m
VELLOOR, AAMBOOR....
m
വെല്ലൂർ, ആമ്പൂർ -
കൈലാസഗിരി എന്ന കുന്നിൻ മുകളിൽ
മുരുകൻ അമ്പലം ,
വിനായക ചതുർഥി ദിവസം ...
2 കുട്ടികൾ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചതിനാൽ, കുട്ടികളുടെ അച്ഛൻ 'ലോകേശ്വരൻ' ആത്മഹത്യ ചെയ്തു.....
കൈലാസനാഥന്റെ മക്കൾ ആയ ഗണപതി & മുരുകൻ ...തമ്മിൽ ഓടക്കാണെന്നു പുരാണത്തിൽ ഉണ്ട് .....
m
ചെന്നൈ ∙ പൊന്നോമനകൾ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിക്കുന്നതു കണ്ടുനിൽക്കേണ്ടി വന്ന അച്ഛൻ മക്കളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലെത്തിച്ചതിനു പിന്നാലെ ജീവനൊടുക്കി...
വെല്ലൂർ ആമ്പൂരിലെ കുന്നിൻ മുകളിലെ ക്ഷേത്രത്തിൽ വിനായക ചതുർഥിക്കെത്തിയ...ലോകേശ്വരന്റെയും മീനാക്ഷിയുടെയും മക്കൾ ജസ്വന്തും (8) ഹരിപ്രീതയും (6) ആണു മുങ്ങിമരിച്ചത്....
കുഞ്ഞനിയത്തിയെ രക്ഷിക്കാൻ ചേട്ടനും ചാടി ;
കൈലാസഗിരി കുന്നിലെ മുരുകൻ കോവിലെ കുളത്തിലാണു ദുരന്തമുണ്ടായത...
അമ്മ ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുക്കുന്നതിനിടെ അച്ഛനും മക്കളും കുളത്തിന്റെ കരയിൽ വിശ്രമിക്കുകയായിരു...
അതിനിടെ ഹരിപ്രീത കുളത്തിലേക്കു കാൽവഴുതി വീണു. അനിയത്തിയെ രക്ഷിക്കാനായി ജസ്വന്തും എടുത്തുചാടി. ...
ഇരുവരെയും രക്ഷിക്കാൻ അച്ഛൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
രാത്രി മുഴുവൻ ആമ്പൂർ സർക്കാർ ആശുപത്രി മോർച്ചറിക്കു മുന്നിൽ അവർ കരഞ്ഞു കഴിച്ചുകൂട്ടി. ...
രാവിലെ ആശുപത്രിയിൽനിന്ന് ഇറങ്ങി നേരെ പോയത് റെയിൽവേ സ്റ്റേഷനിലേക്കാണ്...
പ്ലാറ്റ്ഫോമിലെ കടയിൽ നിന്നു ജ്യൂസ് വാങ്ങിയ ലോകേശ്വരൻ അതിൽ കീടനാശിനി കലർത്തി കഴിച്ചു. ...
ബാക്കിയുണ്ടായിരുന്നത് കഴിക്കാൻ ശ്രമിച്ച ഭാര്യയെ അതിന് അനുവദിക്കാതെ തള്ളിത്താഴെയിട്ട് കുഴഞ്ഞുവീണു....
ആശുപത്രിയിലെത്തിച്ചെപ്പോഴേക്കും ലോകേശ്വരൻ മരിച്ചിരുന്നു....
ഉത്തരാഖണ്ഡ് സ്വദേശികളായ ലോകേശ്വരനും ഭാര്യയും 10 വർഷമായി ആമ്പൂരിലാണ് താമസം....
( കുട്ടികളുടെ അമ്മയും ഉടൻ ആത്മഹത്യ ചെയ്യുമായിരിക്കും ......
.....നല്ല കുടുംബം ....)...
m
No comments:
Post a Comment