മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

20.11.19

കൂട്ട മരണങ്ങൾ

2019 JULY 19 വാവിന്റെ അന്ന് സന്ധ്യക്ക്‌ ഞാൻ 8 തേങ്ങ പൊട്ടിച്ചു ....
സന്ധ്യക്ക്‌ പൊട്ടിക്കണോ ? രാത്രി പോരെ ? എന്ന് ഞാൻ ചോദിച്ചതാ....
( ഹിന്ദു മരണം നടന്നാൽ തേങ്ങ പൊട്ടിക്കും ...),
വാവിന്റെ പിറ്റേന്ന് തന്നെ 4 ....ബാക്കി അടുത്ത ദിവസങ്ങളിൽ ....ആകെ 20 പേർ മരിച്ചു ....
...എല്ലാം പ്രായമായവർ , ഹാർട്ട് അറ്റാക്ക്-1, ആത്മഹത്യ -1 , ഒരെണ്ണം പോലും ACCIDENT ഇല്ലാ.....
ഈ വെബ്‌സൈറ്റിനെക്കുറിച്ച്
MARUNADANMALAYALI.COM
തിരുവല്ല: 15 മിനിട്ടിന്റെ ഇടവേളയിൽ മരിച്ചത് അയൽവാസികളായ മൂന്നു വീട്ടമ്മമാർ. മൂന്നു പേരും സുഹൃത്തുക്കൾ. ഒരേ പള്ള....

No comments:

Post a Comment