മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

26.9.19

ദൈവീക മരണങ്ങൾ

22.5.19

മരണങ്ങൾ

ദൈവീക മരണങ്ങൾ ;
----------------

https://nakedlife.org/doc/comparison-chart-of-jesus-mohammed-buddha-and-sigmund

Comparison Chart of
Buddha-BC 560 (Buddhism),
JESUS 0 AD (Christians),
Muhammad AD 570 (Islam),
Sigmund AD 1856 (Atheism);

SELECTION OF DEATH;
Buddha-BC 560 (Buddhism)- വിഷം  കൊടുത്തു  കൊന്നു ,
JESUS 0 AD (Christians)- ജൂതന്മാർ  പരസ്യമായി  ക്രൂശിച്ചു  കൊന്നു ,
Muhammad AD 570 (Islam)- എന്തെങ്കിലും  കഴിവ്  ഉണ്ടോ ? എന്ന്  പരീക്ഷിക്കാൻ വേണ്ടി  ഒരു  ജൂത  സ്ത്രീ  വിഷം  കൊടുത്തു  കൊന്നു ,
Sigmund AD 1856 (Atheism)- കാൻസർ  പിടിച്ചു  നരകിച്ചു  SUICIDE ചെയ്തു .


മരണം മനുഷ്യന്റെ വില തെളിയിക്കുന്നു ;
------------------------------------
എല്ലാം ചെയ്യുന്നത് ദൈവമാണെന്ന് എല്ലാ മതഗ്രന്ഥങ്ങളിലും പറയുന്നു ,
SO ,
ഒരാളെ ദൈവം ഇല്ലാതാക്കുന്നത് നോക്കി അയാളെ വിലയിരുത്താം .

യേശു - മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചവനെ ദൈവം അടിച്ചു കൊല്ലിച്ചു ,
നബി - ദൈവത്തിന്റെ പേരിൽ പുസ്തകമെഴുതിയതിനാൽ ദൈവം വിഷം കൊടുത്തു കൊല്ലിച്ചു ,
നെഹ്‌റു - ഹാർട്ട് അറ്റാക്ക് വന്ന് മാന്യമായി മരിച്ചു ,
ഇന്ദിര - അടിയന്തിരാവസ്ഥ ഉണ്ടാക്കിയ ഇന്ദിര 100 വെടിയേറ്റ് മരിച്ചു ,
രാജീവ് - ഇന്ദിര മരിച്ചപ്പോൾ സിഖ് കൂട്ടക്കൊല നടത്തിയ രാജീവ്‌ ബോംബ് പൊട്ടി കഷണങ്ങളായി ,

മോഡി - ഗുജറാത്ത് കൂട്ടക്കൊല നടത്തിയെന്ന് പറയപ്പെടുന്ന മോഡി എങ്ങനെ ആയിരിക്കും മരിക്കുക ?


MY LIKE;
എന്തും നർമത്തിൽ കലർത്തി കൈകാര്യം ചെയ്തിരുന്ന ജനപ്രിയ കണ്ണൂർ സഖാവ് നായനാരുടെ മരണം ആണ് എനിക്ക് ഇഷ്ടമായത്. തിരുവനന്തപുരം മുതൽ കണ്ണൂർ  വരെ ജനസഹസ്രങ്ങളുടെ കണ്ണീരിൽ കുതിർന്ന  ആദരാഞ്ജലി ഏറ്റുവാങ്ങി , രാത്രി പയ്യാമ്പലത്തെ സംസ്കാരം നടക്കുമ്പോൾ 'ആകാശത്തു ചന്ദ്രൻ അരിവാള് പോലെ' കാണപ്പെട്ടത് ഫോട്ടോ സഹിതം വാർത്ത ഉണ്ടായിരുന്നു.  

http://www.marunadanmalayali.com/news/keralam/nayanar-academy-82186


മരണത്തിൽ  നിന്നുള്ള  പാഠം ;
-----------------------------------------------------

ഈയിടെ 300 പേർ കൊല്ലപ്പെട്ടു .(SRI LANKA).

'കൊന്നതും  കൊല്ലപ്പെട്ടതും  ദൈവഹിതം' ....എന്നാണു മതങ്ങളെല്ലാം പറയുന്നത്.......

