മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

1.2.20

ACCIDENT DEATH IN PARTY GRAMAM









ജനുവരി - 10 ,
----------------------
നമ്മുടെ നാട്ടിലെ  HIGHWAY ജംഗ്ഷനിൽ  ദിവസേന  ACCIDENTS ഉണ്ടാകാറുണ്ട് .പാർട്ടി  AREA ആയിട്ടും  എന്റെ  അറിവിൽ  ( 30 YEARS) പാർട്ടിക്കാർ  ACCIDENTS ഇൽ മരിച്ചിട്ടില്ല .
പാർട്ടി  ഗ്രാമത്തിൽ  LAST ഉണ്ടായ  മരണം  , കഴിഞ്ഞ  വാവിന്റെ  പിറ്റേന്ന്
(AUG 1-2019 ) ഒരു  പഴയ  CITU WORKER ലോറി  ഇടിച്ചു  മരിച്ചു .
എന്നാൽ  പിറ്റേന്ന്  തന്നെ  CC TV ഇൽ  അയാൾ  ആത്മഹത്യ  ചെയ്തതാണെന്ന്  തെളിഞ്ഞു .

(   https://rajamatham.blogspot.com/2019/08/pilathara-suicide.html    )

ഈ  ജനുവരി  10 നു  പയ്യന്നൂരുള്ള  എന്റെ  2 FRIENDS എന്റെ  കൂടെ നാട്ടിലെ ഒരു  FRIEND ന്റെ  വീട്ടിൽ  ബെർതെ  വന്നു .
ആ പറമ്പിൽ , കഴിഞ്ഞ വര്ഷം ACCIDENT ഇൽ  മരിച്ച  TVM കാരനായ  ഹരിയുടെ  ഷോപ്പിന്റെ  ബോർഡ്  കണ്ടപ്പോൾ , ഹരിയുടെ  ACCIDENT DEATH & അടിച്ച  വണ്ടി  കിട്ടാത്തതിനാൽ  INSURANCE കിട്ടാത്ത  കാര്യവും  , ഒരു  വർഷത്തിന് ശേഷം ഹരിയുടെ  WIFE ഉം  ACCIDENT ഇൽ  മരിച്ച  കാര്യം  അവരോടു  ഞാൻ  പറഞ്ഞു .

https://death-maranam.blogspot.com/search/label/%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86%20%E0%B4%A6%E0%B5%81%E0%B4%83%E0%B4%96%E0%B4%82  )

വന്നവരിൽ  ഒരാളുടെ  DAD നടക്കാൻ  പോയപ്പോൾ  വണ്ടി  ഇടിച്ചു  മരിച്ചതാണ് ...ആ  വണ്ടിയും  കിട്ടിയില്ല .

"എന്റെ  നാട്ടിൽ  പാർട്ടിക്കാർ  ACCIDENT ഇൽ  മരിക്കില്ല &  അന്യനാട്ടുകാർ  OR UDF TEAM ഉം  മാത്രമേ  ഇതുവരെ  മരിച്ചിട്ടുള്ളു " എന്നും  ഞാൻ  പറഞ്ഞപ്പോൾ , ഒരുവൻ  എന്നെ  INSULT ചെയ്തു ....
( അവൻ  ഒരു  CPM വിരുദ്ധൻ  ആയതിനാൽ  ഞാൻ  അത്ര  MIND ചെയ്യാറില്ല .....എങ്കിലും  അവൻ  എന്നെ  INSULT ചെയ്തപ്പോൾ  എനിക്ക്  ഒന്നും  എതിർത്ത്  പറയാൻ  ഉണ്ടായിരുന്നില്ല .)

അന്ന്  രാത്രി  10 മണിക്ക്  ജംഗ്ഷനിൽ  ACCIDENT ഉണ്ടായി .....BIKE ഇൽ  വന്ന  ബംഗാളിയെ  CAR ഇടിച്ചു ....BIKE തകർന്നു .....HELMET ഇല്ലാത്തതിനാൽ  തലപൊട്ടി ....മരിക്കും  എന്ന്  ഉറപ്പായതിനാൽ  OVER SPEED CAR ഡ്രൈവറെ  നാട്ടുകാർ  അടിച്ചു ...2 പേരെയും  ഹോസ്പിറ്റലിൽ  കൊണ്ട്  പോയി .

ഇതേ  സമയം ,  2 ദിവസം മുന്നേ ഉണ്ടായ ACCIDENT ഇൽ  ഹോസ്പിറ്റലിൽ  കഴിയുന്ന  നാട്ടിലെ  കോൺഗ്രസ്  കാരനായ  AUTO DRIVER മരിച്ചു .
എന്നാൽ  , വലിയ  പരിക്ക്  പറ്റിയ  ബംഗാളി  മരിച്ചില്ല .

'രാജ  വാക്യം ' ഒരിക്കൽ  കൂടി  സത്യമായി - സത്യരാജ്  ഡാ ....
-------------------------

1- കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  ACCIDENT ഇൽ  പാർട്ടിക്കാർ  മരിക്കാറില്ല ,

2- ACCIDENT ഇൽ  മരിക്കുന്നതു  അന്യനാട്ടുകാർ  & മറ്റു  പാർട്ടിക്കാർ ,...

.....ACCIDENTS ARE NOT ACCIDENTIAL...
GOD IS NOT AN ED888....MIND IT......

....'മരണദേവൻ' രാജ  രാജൻ  STRIKES AGAIN....

No comments:

Post a Comment