കുട്ടി മരണങ്ങൾ -
-------------- --------------
സെപ്റ്റംബർ -
23-KTM- തോട്ടിൽ ,
KSGD-തൂങ്ങി മരിച്ചു ,
24-കൊല്ലം -ഹോസ്പിറ്റൽ ,
25-TVM- DAD KILLED,
KNR- കുറ്റൂർ - ANGEL MARY (CANCER),
മലപ്പുറം - പുഴയിൽ ,
26-KNR- വേങ്ങാട് - കട്ടിലിൽ നിന്നും വീണു (മുസ്ലിം ),
27- TVM- CYCLE KID,
മലപ്പുറം - 2 NEW BORN BABIES,
ഞാൻ ഒരു കാര്യം ചിന്തിച്ചാൽ , എന്റെ ചുറ്റും നടക്കുന്നതെല്ലാം ആ കാര്യത്തിൽ എനിക്ക് സഹായകമാകുന്നതായിരിക്കും ...
( അങ്ങിനെ എന്തിലും എനിക്ക് വേണ്ടത് കണ്ടെത്താൻ കഴിയുന്നത് ഉയർന്ന ബുദ്ധിശക്തി കൊണ്ടാണെന്നു, ചിലർ എന്നെ പൊക്കിപ്പറഞ് ,വാ അടപ്പിക്കാൻ ശ്രമിക്കും...)
എല്ലാത്തിലും എനിക്ക് വേണ്ടത് എനിക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നു എന്നും പറയാം .
ഈ SEPTEMBER 23 നു, കോട്ടയത്ത് കുട്ടി തോട്ടിൽ വീണു മരിച്ച NEWS കണ്ടപ്പോൾ , 'കുട്ടികളുടെ ദുർമരണം ' എന്നൊരു BLOG POST എഴുതി തുടങ്ങിയപ്പോഴേക്കും , വ്യത്യസ്ത രീതിയിലുള്ള കുട്ടി മരണങ്ങൾ കേരളത്തിൽ ഉണ്ടായി .
മോശം നാടെന്നു ഞാൻ എപ്പോഴും പറയുന്ന നാടുകളിൽ ആണ് കുട്ടി മരണങ്ങൾ ഉണ്ടായിട്ടുള്ളത് .
ഞാൻ പറയുന്നത് പോലെ തന്നെ യാണ് ദൈവത്തിന്റെ പ്രവർത്തികളും . .
ദൈവം ആണ് എല്ലാം ചെയ്യുന്നത് . SO, ദൈവീക പ്രവർത്തികൾ മനസ്സിലാക്കാൻ കഴിയുന്നവന് , വരാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി മുൻകരുതൽ എടുക്കാൻ കഴിയും .
( ഒരു ദിവസത്തെ പ്രധാന കാര്യങ്ങൾ ഞാൻ സ്വപ്നത്തിൽ കണ്ട് , രാവിലെ തന്നെ എഴുതി വെക്കാറുണ്ട് ...).
OFF BEAT -
ഇങ്ങനെയുള്ള ഞാൻ 8 വര്ഷം മുന്നേ , CURRENCY TRADING ന്റെ SECRET കണ്ടെത്താൻ ശ്രമിച്.,,,, വെറും 10 ദിവസം കൊണ്ട് , നാളത്തെ CURRENCY CHART വരച്ചു് , TRADING ഗ്രൂപ്പിൽ ഇട്ടു ....
( പുത്തൻ പണക്കാരോടുള്ള പുച്ഛം അന്ന് തുടങ്ങിയതാണ് ......).
No comments:
Post a Comment