SO,മനുഷ്യരെ  കൊല്ലാൻ  വിട്ടുകൊടുക്കന്ന  മതം  ഉണ്ടാക്കിയവനെയും ,
മനുഷ്യരെ  കൊല്ലാൻ  പ്രേരിപ്പിക്കുന്ന  മതം  ഉണ്ടാക്കിയവനെയും  ദൈവം  അവരർഹിക്കുന്ന  രീതിയിൽ  തന്നെ  കൊന്നു .
 കേരളത്തിൽ  ഈ  മതാനുയായികൾ  കൂടുതലുള്ള  സ്ഥലങ്ങളിലെല്ലാം  അവർ  വദനസുരത-കോൺഗ്രസ്  നെ  ജയിപ്പിക്കുന്നു .
അവിടങ്ങളിൽ  മാത്രം  ദൈവം  ദുരന്തങ്ങൾ  ഉണ്ടാക്കുന്നു .

കേരളാ ദുരന്തങ്ങൾ;
-----------------------------------
സുനാമി -400- TVM-KLM-ALPY,
പനി  -400- TVM,
ഓഖി  -250- TVM,
പൂറ്റിങ്ങൽ വെടിക്കെട്ട് -100- കൊല്ലം ,
പ്രളയം -400- ഉമ്മൻ  AREA,

....മോശക്കാരുടെ  SELECTION ആയ  UDF നെ  ഒഴിവാക്കുക ..

ACCIDENTS DEATH PERCENTAGE ;
PKD , മലപ്പുറം ,കൊല്ലം, ആലപ്പി .....( LOW CLASS AREAS )...
(https://goonda-raj.blogspot.com/2019/03/accidents.html)

NB:
പീഡനം , സ്ത്രീധനം  , പ്രകൃതി  ദുരന്തങ്ങൾ ...ഇല്ലാത്ത  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  ACCIDENTS ഉണ്ടായാൽ  പോലും  UDF മേഖലയിലെ  ആൾക്കാർ  മാത്രമേ  മരിക്കാറുള്ളു .




29.10.18

ദൈവീക മരണങ്ങൾ

ദൈവീക മരണങ്ങൾ ;
----------------

https://nakedlife.org/doc/comparison-chart-of-jesus-mohammed-buddha-and-sigmund

Comparison Chart of
Buddha-BC 560 (Buddhism),
JESUS 0 AD (Christians),
Muhammad AD 570 (Islam),
Sigmund AD 1856 (Atheism);

SELECTION OF DEATH;
Buddha-BC 560 (Buddhism)- വിഷം  കൊടുത്തു  കൊന്നു ,
JESUS 0 AD (Christians)- ജൂതന്മാർ  പരസ്യമായി  ക്രൂശിച്ചു  കൊന്നു ,
Muhammad AD 570 (Islam)- എന്തെങ്കിലും  കഴിവ്  ഉണ്ടോ ? എന്ന്  പരീക്ഷിക്കാൻ വേണ്ടി  ഒരു  ജൂത  സ്ത്രീ  വിഷം  കൊടുത്തു  കൊന്നു ,
Sigmund AD 1856 (Atheism)- കാൻസർ  പിടിച്ചു  നരകിച്ചു  SUICIDE ചെയ്തു .

DOUBTS;
1-
എല്ലാമറിയുന്ന  ദൈവത്തിനു  മോശക്കാരെ  'HEART ATTACK' ഉണ്ടാക്കി  കൊല്ലാമെന്നിരിക്കെ പ്രവാചകന്മാരെ  വിടേണ്ട  കാര്യം  ഉണ്ടോ  ?

2-ഒരേ  CAPACITY BRAIN ഉള്ള  മനുഷ്യർ  ആണെങ്കിലും  500 വര്ഷം കൂടുമ്പോൾ  മാത്രം  പ്രവാചകന്മാർ  ഉണ്ടാകുന്നതെന്തുകൊണ്ട്  ?


