മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

26.9.19

ROAD ACCIDENTS

27.8.19


ROAD ACCIDENTS

...ACCIDENTS ARE NOT ACCIDENTIAL;;

...ACCIDENTS ARE NOT ACCIDENTIAL;
----------------------------------
കണ്ണൂർ  COMRADE ആയ  രാജ  പറയുന്നതിൽ ഒരു  തെറ്റ്  കണ്ടുപിടിക്കാൻ  പോലും  വിവരമില്ലാത്ത  കഴുതകളോട്  ഒന്ന്  പറയട്ടെ ;

...എല്ലാം  ചെയ്യിക്കുന്നത്  ദൈവം  ആണല്ലോ  ....,
SO, Y U BLAME RULERSSS ?

പ്രളയത്തിൽ  മോശം  നാട്ടുകാരെ  കൊന്ന  ദൈവത്തിനെ  'രക്ഷിക്കാൻ ' ശ്രമിച്ച  BJP യെ  ദൈവം  കേരളാ  ELECTION  ഇൽ ജയിപ്പിക്കുമെന്നു  വിശ്വസിക്കുന്ന  ഒരാളെ  കാണിച്ചാൽ  SUICIDE ചെയ്യാം .
---------------------------------------------------------------------------------

ACCIDENTS ARE NOT ACCIDENTIAL;
-------------------------------






ACCIDENTAL DEATH;
------------------
അപകടം  OR കൊല സംഭവിക്കുന്നവർക്കു  വലിയ  മുറിവുകൾ  ഉണ്ടാകുമ്പോൾ  ,,,,,,,പ്രസവിക്കുമ്പോൾ  ഉണ്ടാകുന്നതിനേക്കാളും  വലിയ  വേദന  ഉണ്ടാകും  എന്നതിനാൽ  ,വേദന  അനുഭവപ്പെടുന്നതിനു  മുന്നേ  സംവേദന  ക്ഷമതയുടെ  ഉയർന്ന  നിലയിൽ  എത്തുന്നതിനാൽ , RELAY CUT ആവുകയും , ഒരു  മരവിപ്പ്  മാത്രം  അനുഭവിച്  മരണമടയുകയും ചെയ്യുന്നു .
SO, ACCIDENTS ഇൽ  പെട്ട്  മരിക്കുന്നവർ  ഒന്നും  അറിയുന്നില്ല .
എന്നാൽ  ACCIDENT ഇൽ  മരിക്കുന്നവരുടെ  അടുപ്പക്കാർക്കുള്ള  ശിക്ഷ  OR മുന്നറിയിപ്പ് ,,,,,എന്ന പോലെ ആണ് , ഫലത്തിൽ ഓരോ അപകടമരണവും .

ACCIDENTS;
-----------
(https://keralapolice.gov.in/public-information/crime-statistics/road-accident)

2015-
DISTRICT-ACCIDENTS-DEATHS-PERCENTAGE;
(https://keralapolice.gov.in/media/pdf/Statistics/Road/2015/no_accidents__2015.pdf)

1-PKD-2588-424-16.3
2-KOLLAM-2900-385-13.2
3-MALAPURAM-2882-367-12.7
4-ALPY-3121-378-12
 -EKM-6025-500-8.3
 -TVM-5067-485-9.5


2016-
DISTRICT-ACCIDENTS-DEATHS-PERCENTAGE;
(https://keralapolice.gov.in/media/pdf/Statistics/Road/2016/no_accidents__2016.pdf)

1-MALAPURAM-2500-385-15.4
2-PKD-2490-366-14.6
3-KOLLAM-3250-400-13.5
4-ALPY-3110-407-13
-EKM-5800-430-7
-TVM-5250-500-10

2017-
DISTRICT-ACCIDENTS-DEATHS-PERCENTAGE;
(https://keralapolice.gov.in/media/pdf/Statistics/Road/2017/no_accidents__2017.pdf)

1-PKD-2442-384-15.7
2-MALAPURAM-2738-400-15
3-KOLLAM-3100-400-13
4-ALPY-3000-356-12
-EKM-6100-540-9
-TVM-5400-330-6


2018-  (ACCIDENTS- DEATHS)
(https://keralapolice.gov.in/media/pdf/Statistics/Road/2018/district-2018.pdf)

