m
Diego Maradona
Argentine association football player and manager (1960–2020)
Diego Armando Maradona was an Argentine professional football player and manager. Widely regarded as one of the greatest players in the history of the sport, he was one of the two joint winners of the FIFA Player of the 20th Century award. en.wikipedia.org
- October 30, 1960, Lanús
- November 25, 2020, Dique Luján
- Cardiac arrest
- 5\"5" (1.65m)
- $500 thousand (celebritynetworth.com)
- Claudia Villafañe (m. 1989-2003)
- Diego Maradona
- Dalma Maradona
m
====================================================================
1- കൂത്തുപറമ്പ് രക്തസാക്ഷി ദിനം -
25-11-20- കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ ,
7 PM- എന്റെ വീടിനു മുന്നിലെ കൊടി മരത്തിനടുത്തു മെഴുകു തിരി കത്തിച്ചു വെച്ചത് കണ്ടു ,,,,
അതേ സമയം അവിടെയുള്ള മാർക്സിസ്റ്റ് വിരുദ്ധർ കൂടുതലുള്ള ക്ലബ്ബിൽ നിന്ന് എന്തോ വലിയ ആഘോഷം കേട്ടു....????
------------------------------------------------
സാമൂഹ്യനന്മയ്ക്കു വേണ്ടി സമരം ചെയ്തവരെ , പുതു തലമുറ പരിഹസിക്കുന്നത് പോലെ എനിക്ക് തോന്നി ....
എനിക്ക് ദേഷ്യം വന്നു ....
എന്ത് നടന്നിട്ടാണെങ്കിലും അടുത്ത വര്‍ഷം മുതൽ കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിൽ എല്ലാ പാർട്ടിയിലെയും യുവാക്കൾ മെഴുകുതിരി കത്തിക്കണം .....
എന്ന് ആഗ്രഹിച്ചു .....
1 മണിക്കൂർ കഴിഞ്ഞപ്പോൾ , മറഡോണ HEART ATTACK ഉണ്ടായി മരിച്ചു ....
( മറഡോണ BIRTHDAY- OCT 30 ....മറഡോണയുടെ BIRTHDAY കഴിഞ് 30 ദിവസത്തിനുള്ളിൽ മരണം )...
SO, ഈ വര്‍ഷം എല്ലാവരും നവംബര്‍ 25 - കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിൽ മെഴുകുതിരി കത്തിക്കും .....
-------------------------------------------------------------------------------------------------------------------------------------------------
=============================================================================
മറഡോണ മരണം - DETAILED POST....
പണം കൊണ്ട് വിദ്യാഭ്യാസം വാങ്ങാം എന്ന അവസ്ഥയാണ് സാശ്രയവിദ്യാഭ്യാസം ....അത് സമൂഹത്തെ നശിപ്പിക്കും .....
( പണക്കാർക്കും ഉന്നത വിദ്യാഭ്യാസം കിട്ടുന്ന \"സാശ്രയവിദ്യാഭ്യാസം \" നടപ്പിലായാൽ , ഡോക്ടർ ജോലി - സേവനം എന്നത് മാറി , പണമുണ്ടാക്കാനുള്ള ഒരു മാർഗം ആയി മാറും ...
അത് സമൂഹത്തെ നശിപ്പിക്കും ......
ഈ കാരണത്താലാണ് പണ്ട് CPM \"സാശ്രയവിദ്യാഭ്യാസത്തിനെതിരെ സമരം ചെയ്തതും , 5 സഖാക്കൾ കൊല്ലപ്പെട്ടതും .....)
അതിനെ എതിർത്ത് സമരം ചെയ്ത 5 സഖാക്കളെ 1994 NOVEMBER 25-
നു MVR ന്റെ UDF GOVT വെടിവച്ചു കൊന്നു ....
( മകൻ പോലും CPM ആയതു കണ്ട് MVR മരിച്ചു ...)
ഇപ്പോൾ സാശ്രയവിദ്യാഭ്യാസം സാധാരണമായി ....
.പണം മുടക്കി പഠിച്ചവൻ , അത് മുതലാക്കാൻ വേണ്ടി , എല്ലാം പണത്തിന്റെ കണ്ണിലൂടെ കാണും ...
കച്ചവടം മാത്രം ചെയ്ത് ബുദ്ധി മുരടിച്ച TEAM ലെ GALS പോലും , പണം കൊണ്ട് ഡോക്ടർസ് ആയപ്പോൾ , ഡോക്ടർസ് ന്റെ വില പോയി ...
