മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

26.9.19

ACCIDENTS

22.4.19

ACCIDENTS

രാജ SpeaKING ;💪🏽😎
1-
എല്ലാ സുരക്ഷയും ഒരുക്കി , കുട്ടികളുടെ GAME ZONE പോലെ ലോകം ഉണ്ടാക്കിയ ദൈവം , അതിന്റെ കാവൽക്കാരനായി അവിടെ നിൽക്കുന്നില്ല .😇🙏🏼
2-
കാരംസ് ബോർഡ് ഇൽ നടക്കുന്നത് പോലെ , ഊർജ കൈമാറ്റം (ENERGY EXCHANGE) മാത്രമാണ് ലോകത്തിൽ നടക്കുന്നത്.💥
3-
'അമ്പലം'=='അൻപ് +ആലയം'==സ്നേഹഭവനം ,
നിങ്ങൾക്ക് അധികമുള്ളത് കൊടുക്കുമ്പോൾ , കുറവുള്ളത് കിട്ടുന്ന പോസിറ്റിവ് എനർജി റീചാർജിങ് POINTS ആണ്‌ അമ്പലങ്ങൾ.
ഒരു ദൈവവും അവിടെയില്ല .🤳
4-
മോശം ചിന്തകൾ , ശുദ്ധിയില്ലാത്ത ശരീരം ....തുടങ്ങിയ നെഗറ്റീവ് എനർജിയുടെ ആധിക്യം ഉള്ളവയുമായി , പോസിറ്റീവ് എനർജി ഉള്ള അമ്പലങ്ങളിൽ പോയാൽ 2 എനെർജിയും നിർവീര്യമാക്കപ്പെടുന്നു.
ലോകത്തുള്ള എല്ലാ ACCIDENTS ഉം ഇങ്ങനെയുള്ള എനർജി ന്യൂട്രലൈസേഷൻ ആണ്.🔥
5-
ശശിയുടെ തലയിൽ ത്രാസ്സ് പൊട്ടി വീണതും , സുരേഷിന്റെ തല വിളക്കിൽ ഇടിച്ചതും .. ...എനർജി ന്യൂട്രലൈസേഷൻ ന്റെ ഭാഗം ആണ്.😆
(..മോശക്കാർ അമ്പലത്തിൽ പോകാതിരിക്കുക )
6-
മോശം നാട്ടിൽ മാത്രം ദുരന്തങ്ങൾ ഉണ്ടാകുന്നതും ,
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ആക്സിഡന്റ് ഉണ്ടായാൽ പോലും UDF ഏരിയ യിലെ ആൾക്കാർ മാത്രം മരിക്കുന്നതും ഈ എനർജി ബാലൻസിങ് ന്റെ ഫലമായുണ്ടാകുന്നതാണ്.👌🏽
ഉദാഹരണം :
ലോക പൈതൃക ദിനത്തിൽ ഫ്രാൻസിലെ പഴയ നോർത്ത് ദാം പള്ളി കത്തി ,
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ 250 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു.
OFF BEAT ;
മണ്ടൻ മതങ്ങൾ ഉണ്ടാക്കി ,മണ്ടന്മാരായ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചവരെ , അവരുടെ മരണം കണ്ടിട്ടെങ്കിലും 'അവർ മോശക്കാരാണെന്ന്' മനുഷ്യർ തിരിച്ചറിയാൻ വേണ്ടി ,ദൈവം അവരർഹിക്കുന്ന രീതിയിൽ തന്നെ കൊന്നു.💯👌🏽☝🏾🤪
(http://rajamatham.blogspot.com/search/label/ദൈവീക%20മരണങ്ങൾ…)
രാജ :
SO , നിങ്ങൾ ആർക്കു വോട്ട് ചെയ്താലും എനിക്ക് 'തേങ്ങ' ആണ് ..☝🏾🤪

No comments:

Post a Comment