മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

5.9.21

NIPHA

 

m
11 മണിക്കൂർ 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
അടുത്ത കാലത് SMA രോഗം ഉണ്ടായ 3 പേരും 'മുഹമ്മദ്' ആയിരുന്നു ...
'കോഴി กกാร് LIVE aues..com നിപ ബാധിച്ചു മരണപ്പെട്ടു മുഹമ്മദ് ഹാഷിമിന് കോഴിക്കോട് കണ്ണംപറമ്പിൽ അന്ത്യവിശ്രമം അല്ലാഹു കുടുംബത്തിന് ക്ഷമ നൽകട്ടെ... മാരകമായ പകർച്ചവ്യാധികളിൽ നമ്മെ കാക്കട്ടെ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം
മുഹമ്മദ് ഹാഷിമിന് കോഴിക്കോട് കണ്ണംപറമ്പിൽ അന്ത്യവിശ്രമം😰
നിപ്പ ബാധിച്ച് മരണപ്പെട്ട മുഹമ്മദ് ഹാഷിമിൻ്റെ മയ്യിത്ത് കണ്ണംപറമ്പ് ഖബർസ്ഥാനിൽ മറവ് ചെയ്തു..
ബന്ധുക്കളും ആരോഗ്യ പ്രവർത്തകരും മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകി..
അള്ളാഹു അവരുടെ കുടുംബത്തിന് സമാധാനം നൽകട്ടെ..
മാതാപിതാക്കളോടൊപ്പം ജന്നാത്തിൽ ഒരുമിപ്പിക്കട്ടെ.. ആമീൻ
ലൈക്ക്
അഭിപ്രായം
പങ്കിടുക

0 അഭിപ്രായങ്ങള്‍

m
10 മണിക്കൂർ 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
2 പേർ, 'UCCI Mohd Sadiq (14) and his friend Mohd Aman www.m were found dumped in MEERUT: Blood-soaked soaked bodies of two minors Mohd Sadiq 14 and his friend Mohd Aman (13) forests some 25 away from Meerut on Sunday. Both in school, one a student of class 9 and the other in 7, there were multiple cuts and bruises on them, indicating that they were "surrounded, thrashed and brutally hacked with sharp weapons".' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
യോഗിയുടെ യൂപിയിലാണ്, മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാൻ ഉന്മാദികളായി പാഞ്ഞുനടക്കുന്ന ഹിന്ദുത്വഭ്രാന്തന്മാരുടെ നാട്ടിൽ!
ഇത് മുഹമ്മദ്‌ സാദിഖും(14) മുഹമ്മദ്‌ അമാനുമാണ്(13) ലോക്ക്ഡൗൺ മൂലം സ്കൂൾഇല്ലാത്ത കാലമാണ്. വീട്ടിൽ ദാരിദ്ര്യമാണ്. വീട്ടുകാരുടെ പട്ടിണിമാറ്റാൻ ബാലവേലക്ക്പോയ കുട്ടികൾ. ഇവരുടെ മൃതദേഹങ്ങൾ ഇന്നലെ റോഡരികിലെ ഒരു കുറ്റിക്കാട്ടിൽ കണ്ടെത്തി.
ശരീരം മുഴുവനും വെട്ടിയും കുത്തിയും അംഗഭംഗം വരുത്തി ചോരയിൽ കുളിച്ചനിലയിൽ!
M

No comments:

Post a Comment