മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

12.11.19

ആത്മഹത്യ

'ആത്മഹത്യ' നല്ലതോ ?
------------------------------------------
POSCO CASE NO1 ആയിട്ട് പോലും മലം പുറം ഒരു കുട്ടി പോലും ആത്മഹത്യ ചെയ്തിട്ടില്ല.
'ആത്മഹത്യ' പാപം ആണെന്ന് പറയുന്ന മതത്തിന്റെ സ്വാധീനം അത്രത്തോളം ഉള്ള നാട്ടിൽ അടി കിട്ടിയതിനു 'ഒരാൾ ആത്മഹത്യ ചെയ്തു ' എന്നത് മതത്തിന്റെ സ്വാധീനം കുറയുന്നു എന്നല്ലേ കാണിക്കുന്നത് ??
അത് നല്ലതോ ചീത്തയോ ??....പറയു സുർത്തുക്കളെ ......
ഈ വെബ്‌സൈറ്റിനെക്കുറിച്ച്
MARUNADANMALAYALI.COM

No comments:

Post a Comment