മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

27.9.20

രാജക്കു വേണ്ടി ....മരണദേവൻ

 കണ്ണൂർ  രാജക്കു  വേണ്ടി ....മരണദേവൻ  രാജരാജൻ ...STRIKES AGAIN......;

--------------------------------------------------------------------------------------------------------------------

1-

SPB ഇന്നലെ  തന്നെ  മരിക്കാൻ  കാരണം  എന്ത്  ?


കോവിഡ്  വന്നു  കുറെ  ദിവസം  ICU യിൽ  കിടന്ന  SPB രക്ഷപെട്ടു .

എന്നാൽ  , കുറച്ചു  ദിവസം  കഴിഞ്ഞു  HEART ATTACK ആയി  മരിച്ചു .

ഇന്നലെ  തന്നെ  മരിക്കാൻ  കാരണം  എന്ത്  ?

നാളെയോ  രണ്ടു  ദിവസം  മുന്നെയോ  മരിച്ചാൽ  പോരെ ....?


കണ്ണൂരിൽ  ഒരു  DOCTOR COVID മാറിയതിനു  ശേഷം  HEART ATTACK വന്നു  മരിച്ചു .

ആ  കാര്യം  കണ്ണൂർ  രാജ  ഒരു  ഡോക്ടറിനോട്  CHAT ചെയ്തു  ചോദിച്ചപ്പോൾ , HEART ATTACK വരുന്നത്  COVID ഉണ്ടായതുകൊണ്ടല്ല  എന്നും , അവളുടെ  നാട്ടിൽ  ഈയിടെ  ഒരു  DOCTOR HEART ATTACK വന്നു  മരിച്ചെന്നും  പറഞ്ഞു . രാജ  CHAT നിർത്തി .

COVID മാറിയ  പ്രശസ്തനായ  ഒരാൾ  HEART ATTACK വന്നു  മരിച്ചെങ്കിൽ  മാത്രമേ  രാജക്കു  ആ  DOCTOR നോട്  CHAT തുടരാൻ  കഴിയു ....

SO, SPB.....GONE..... COVID മാറിയവർക്കു HEART ATTACK  ഉണ്ടാകാൻ സാധ്യത കൂടുതലുണ്ടെന്നു രാജ പറഞ്ഞത് സത്യമാണെന്നു തിരിച്ചറിഞ്ഞ ഡോക്ടർ ചാറ്റ് നിർത്തി..... 


2-

  ഇതുവരെ  ഉണ്ടാകാത്ത  വിധം , ഈ  SPETEMBER 23 മുതൽ , കുട്ടികൾക്ക്  ദുരന്തങ്ങൾ ഉണ്ടാകാൻ  കാരണം  എന്ത്  ???


കണ്ണൂർ  രാജ  ഒരു  കാര്യം  ചിന്തിക്കാൻ  തുടങ്ങിയാൽ  , അതിനു  SUPPORTIVE ആയ  കാര്യങ്ങൾ  മാത്രമേ  ലോകത്തിൽ  ഉണ്ടാകാറുള്ളൂ .

നേരിട്ടറിയാൻ  കഴിയുന്ന  കേരളത്തിലെ  കാര്യങ്ങൾ  മാത്രമേ  രാജ  പരിഗണിക്കാറുള്ളു ...എന്നതിനാൽ  രാജക്കു  വേണ്ട  ഉത്തരങ്ങൾ  കേരളത്തിൽ  ഉണ്ടാകും .

23 നു  കോട്ടയത്ത്  ഒരു  കുട്ടി  തോട്ടിൽ  വീണു  മരിച്ച  NEWS കണ്ടപ്പോൾ , അന്ന്  വൈകുന്നേരം  ചായ  കുടിക്കുമ്പോൾ  , രാജ  കേരളത്തിലെ  എല്ലാ  സ്ഥലങ്ങളിലെയും  കുട്ടികളുടെ  മരണങ്ങൾ  ഒന്ന്  COMPARE ചെയ്തു  പരിശോധിച്ചു .


-പതിവ്  പോലെ  രാജക്കു  ഇഷ്ടമില്ലാത്ത തെക്കൻ- ന്യൂനപക്ഷ -UDF AREA യിൽ  മാത്രമാണ്  കുട്ടികളുടെ  മരണങ്ങൾ ...


-കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  30 വർഷമായി  കുട്ടികൾക്ക്  ദുരന്തങ്ങൾ  ഉണ്ടായിട്ടില്ല ....


-വടക്കൻ  കേരളത്തിൽ  ന്യൂനപക്ഷങ്ങൾക്കും  ന്യൂനപക്ഷ  AREA യിൽ  ഉള്ളവർക്കും  മാത്രമേ  ദുരന്തങ്ങൾ  ഉണ്ടാകാറുള്ളൂ .....


-BJP ക്കു  സ്വാധീനമുള്ള  തെക്കൻ  കേരളത്തിൽ  എല്ലാം  പോക്കാ ......... 

No comments:

Post a Comment