മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

19.9.22

മരണദേവന്റെ 'RAJ NEWS' STRIKES AGAIN IN POLITICS

 m

മരണദേവന്റെ 'RAJ NEWS' STRIKES AGAIN;
10 വർഷത്തിലധികമായി മരണകരണങ്ങളെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുന്നവനാണ് കണ്ണൂർ രാജരാജ്.
18-9-22-…
കൂടുതല്‍ കാണുക

m

37മിനിറ്റ് 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
അന്തരിച്ച കൊല്ലം നഗരസഭ കൗൺസിലർ ആയിരുന്ന കോകില എസ് കുമാറിൻ്റെ ആറാമത് അനുസ്മരണ ദിനം കൊല്ലം രാമവർമ്മ ക്ളബിൽ ഉദ്ഘാടനം ചെയ്തു.
ഒരു അഭിപ്രായം
ലൈക്ക്
അഭിപ്രായം
പങ്കിടുക

ഒരു അഭിപ്രായം

കൂടുതൽ പ്രസക്‌തിയുള്ളത്


m

മരണദേവന്റെ 'RAJ NEWS' STRIKES AGAIN; 


10 വർഷത്തിലധികമായി  മരണകരണങ്ങളെക്കുറിച്ചു  പഠിച്ചുകൊണ്ടിരിക്കുന്നവനാണ്  കണ്ണൂർ  രാജരാജ്.


18-9-22-


കൊല്ലം - 6 വര്ഷം  മുന്നേ , ഓണത്തെ  'വാമന ജയന്തി' എന്ന്  ശശികല  & അമിട്  ഷാ  പറഞ്ഞപ്പോൾ ... 25 ഇൽ അധികം  യുവ  BJP ക്കാർ  തുടർച്ചയായി  ACCIDENT ഇൽ  മരിച്ചു ,


അതിൽ  പ്രധാനി  ആയിരുന്നു  കൊല്ലം  കോകില ....


കൊല്ലത്തു, ആ  കോകിലയുടെ  അനുസ്‌മരണ  ദിനം   സന്ദീപ്  വാരിയർ  ഉത്ഘാടനം  ചെയ്തു ,,,,


19-9-22-


PKD- സന്ദീപ് കൊല്ലത്തു മരണ ചടങ്ങു ഉത്ഘാടനം ചെയ്തപ്പോൾ,  ഉടൻ  പാലക്കാടുള്ള  സന്ദീപ്  ന്റെ  അമ്മ  മരിച്ചു ,... 


12 NOON- പിണറായിക്കെതിരെ  BJP GOVERNER വാർത്ത  സമ്മേളനം  നടത്തി ,,നാണം  കെട്ടു....


കൊല്ലം - അമൃതാനന്ദമയിയുടെ  അമ്മ  മരിച്ചു ,,,,

കോഴ കേസിൽ സുരേന്ദ്രന്റെ ശബ്ദം തെളിഞ്ഞു,

ചുരുക്കം  പറഞ്ഞാൽ ,,,,

പിണറായിക്കെതിരെ  ഗവർണർ  പറഞ്ഞ  ദിവസം  BJP ക്കാർക്ക്  ദുരന്ത  ദിനം  ആയി ....

-------------------------

കോൺഗ്രസ് നു കിട്ടിയത്, 

ആലുവ- 30 വര്ഷം കോൺഗ്രസ് MLA ആയ മുഹമ്മദാലി മരിച്ചു,

പതനം തിട്ട DCC പ്രസിഡന്റ് ACCIDENT ഇൽ മരിച്ചു,

രാഹുൽ ഗാന്ധി ദളിതന്റെ കക്കൂസിൽ പോയി,

AKG സെന്റർ ഇൽ ബോംബ് എറിഞ്ഞത് കോൺഗ്രസ് നേതാവാണെന്ന് തെളിഞ്ഞു,   

-----------------------------------------

OFF BEAT- 

പിണറായിക്കെതിരെ  ശബരിമല  സമരം  ചെയ്യാൻ  പോയപ്പോൾ  K.സുരേന്ദ്രന്റെ  അമ്മ  മരിച്ചു ,


പിണറായിക്കെതിരെ  പറഞ്ഞ  PT & TP ....തീർന്നു ,,,


NB :


2022- ഓണം - ബ്രിടീഷ്  രാജ്ഞി  മരിച്ചു ,


2021-ഓണം - ബാബരി  മസ്ജിദ്  തകർത്ത  UP CM BJP നേതാവ്  കല്യാൺ  സിംഗ്  മരിച്ചു ...


ഇങ്ങനെ മരണദേവൻ  രാജരാജൻ  എല്ലാം  'കൃത്യമായി' ചെയ്യുന്നുണ്ട് ...


BUT, ഈ  കാര്യങ്ങൾ  ആരും  തുറന്നു  പറയാത്തതിനാൽ,  ദൈവം  ശപിച്ചവർ  മാന്യന്മാരായി  ജീവിക്കുന്നു ...


SO, മരണങ്ങളിലൂടെ  മുന്നറിയിപ്പ്  നൽകുന്ന  മരണദേവൻ  രാജരാജൻ  ന്റെ  'ഭീഷണികൾ' അവതരിപ്പിക്കാൻ  'RAJ NEWS' തുടങ്ങിയിരിക്കുന്നു ....


m

രാജ ഉപദേശം;


ഇതു വായിക്കുന്ന മണ്ടന്മാർ അറിയാൻ,

മോശം കാര്യങ്ങൾ ചെയ്യാൻ വേണ്ടി ദൈവം ഉണ്ടാക്കിയവർക്കു ,ദൈവം SUPPORT ചെയ്യുന്ന കണ്ണൂർ MARXISTS നെ ഇഷ്ടം ആകില്ല...

BUT, ദൈവം കണ്ണൂർ മാർക്സിസ്റ്സ് നെ SUPPORT ചെയ്യുന്നതിനാൽ, മാർക്സിറ്സ് നു എതിരെ ചിന്തിക്കുന്നവരുടെ കാര്യം പോലും പോക്കാണ്...


SO, മാന്യമായ ജീവിതം വേണമെങ്കിൽ, സ്വന്തം ബുദ്ധിയിൽ തോന്നുന്നത് വിശ്വസിക്കാൻ ശ്രമിക്കാതെ, കണ്ണൂർ CPM നെ മോശം പറയാതെ, സ്വന്തം കാര്യം നോക്കി ജീവിക്കുക...


       

No comments:

Post a Comment