-----------------------------------------------------------------------------------------------
OCTOBER 21- കഴിഞ്ഞ മാസം...-,
കോഴിക്കോട്- മന്ത്രവാദി ലേഡി ഡോക്ടർ ടെ സ്വർണം തട്ടിയെടുത്തു,
മലപ്പുറം- നടുവേദന കാണിക്കാൻ വന്ന പെൺകുട്ടിയുടെ അടിവസ്ത്രം ഊരി മാറ്റി ഡോക്ടർ ചികിൽസിക്കാൻ ശ്രമിച്ചു,
TVM- സഹോദരിയെ വിവാഹം ചെയ്തവനെ ക്രിസ്ത്യാനി ആക്കാൻ വേണ്ടി ...കൊല്ലാൻ ശ്രമിച്ചു....
പ്രതികൾ എല്ലാം ന്യൂനപക്ഷ ഡോക്ടർസ് ആണ്......
-----------------------------......................................................................................
ഇങ്ങനെ ഉണ്ടാകും എന്ന് മുൻകൂട്ടി കണ്ട് സമരം ചെയ്ത 5 സഖാക്കൾ മരിച്ചത് വെറുതെ ആയി .....
-----------------------------------------------------------------------------------------------------------------------------------
നവംബര്‍ 25 നു കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കാറുണ്ട് ....
കഴിഞ്ഞ വര്‍ഷം NOVEMBER 25 നു , ഞാൻ എവിടെയോ പോയി വരുമ്പോൾ , എന്റെ വീടിനു മുന്നിൽ റോഡരുകിൽ , CPM കൊടിമരത്തിനരികിൽ മെഴുകുതിരി കത്തിച്ചു വച്ചിരിക്കുന്നു ....
അടുത്തുള്ള CLUB ഇൽ നാട്ടിലെ YOUTH ....എല്ലാവരും ബല്ല്യ ബഹളം .....സന്തോഷം .....
.ദൈവം ശപിച്ചവർ മാത്രമേ മാർക്സിസ്റ്റ് വിരുദ്ധർ ആവുകയുള്ളൂ ...
SO, മാർക്സിസ്റ്റ് വിരുദ്ധർ കൂടുതൽ ആയപ്പോൾ ,ഞാൻ ആ CLUB ഇൽ നിന്നും ഒഴിവായിരുന്നു ...
" അടുത്ത വര്‍ഷം ലോകം നവംബര്‍ 25 നു മെഴുകുതിരി കത്തിക്കണം ......"..
എന്ന് ചിന്തിച്ചു കൊണ്ട് .....ഞാൻ വീട്ടിൽ പോയി കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ POST ഉണ്ടാക്കാൻ കുറെ ഫോട്ടോ ഒക്കെ എടുത്തു വച്ച് ....POST ഇടാൻ ഒരു തുടക്കം കിട്ടുന്നില്ല ....
8 PM- രാത്രി ,,-അങ്ങിനെ ചായ കുടിച്ചു ഇരിക്കുമ്പോൾ ,,,,
,
എവിടെയോ കിടക്കുന്ന പാവം മറഡോണ HEART ATTACK ഉണ്ടായി മരിച്ചു ...
( മറഡോണയുടെ BIRTH DAY OCTOBER 30 ആണ് ...
ജന്മമാസം അപകടം സംഭവിക്കാൻ സാധ്യത കൂടുതലാണ് ....)
---------------------------------------------------------------------------------------------------------------------------
ദൈവം == 1000 മനുഷ്യബുദ്ധി ,
ദൈവത്തിന്റെ പ്രവർത്തികൾ മനസ്സിലാകണമെങ്കിൽ തന്നെ 10 മനുഷ്യബുദ്ധി വേണം ....
ഇങ്ങനെ എല്ലാം PERFECT ആയി ചെയ്യുന്നവനാണ് ദൈവം ......
( ഇങ്ങനെ 100 കണക്കിന് സംഭവങ്ങൾ ഉണ്ട് ....എഴുതാൻ ബല്ല്യ മടിയാണ് ....)...
2020ഏപ്രിൽ 26 -നു കൊല്ലം ദേവികയുടെ MARRIAGE ദിവസം, കൊല്ലത്തു ഭൂകംബം ഉണ്ടാക്കും....എന്ന് ഞാൻ കൊല്ലം FRIENDS ഗ്രൂപ്പിൽ പറഞ്ഞു....
ഏപ്രിൽ 26 നു , കൊടും വേനൽ സമയത്തു,
കാലാവസ്ഥ മുന്നറിയിപ്പു കൊടുക്കാതെ കൊല്ലത്തു മാത്രം മഴ ഉണ്ടായപ്പോൾ , ട്രോള്‍ ഇറങ്ങി .....
....(ഇങ്ങനെ എന്തൊക്കെ....)
No comments:
Post a Comment