മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

26.9.19

പ്ര-വാചകൻ ഡാ

പ്ര-വാചകൻ  ഡാ ;
----------------

https://death-maranam.blogspot.com/search/label/BIKE%20RIDER

BIKE RIDER BOY ACCIDENT ഇൽ മരിച്ചത് കണ്ടപ്പോൾ ഇന്നലെ രാത്രി  തന്നെ  'മരണം ഡാ ' എന്ന  പേരിൽ  ഈ  BLOG ഉണ്ടാക്കി .
വിചാരിച്ചതു  പോലെ  തന്നെ  വീടിനടുത്തു  OPPOSITE AREA യിൽ  ഒരു  ക്രിസ്ത്യൻ  മരണം  ഉണ്ടായി .

ഞാൻ  വാവിന്റന്ന് സന്ധ്യക്ക്‌  8 തേങ്ങ  പൊട്ടിച്ചപ്പോൾ  തുടങ്ങിയ  മരണ  പരമ്പരയിൽ  20TH ആണെന്ന്  തോനുന്നു .

ഈയിടെ , ഞാൻ 'പണ്ട് ഭൂകംബം  ഉണ്ടാക്കിയ  കാര്യം'  പകുതി  പറഞ്ഞു  നിർത്തി ....ഉടൻ  ഉദുമ , കാശ്മീർ , ഇന്തോനേഷ്യ ...വരെ  ഭൂകംബം  ഉണ്ടായി ...
വേഗം  എന്റെ  POST FULL ആക്കിയേക്കാം ....അല്ലേൽ  പ്രശ്നം  ആണ് .....

ഇങ്ങനെ കുറെ  കാര്യങ്ങൾ  POST ആക്കാനുണ്ടായിരുന്നു ....
ഒരാളെ  കിട്ടുമോ  ???



No comments:

Post a Comment