മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

26.9.19

മാന്യത തെളിയിക്കുന്നു

മരണം മനുഷ്യന്റെ മാന്യത തെളിയിക്കുന്നു ;
----------
എല്ലാം ചെയ്യുന്നത് ദൈവമാണെന്ന് എല്ലാ മതഗ്രന്ഥങ്ങളിലും പറയുന്നു ,
SO ,
ഒരാളെ ദൈവം ഇല്ലാതാക്കുന്നത് നോക്കി അയാളെ വിലയിരുത്താം .
യേശു - മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചവനെ ദൈവം അടിച്ചു കൊല്ലിച്ചു ,
നബി - ദൈവത്തിന്റെ പേരിൽ പുസ്തകമെഴുതിയതിനാൽ ദൈവം വിഷം കൊടുത്തു കൊല്ലിച്ചു ,
നെഹ്‌റു - ഹാർട്ട് അറ്റാക്ക് വന്ന് മാന്യമായി മരിച്ചു ,
ഇന്ദിര - അടിയന്തിരാവസ്ഥ ഉണ്ടാക്കിയ ഇന്ദിര 100 വെടിയേറ്റ് മരിച്ചു ,
രാജീവ് - ഇന്ദിര മരിച്ചപ്പോൾ സിഖ് കൂട്ടക്കൊല നടത്തിയ രാജീവ്‌ ബോംബ് പൊട്ടി കഷണങ്ങളായി ,
മോഡി - ഗുജറാത്ത് കൂട്ടക്കൊല നടത്തിയെന്ന് പറയപ്പെടുന്ന മോഡി എങ്ങനെ ആയിരിക്കും മരിക്കുക ?
NB :
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ACCIDENT ഉണ്ടായാൽ പോലും, UDF ഏരിയയിലെ ആൾക്കാരെ മരിക്കാറുള്ളു .

No comments:

Post a Comment