KANNUR ENNORU NAADUNDU.....EPPOL ENIKKU 2 BIKES & A BALLAYA RED CAR UNDU.....COLLEGIL PADIKKUMBOL ENTE 3 BIKES KONDU DRIVING SCHOOL NADATHIYITTUNDU
https://www.marunadanmalayali.com/news/special-report/student-commits-suicide-in-the-agony-of-father-not-buying-him-a-harley-davidson-bike-166639
മക്കളോട് No എന്നു പറയാൻ ശീലിക്കുക. ആവശ്യമുള്ള സന്ദർഭങ്ങളിലെല്ലാം മടി കൂടാതെ അത് ഉപയോഗിക്കുകയും ചെയ്യുക.. ആ വാക്കിനോട് പൊരുത്തപ്പെടാനും അതിന്റെ ആശയത്തെ ഉൾക്കൊണ്ട് ജീവിക്കാനും നമ്മുടെ മക്കൾ അപ്പോഴേ പഠിക്കൂ..
ആറു ബൈക്കുകളും ഒരു കാറും വാങ്ങി നൽകി, Yes എന്ന ഉത്തരം മാത്രം കേട്ടു ശീലിപ്പിച്ച് ഈ കുട്ടിയെ ആത്മഹത്യയിലെത്തിച്ചതിൽ അവന്റെ വീട്ടുകാരുടെ പങ്കും ചെറുതല്ലെന്നാണ് എന്റെ തോന്നൽ..
മനോധൈര്യമില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കുകയാണോ നമ്മൾ...?
😥😥😥
No comments:
Post a Comment