മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

4.3.22

SHANE WARNE DEATH







 SHANE WARNE DEATH  ;


-------------------------------------


3-3-22-


AUSTRALIA TO THAILAND- 9 HRS FLIGHT,


തായ്‌ലൻഡ് ലേക് പോകുന്നു,




EVENING - MEETTING THAILAND FANS.......,


കുറെ പേർക്ക്  'ഷേക്ക്  ഹാൻഡ്' കൊടുക്കുന്നു,,,,




11 PM - വില്ലയിൽ  കിടന്നുറങ്ങി - 


-----------------------------------------------------------------------------------------


4-3-22-


7:23-AM-മുൻ ക്രിക്കറ്റെർ ഹാർട്ട് അറ്റാക്ക് ആയി മരിച്ചതിൽ അനുശോചിച്  TWEET ചെയ്യുന്നു,




11 AM- ക്ഷീണം മാറാത്തത് കാരണം വീണ്ടും  ഉറക്കം -


യാത്രാക്ഷീണത്തിൽ  ശരീരം  തളർന്നിരിക്കുമ്പോൾ ,  ഏതോ  FANS ഇൽ  നിന്നും  NEGATIVE ENERGY ബാധിച്ചു ...........


കുളിക്കാതെ  വീണ്ടും  കിടന്നപ്പോൾ  , രാവിലെ  മരിച്ച  CRICKETER നെ  പോലെ  , തനിക്കും  HEART ATTACK വരുമോ  ?... എന്ന്  ചിന്തിച്ചുകൊണ്ട്  കിടന്നുറങ്ങി .... 


ക്ഷീണിച്ച ശരീരത്തിൽ, ആരിൽ നിന്നോ പകർന്ന NEGATIVE ENERGY ശരീരപ്രതിരോധ വലയം തകർക്കുന്നു....


5 PM- രാവിലെ കേട്ട മരണം പോലെ 'ഹാർട്ട് അറ്റാക്ക്' ഉണ്ടായി മരിക്കുന്നു,,,




കുളിച്ചിരുന്നെങ്കിൽ  OR ഉറക്കത്തിൽ അല്ലെങ്കിൽ.... ചിലപ്പോൾ രക്ഷപെട്ടേനെ.....




മരണ വീട്ടിൽ പോയാൽ, കുളിച്ചു ഉന്മേഷം വരുത്തി മാത്രമേ വീട്ടിൽ കയറാവു എന്ന് ഹിന്ദുക്കൾ പറയുന്നതിന്റെ കാരണം ഇതാണ്‌.....




NB:


ശവം സൂക്ഷിക്കുന്ന സ്ഥലങ്ങളുമായി ബന്ധപ്പെടുന്നവരെ അകറ്റി നിർത്തുക,,,,,( ന്യൂനപക്ഷ  ആരാധനാലയങ്ങൾ  , ഹോസ്പിറ്റൽ  മോർച്ചറി  ....ETC )


അവർ NEGATIVE CHARGE ഉള്ളവരായിരിക്കും...


അവർക്കു 'ഷേക്ക് ഹാൻഡ് ' കൊടുക്കുന്നത് പോലും ഒരു സാധാരണക്കാരന്റെ  ENERGY നിർവീര്യമാക്കിയേക്കാം......മരിച്ചേക്കാം......  


   

No comments:

Post a Comment