മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

26.9.19

മതവും ആത്മഹത്യയും

16.11.18

മതവും ആത്മഹത്യയും

മതവും ആത്മഹത്യയും;
------------------

'വർഗീയത';
---------

'കാറ്റടിച്...കാലക്രമത്തിൽ  കൊട്ടാരം  ഉണ്ടാകും ' എന്ന്  വിശ്വസിക്കുന്നവർ  മാത്രമേ  ,സങ്കീർണമായ  മനുഷ്യ  ശരീരം  പരിണാമത്തിലൂടെയാണ്  ഉണ്ടായതാണെന്ന്  വിശ്വസിക്കൂ .

മന്ദബുദ്ധികളല്ലാത്ത  പലരേയും  ദൈവമില്ലെന്നു  വിശ്വസിപ്പിക്കാൻ പോലും കഴിവുള്ള  ദൈവം  , ഒരിക്കലും  ഒരു  ജോഡി  (ആൺ &പെൺ ) മാത്രം  ഉണ്ടാക്കി , 'BRO-SIS MARRIAGE' എന്ന  'മൃഗീയ സംസ്കാരം' ഉണ്ടാകാൻ  അവസരം  കൊടുക്കില്ല .

കക്കൂസ്  ടാങ്കിൽ  നിന്നും  വളർന്ന  ഒരു  ആപ്പിൾ  മരത്തിലെ  ആപ്പിൾ  നിങൾ  തിന്നുമോ  ? ഇല്ലാ ...

അത് പോലെ  , ആദം -ഹവ്വ -BRO-SIS MARRIAGE ഇൽ ജനിച്ചവരാണ്  നമ്മളെന്ന്  വിശ്വസിക്കുന്നവർ  പറയുന്നതും  ചെയ്യുന്നതും  നല്ല  സംസ്കാരത്തിന്  ചേർന്നതായിരിക്കില്ലല്ലോ .

കേരളത്തിലെ  കുറ്റവാളികളെ  മതം -AREA...പ്രകാരം  തരം  തിരിച്ചാൽ  ഈ  കാര്യം  വ്യക്തമാകും .

മനുഷ്യൻ  ഒരു  സാമൂഹ്യജീവിയാണ് .
SO, ഏതു  പ്രശ്നം  ഉണ്ടാകുമ്പോഴും  അവരെ  സ്വാധീനിച്ച  മതം -നാട് .തുടങ്ങിയവ  എടുത്തു  പറയുക .

ഇത് വർഗീയത  അല്ല .

ഒരു  ചെറിയ  പാമ്പിനെ  കണ്ടാൽ , അത്  വിഷമുള്ളതാണെന്നു  മനസ്സിലായാൽ  അകറ്റി  നിർത്തുന്നതെന്തു  കൊണ്ട്  ?
ANS-
 ആ  പാമ്പിന്റെ  വർഗ്ഗത്തിൽ  പെട്ട  പാമ്പുകളുടെ  കടിയേറ്റ്  പലരും  മരിച്ചിട്ടുണ്ട് ...എന്നതിനാൽ  അകറ്റി  നിർത്തുന്നത്  പോലെ , കൂടുതൽ  കുറ്റം  ചെയ്തവരുടെ  മതം  ഏതെന്നു  കണ്ട്‌,  വേണ്ട  മുൻകരുതൽ എടുക്കുന്നതിനെ  'വർഗീയത' എന്നല്ല ....'മുൻകരുതൽ' എന്നാണ്  പറയേണ്ടത് .

EXXXAMPLES:
കുഞ്ഞാപ്പ , ഉമ്മൻ , ഫ്രാങ്കോ ...

നമ്മുടേതല്ലാത്ത കുറ്റം കൊണ്ട് , വ്യത്യസ്ത മതങ്ങളിൽ ജനിച്ചവരാണ് നമ്മളെല്ലാം.
 സ്വന്തം മതത്തിന്റെ കുറ്റങ്ങളറിയുന്നവർ ,അന്യമതത്തിനെ കുറ്റം പറയുക ഇല്ലാ.
SO , നേരിട്ട് - അടുത്തറിയുന്നവർക്ക്  ഇതൊന്നും  ബാധകമല്ല.

No comments:

Post a Comment