'ആൾക്കൂട്ടകൊല' നടത്തുന്ന നാട്ടുകാരുടെ
-----------------ശ്രദ്ധയ്ക്ക്....
(മാടായി ജലോത്സവം 2019);
-------------------------
മന്ത്രിയും MLA യും പങ്കെടുത്ത ചടങ്ങിൽ ഒരു ബംഗാളി പാടുന്നു.( ബല്യ പാട്ടുകാരനല്ലെന്നു കേട്ടാൽ മനസ്സിലാകും).
നാട്ടിൽ പാട്ടുകാരില്ലാത്തതിനാലാണെന്ന് തോന്നുന്നുണ്ടോ ?
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ ഇങ്ങനാ ...
അശരണരെ SUPPORT ചെയ്യും , CRIMINALS നെ കൊല്ലും.
ഇതാണ് ഭാരതസംസ്കാരം.
എന്നാൽ വെറും 20 KM ദൂരെ പെരിങ്ങോം എന്ന ന്യൂനപക്ഷ AREA യിൽ ഈയിടെ ചെറിയ പ്രശ്നത്തിൽ ബംഗാളിയെ അടിച്ചു കൊന്നു
( കൊന്നവരും ചത്തവനും ഒരേ മതം).
അതേ മതക്കാരാണ് ആദിവാസി മധുവിനെ അടിച്ചു കൊന്നതും.
അതുകൊണ്ട് ന്യൂനപക്ഷം മോശം ...& 'ഭൂരിപക്ഷമതക്കാർ' നല്ലത് എന്ന് തോന്നുന്നവർ ,
കൊട്ടാരക്കര (കൊല്ലം) കോഴിവാങ്ങി വരുന്ന ബംഗാളിയെ കോൺഗ്രസ് നേതാവ് & FRIENDS അടിച്ചു കൊന്ന സംഭവം മറക്കരുത്.
സംസ്കാരത്തിൽ ന്യൂനപക്ഷം == ഭൂരിപക്ഷം ആകുന്ന ഒരു സ്ഥലമേ കേരളത്തിൽ ഉള്ളു.
....അതാണ് കൊല്ലം.
ബോംബ് മദനി , നാസ്തികൻ രവിചന്ദ്രൻ ... തുടങ്ങിയവ ആ നാടിന്റെ സന്തതികളാണ്.
.... കൊല്ലും ഡാ .....
No comments:
Post a Comment