മാണി (MONEY) അനുസ്-മരണം ;
-------------------------------------------------------
കണ്ണൂരിൽ നായനാർ ,സുധീഷ് ,ധനരാജ് ....തുടങ്ങിയവരുടെ പേരിൽ നടത്തുന്ന TOURNAMENTS കാണാറുള്ള RAJA RAJ, കഴിഞ്ഞാഴ്ച പാലായിൽ മാണി സ്മാരക വോളീബോൾ കണ്ടു .....

അതിൽ നിന്നും മനസ്സിലാക്കിയതു വച്ച് ഒരു കാര്യം പറയട്ടെ ,,,,...
കൂടുതല്‍ കാണുകമാണി (MONEY) അനുസ്-മരണം ;
-------------------------------------------------------
കണ്ണൂരിൽ നായനാർ ,സുധീഷ് ,ധനരാജ് ....തുടങ്ങിയവരുടെ പേരിൽ നടത്തുന്ന TOURNAMENTS കാണാറുള്ള RAJA RAJ, കഴിഞ്ഞാഴ്ച പാലായിൽ മാണി സ്മാരക വോളീബോൾ കണ്ടു .....
അതിൽ നിന്നും മനസ്സിലാക്കിയതു വച്ച് ഒരു കാര്യം പറയട്ടെ ,,,,
നായനാർ സ്മാരകം ഉണ്ടാക്കാൻ വേണ്ടി ,നായനാരുടെ നാടായ തളിപ്പറമ്പിൽ ബക്കറ്റ് പിരിവു നടത്തിയപ്പോൾ , ഒരു ദിവസം കൊണ്ട് 3 കോടി കിട്ടി .
അതുപോലെ മാണിയുടെ നാടായ പാലായിൽ ഒരു പിരിവു നടത്തി 10 ലക്ഷം കിട്ടിയെങ്കിൽ മാത്രം , GOVT 5 കോടി കൊടുക്കുക .
...ദൈവം ശപിച്ച പ്രകൃതിദുരന്ത നാട്ടിലെ കള്ളൻ നേതാവിന് സ്മാരകം ഉണ്ടാക്കാൻ നല്ലവരായ കണ്ണൂർ കാർ കൂടി കൊടുക്കുന്ന സത്യമുള്ള പണം എടുത്താൽ , ആ സ്മാരകം ഉടൻ തകർന്നു പോകുമെന്ന് ഉറപ്പാണ് .
( തോമസ് & മാണി ...ഫ്രാങ്കോ TEAM ഡാ ....)
No comments:
Post a Comment