MY VIEW;

മോശം  സമൂഹത്തിലെ  സാമൂഹ്യപരിഷ്കർത്താക്കളായിരുന്നു  പിന്നീട്  പ്രവാചകർ  എന്നറിയപ്പെട്ടത് .
വിവരം  കുറഞ്ഞ  കുട്ടികൾ  തെറ്റ്  ചെയ്യാതിരിക്കാൻ  ശിക്ഷ  പറഞ്ഞു  പേടിപ്പിക്കുന്നത്  പോലെ  മുസ്ലിങ്ങൾ  അനുഷ്ഠിക്കേണ്ട  കുറെ  കാര്യങ്ങൾ  മുഹമ്മദ്  പറഞ്ഞിട്ടുണ്ട് .ഇന്ത്യൻ  യോഗയുടെ  ചെറിയ  രൂപമാണ്  'നിസ്കരിക്കാൻ ' എന്ന  പേരിൽ  മുസ്ലിംസ്  അനുഷ്ഠിക്കുന്നത് ....രാവിലെ  മാത്രം  മതിയെങ്കിലും .
എന്നാൽ  11 കെട്ടിയ  മുഹമ്മദ്  ,കെട്ടിന്  കണക്കില്ലാത്ത  സമൂഹത്തെയാണ്  4 കെട്ടാൻ  ഉപദേശിച്ചത്  എന്ന്  വിവരം  കുറഞ്ഞ  അനുയായികൾ  ചിന്തിക്കില്ലെന്നു  ദീർഘവീക്ഷണം  ചെയ്യാനുള്ള  അറിവ്  ഇല്ലായിരുന്നു .വിവാഹത്തിലൂന്നിയ  ലൈംഗികത  പിന്തുടരാത്ത  സമൂഹം  ലൈംഗിക  അരാജകത്വത്തിലധിഷ്ഠിതമായി  കുടുംബബന്ധങ്ങൾ  ഇല്ലാതെ  നശിക്കുന്നത്  പാശ്ചാത്യരാജ്യങ്ങളിലെ  വാർത്തകളിൽ  നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.
...SO, നീ  രഹസ്യമായി  അയൽക്കാരിയെ  പീഡിപ്പിക്കുമ്പോൾ , നിന്റെ വീട്ടിലുള്ള  സ്ത്രീകൾ  മറ്റു  പലരുടെയും  അയൽക്കാരി  ആണെന്ന  സത്യം  മറക്കാതിരിക്കുക .....എന്ത്  കാരണമുണ്ടായാലും  പെണ്ണ്  പിടിയാണ്  വോട്ട്  ചെയ്യാതിരിക്കുക .
.....അങ്ങിനെ  ചെയ്‌താൽ , പോലീസ്  സ്റ്റേഷൻ  പോലും  വേണ്ടാത്ത , പ്രകൃതി  പോലും  മാന്യമായി  പെരുമാറുന്ന  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങൾ  പോലെ  നിങ്ങൾക്കും  കുടുംബബന്ധങ്ങളുടെ  വില  അറിഞ്ഞു  സ്വർഗ്ഗത്തിലെ  പോലെ  ജീവിക്കാം ....( FREE TIME കിട്ടുമ്പോൾ  ദൈവത്തെയും  ഓർക്കാം ...)


MY LIKE;
എന്തും നർമത്തിൽ കലർത്തി കൈകാര്യം ചെയ്തിരുന്ന ജനപ്രിയ കണ്ണൂർ സഖാവ് നായനാരുടെ മരണം ആണ് എനിക്ക് ഇഷ്ടമായത്. തിരുവനന്തപുരം മുതൽ കണ്ണൂർ  വരെ ജനസഹസ്രങ്ങളുടെ കണ്ണീരിൽ കുതിർന്ന  ആദരാഞ്ജലി ഏറ്റുവാങ്ങി , രാത്രി പയ്യാമ്പലത്തെ സംസ്കാരം നടക്കുമ്പോൾ 'ആകാശത്തു ചന്ദ്രൻ അരിവാള് പോലെ' കാണപ്പെട്ടത് ഫോട്ടോ സഹിതം വാർത്ത ഉണ്ടായിരുന്നു.    

http://www.marunadanmalayali.com/news/keralam/nayanar-academy-82186

MORE DEATHS;

KARL MARX - BRONCHITIS ( 1883 )

ENGELS- THROAT CANCER ( 1895 )

LENIN,(1924) suffered a third stroke and lost his ability to speak;that month, he experienced partial paralysis on his RIGHT side .

No comments:

Post a Comment