മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

26.9.19

ബാലഭാസ്കറിന്റെ മരണം

3.7.19

ബാലഭാസ്കറിന്റെ മരണം

7 സിനിമകളിൽ സംഗീതം ചെയ്തിട്ടും വയലിനിസ്റ് എന്ന പേരിൽ അറിയപ്പെട്ട ബാലഭാസ്കറിന്റെ മരണം ഇത്ര വിശദമായി അന്വേഷിക്കേണ്ടി വന്നതെന്തുകൊണ്ട് ?
.... എന്നിട്ടു കണ്ടെത്തിയതെന്തു ?






2019 ഇൽ ബാലഭാസ്കർ  ACCIDENT-
7 FILM ഇൽ MUSIC ചെയ്യാൻ  അവസരം  കിട്ടിയിട്ടും  വെറും  വയലിനിസ്റ്റ് ആയി  FAMOUS ആയ  ബാലഭാസ്കർ  & മകൾ  അപകടത്തിൽ  പെട്ട്  ഹോസ്പിറ്റലിൽ  ആയി .ബോധം  വന്നെങ്കിലും  ACCIDENT ന്റെ  കാരണം  പറയാതെ   മരിച്ചു .
TVM FAMILY ആയതിനാൽ  ജനങ്ങൾ  എല്ലാ  മോശം  വിധത്തിലും  ചിന്തിച്ചു ....വണ്ടി  ഓടിച്ചത്  ആരാണെന്നു  ഡ്രൈവർ  & ബാലഭാസ്കറിന്റെ  WIFE  വ്യത്യസ്ത  അഭിപ്രായങ്ങൾ  പറഞ്ഞു .
ബാലഭാസ്കറിന്റെ  FRIENDS നെ  സ്വർണക്കള്ളക്കടത്തിൽ പിടിച്ചു ......അങ്ങിനെ  ബാലഭാസ്കർ  ACCIDENT വിവാദമായി .

ഉറങ്ങിപ്പോയാലോ  നായ  കുറുകെ  ചാടിയാലോ  ACCIDENT ഉണ്ടാകാം .....അതൊന്നും  തെളിയിക്കാൻ  കഴിയില്ല .
SO, പോലീസ്  വിശദമായി  അന്വേഷിച്ചപ്പോൾ  ചില  'പ്രധാന  കാര്യങ്ങൾ ' പുറത്തു  വന്നു .
തൃശ്ശൂരിലെ  വടക്കും  നാഥനായ  രാജ രാജന്റെ മുന്നിൽ മകളുടെ  പേരിൽ ബാലഭാസ്കർ  പൂജ  നടത്തിയപ്പോൾ  ,രക്തത്തിന്റെ  അംശം  കണ്ടു  പോലും .
SO, അതിനുള്ള  'പരിഹാര ക്രിയ' ചെയ്തതിനു  ശേഷമാണ്  അവർ മടങ്ങിയത് .
....മരണദേവനായ  രാജ  രാജനെന്തു  പരിഹാരക്രിയ .....ലക്ഷണം  കാണിച്ചാൽ  നടന്നിരിക്കും ....രാജ  രാജൻ  ഡാ ....എന്ന  കാര്യം  കേരളം  പോലീസ്  അന്വേഷിച്ചു  കണ്ടുപിടിച്ചു .
...ഈ  ഒരു  കാര്യം  ജനങ്ങൾ  തിരിച്ചറിയാൻ  വേണ്ടിയാണ്  അവർ  മരിച്ചത് ........(https://rajamatham.blogspot.com/search/label/BALABHASKAR)
എങ്കിലും ,
ഡ്രൈവറുടെ  പുറകിൽ  കിടന്ന  ബാലഭാസ്കർ  മരിക്കില്ല  എന്നതായിരുന്നു  എല്ലാവരുടെയും  അഭിപ്രായം .

അതിനുള്ള  ഉത്തരം  എന്നപോലെ ,

3-
2019 AUG 23-ഇൽ,
  ഡ്യൂറോഫ്ലെക്സിന്റെ OWNER ടെ FULL AIRBAGS ഉള്ള  30 ലക്ഷത്തിന്റെ  CAR ACCIDENT ഇൽ  പെട്ടപ്പോൾ ...ഡ്രൈവറുടെ  പുറകിൽ  ഇരുന്ന ചെറുമകൻ  മാത്രം  SEAT BELT മുറുകി  മരിച്ചു ..(..മരിക്കാൻ  ഒരു  BELT മതി ...)

(https://www.youtube.com/watch?reload=9&v=fKosEDCnP3w)

No comments:

Post a Comment