻ (ചിത്രം ) & ഡോൾഫിൻ ( വിളയാം കോട് ) പണം വാങ്ങിയില്ല..

💥GOLD STAR ക്ലബ് -
സമാന ചിന്താഗതിക്കാർ കുറവായതിനാൽ നാട്ടിലെ GOLD STAR CLUB ഇൽ നിന്നും ഞാൻ പണ്ടേ ഒഴിവായിരുന്നു.
എങ്കിലും ക്ലബ്ബിലെ ചിലരുമായി വർഷങ്ങളുടെ വ്യക്തിബന്ധം ഉണ്ടായിരുന്നു...

💥മരണദിവസം വന്ന ക്ലബിലെ പ്രമുഖർ -
രാജേഷ് KM, ജിത്തു,നൂർ,രാജേഷ്ര രാധിക, ര ഞ്ജിത്ത്, ശ്രീകുമാർ, സുബൈർ, ബിജു, നാരാണൻ കുട്ടി, വരുൺ,..., ഫാറൂഖ്....
( ഞാൻ ശ്രദ്ധിക്കാതെ വിട്ടു പോയവർ ക്ഷമിക്കുക )...,

💥വരാത്ത പ്രമുഖർ -
ഈശ്വരൻ, പവിത്രൻ, സജിത്ത് ബാബു,ജലീൽ, കടന്നപ്പള്ളി രാജേഷ് ... ETC





No comments:

Post a Comment