-കൊല്ലം CITY,  ( 1941- 241  ),  
1-ALPY,     (  3489- 373  ),
2-MLPRM, (  2423- 367  ),
3-PKD,       (   2411- 347  ),
4-TVM,      (   3223- 342  ),

2019 TILL OCT;
(https://keralapolice.gov.in/media/pdf/Statistics/Road/2019/district-2019.pdf)

-കൊല്ലം  CITY, (  1423- 179  ),
1-PKD,       (    1829- 303   ),
2-ALPY,     (    2713- 297   ),
3-MLPRM, (    1940- 288  ),
4-TVM,       (   2498- 263  ),

2018 & 2019 TILL OCTOBER,
ACCIDENTS & DEATH RATE നോക്കുമ്പോൾ  ,,പതിവ്  പോലെ  CITY ACCIDENTS ഇൽ കൊല്ലം  CITY ഒന്നാം  സ്ഥാനത്തും ,
ALPY,PKD,MLPRM,TVM....തുടങ്ങിയ  ജില്ലകൾ  മത്സരിക്കുന്നതും  കാണാം .

NB:
കഴിഞ്ഞ  30 വര്ഷങ്ങളായി  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  ഒരു  പാർട്ടിക്കാരൻ  പോലും  ACCIDENTS ഇൽ  മരിച്ചിട്ടില്ലെന്ന്  പറയാൻ  പാര്ട്ടിഗ്രാമത്തിൽ  ജീവിക്കുന്ന  എനിക്ക്  സന്തോഷമേയുള്ളൂ .

UDF AREA യിൽ  മാത്രമേ  ദൈവം  പ്രകൃതിദുരന്തങ്ങൾ  ഉണ്ടാക്കാറുള്ളതെന്നും  ഓർക്കുക .
പീഡനമില്ലാത്തതിനാൽ  'സ്ത്രീധനം' കിട്ടാത്ത കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങൾ  മാത്രം  ആണ്  'ദൈവത്തിന്റെ  സ്വന്തം  നാട് .'
ബാക്കി  എല്ലാരും  എപ്പോൾ  വേണമെങ്കിലും  വരുന്ന  മരണത്തെ  പേടിച്ചു  ജീവിക്കുക ...
..സ്ത്രീകൾ  പീഡനത്തെയും ....


CONCLUSSION;
കൂടുതൽ  ACCIDENTS ഉണ്ടാകുന്നത്  EKM & TVM ആണെങ്കിലും ,
കൂടുതൽ  മരണം  ഉണ്ടാകുന്നത്  LOW CLASS AREA ആയ  PKD,മലപ്പുറം ,കൊല്ലം ,ALLPY ..ആണ് .

ACCIDENTS ന്റെ  എണ്ണത്തിൽ വർധന ഉണ്ടാകുന്നുണ്ടെങ്കിലും ,......കുറെ  വര്ഷങ്ങളായി  (2009,2015,16,17,18...) ഒരേ  DEATH RATE (10.7) ആണ് .


ACCIDENTS IN കണ്ണൂർ ;
---------------------

NEWS TODAY - (9-3-19 SAT);
SEE മനോരമ  NEWS (IN MY TIME LINE...) ;

2 ACCIDENT DEATHS;
ACCIDENT ഉണ്ടായത്  CPM AREA ഇൽ  ആണെങ്കിലും  ,മരിച്ചത്  2 ഉം  ആലക്കോട്  ( A തെക്കൻ -ന്യൂനപക്ഷ  കുടിയേറ്റ  -UDF AREA ) ഉള്ളവരാണ് ....

കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  ACCIDENTS ഉണ്ടായാൽ  പോലും  UDF AREA യിലെ  ആൾകാർ  മാത്രമേ  മരിക്കാറുള്ളു .

...ACCIDENTS ARE NOT ACCIDENTIAL, ...& GOD IS NOT AN ED888....






-------------------------------------------------------------------------------------------------------
NB:

മരണം  കൂടുതൽ  BIKE ACCIDENTS ഇൽ  ആണ് .
SO,
INSURANCE COVERAGE ഉള്ള  NEW MODEL ഹെൽമെറ്റ്  മാർക്കറ്റിൽ  ഇറക്കാൻ  ശ്രമിക്കുന്ന  ലേഖകൻ ,
 നടത്തിയ  പഠനങ്ങളിലൂടെ  കണ്ടെത്തിയ  വസ്തുതകൾ  ആണിത് .

No comments:

Post a Comment