മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

26.9.19

പയ്യന്നൂർ ACCIDENT

22.8.19

ACCIDENTS ARE NOT ACCIDENTIAL


ഈയിടെ (6 -8 -19 ) പയ്യന്നൂർ ടൗണിൽ ഒരു ടിപ്പർ ഡ്രൈവർ മദ്യപിച്ചു ഡാൻസ് ചെയ്തു. അവന്റെ കൈ തട്ടി ബൈക്ക് മറിഞ്ഞപ്പോൾ ,അതിലെ യാത്രക്കാർ ബസിന്റെ അടിയിൽ പെടാതെ രക്ഷപെട്ടു. അതിന്റെ VDO ആണിത്.
മദ്യപനെ ARREST ചെയ്തു.
( അല്ലെങ്കിൽ നാട്ടുകാർ തല്ലി അവന്റെ കാലൊടിക്കും.)
VDO ;
https://www.youtube.com/watch?v=o-Wh5x42cFU,
പീഡനം , സ്ത്രീധനം ,പ്രകൃതി ദുരന്തങ്ങൾ & പോലീസ് സ്റ്റേഷൻ ഇല്ലാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ACCIDENTS ഇൽ പാർട്ടിക്കാർ മരിക്കാറില്ല.
വാവിന്റെ പിറ്റേന്ന് ( 1 -8-19 ) പിലാത്തറ എന്ന പാർട്ടി ഗ്രാമത്തിൽ ആരും ശ്രദ്ധിക്കാത്ത ഒരു ഇറക്കത്തിൽ വച്ച് ലോറി ഇടിച്ചു ഒരു പഴയ CITU കാരൻ മരിച്ചു.
അവിടെയുള്ള ഒരു കെട്ടിടത്തിൽ CC TV ഉണ്ടായിരുന്നത് ആർക്കും അറിയില്ലായിരുന്നു.
അതിൽ അയാൾ ആത്മഹത്യ ചെയ്യുന്നത് വ്യക്തമായി കാണാം.
കാലിനു വേദന ആയതിനാൽ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ മരിക്കാനും ,വണ്ടി ഇടിച്ചു മരിച്ചാൽ കുടുംബത്തിന് പണം കിട്ടാനും വേണ്ടിയാണ് അയാൾ ആത്മഹത്യ ചെയ്തത്.
...( BUT CC TV ഉള്ളതുകൊണ്ടാണ് പാർട്ടി ഗ്രാമത്തിലെ പാർട്ടിക്കാർ ACCIDENT ഇൽ മരിക്കില്ലെന്നു ഒന്നുകൂടെ തെളിഞ്ഞത്.......പാർട്ടിഗ്രാമങ്ങൾ എന്തെന്ന് അറിയാത്ത ദൈവം ശപിച്ച കീടങ്ങൾ കണ്ടു പേടിക്കാൻ .......)
ആ VDO ഈ LINK ഇൽ കാണാം.

No comments:

Post a Comment