നരബലി???
ഈയിടെ ഈ ഗ്രൂപ്പിൽ 'നരബലി' യെ ക്കുറിച്ച് ഒരു POST കണ്ടു...
സ്വന്തം അനുഭവത്തിലൂടെ കാര്യം വിശദമാക്കാം എന്ന് വിചാരിച്ച്, അന്ന് ഒന്നും പറഞ്ഞില്ല...
ഉദാഹരണം :
28-11-25,ഇന്നലെ,
പ്രമുഖ നേതാവിന്റെ മോശങ്ങളെക്കുറിച്ച് കേട്ടപ്പോൾ, കളമശ്ശേരി യിലെ കാര്യം ഞാൻ വളരെ മോശം ഭാഷയിൽ പറഞ്ഞു....
അപ്പോൾ തന്നെ അവിടെ ട്രെയിൻ പാളം തെറ്റി 😁.....YYYY..
💥നരബലി ചരിത്രം -
പണ്ടത്തെ രാജാക്കന്മാർ, മന്ത്രവാദികൾ,,, ഇന്നത്തെ വിദ്യാഭ്യാസമുള്ള തെക്കൻ കേരളക്കാർ..... തുടങ്ങിയവർ നരബലി നടത്തിയതിൽ നിന്നും, അതിൽ എന്തോ കാര്യം ഉണ്ടെന്ന് മനസ്സിലാക്കാം...
💥ശാസ്ത്രീയ വിശദദീകരണം-
വല്ല്യ Current പോകുന്ന Power line ലൂടെ സബ്‌സ്റ്റേഷൻ ഇൽ ഉള്ളവർ FREE ആയി ഫോൺ ചെയ്യാറുണ്ട്....
അത് പോലെ എക്സ്പ്രസ്സ് HIGHWAY ലൂടെ തടസ്സമിലാതെ വേഗത്തിൽ ലക്ഷ്യത്തിൽ എത്താം.
ഈ തടസ്സമില്ലാത്ത ഹൈവേയിലൂടെ വേഗത്തിൽ പോകാൻ കഴയുന്നത് പോലെ,
ഏകാഗ്രത ഉള്ള മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ നടക്കും...
ഇതിന് വേണ്ടി മനസ്സിനെ ഏകാഗ്രമാക്കാൻ ധാരാളം വഴികൾ ഉണ്ട്..
അതിൽ ആർക്കും ചെയ്യാവുന്ന ഒരു മാർഗം ആണ് നരബലി 😁....
രഹസ്യമായി ചെയ്താലും അതിന്റെ EFFECT അവർക്ക് തിരിച്ചക്കും......
തീ കൊണ്ട് കളിച് അപകടം ഉണ്ടാകുന്നത് പോലെ 😁....
💥
പഠിച്ചു് എഞ്ചിനീയർ ആയാൽ
സബ്‌സ്റ്റേഷൻ നിൽ നിന്ന് POWER LINE CALL ചെയ്യാം,,,,
CASH ഉള്ളവന് EXPRESS ഹൈവേ യിലൂടെ സ്പീഡിൽ പോകാം...
ഇതിന് കഴിയാത്തവൻ ഏണി വച് POWER LINE ലൂടെ CALL വിളിക്കാൻ ശ്രമിക്കുന്നത് പോലെയാണ്.... നരബലി 😁...
---------------------
മോശം നാട്ടുകാർക്ക് മന്ത്രവാദം, കൂടോത്രം, നരബലി..... കൊണ്ട് ഗുണം കിട്ടില്ല 😁...
ഉദാഹരണം-
27-9-24-UP-
കഴിഞ്ഞ വർഷം UP യിൽ സ്കൂൾ പ്രശസ്തം ആകാൻ വേണ്ടി വിദ്യാർത്ഥിയെ കൊന്ന് നരബലി നടത്തി...
പ്രതികളെ പോലീസ് പിടിച്ചപ്പോൾ, സ്കൂൾ പ്രശസ്തം ആയി...
( അങ്ങനെ കാര്യം നടന്നു 😁..)
----------------------
💥മന്ത്രവാദം, ശവം സൂക്ഷിക്കൽ, പീഡനം.... തുടങ്ങി, മോശം ഊർജം ഉണ്ടാകുന്ന AREA യിൽ ആണ് ദുരന്തം ഉണ്ടാവുക...
💥21-12-24- കണ്ണൂർ- കുളപ്പുറം- ഒരു മതക്കാർ മന്ത്രവാദം നടത്തിയത് വിവാദം ആയപ്പോൾ, അവിടെ ഉള്ള അന്യനാട്ടുകാരൻ (ആദിത്യൻ,തൃക്കരിപ്പൂർ) മണ്ടൂർ പള്ളിയുടെ മുന്നിൽ ബൈക്ക് ACCIDENT ഉണ്ടായി മരിച്ചു,
( 2023 & 2022 ഇൽ ഇതേ ദിവസം, ഇതേ പോലെ 2 ആദിത്യന്മാർ മരിച്ചു),
💥2024- മണ്ടൂർ പള്ളിയുടെ മുന്നിൽ,ആദിത്യൻ ( കുളപ്പുറം),
💥2023- പരിയാരം പള്ളിയുടെ മുന്നിൽ, ആദിത്യൻ ( കുളപ്പുറം)BUS ന് മുന്നിൽ ചാടി മരിച്ചു,,
💥2022- കുഞ്ഞിമംഗലം ഉള്ള ആദിത്യൻ, പൊന്നാനി യിൽ ACCIDENT ഉണ്ടായി മരിച്ചു,...
...
.:(രാജോപാനിഷദ് -84)
No comments:
Post a Comment