----------------------------------------------------------------------------------------ഈ ദിവസത്തിൽ
1 വർഷം മുമ്പ്
പേര് വഴി മരണം
:
2-9-25- NEWS-
ആറന്മുള സദ്യ കഴിഞ്ഞ് പോകുമ്പോൾ പുഴയിൽ വീണ ഭാര്യയെ രക്ഷിക്കാൻ ശ്രമിച് മരിച്ചു,,,വിഷ്ണു (42).
(ഭാര്യയെ നാട്ടുകാർ രക്ഷിച്ചു
..)
'വിഷ്ണു' എന്ന പേര് പ്രശ്നം ആണ്
..
ദിവസേന ദുർ മരണം ഉണ്ടാകുന്നു..
NEGATIVE ENERGY യെ ആകർഷിക്കുന്നു... അങ്ങിനെ അപകടങ്ങൾ ഉണ്ടാകുന്നു...
( ആ പേര് മാറ്റുന്നതാണ് നല്ലത്
,,, അല്ലെങ്കിൽ എന്റെ BLOGS FOLLOW ചെയ്ത് ജീവിക്കുക
)..
എന്നൊക്കെ പറഞ്ഞ് രാവിലെ POST ഇട്ടു,,,
അത് തെളിയിക്കാൻ വേണ്ടുന്ന ' വിഷ്ണു' മരണങ്ങൾ ഒന്നും വാർത്തയിൽ വന്നിരുന്നില്ല ..
...
BUT,
100 KM AREA ഇൽ 4 വിഷ്‌ണു മരണങ്ങൾ ഉണ്ടായി...
*3 PM- ആറന്മുള- വിഷ്ണു മുങ്ങി മരിച്ചു,
*10 PM- കൊല്ലം -പരവൂർ- വിഷ്ണു ഷോക്കേറ്റ് മരിച്ചു,
*10 AM-
ആലപ്പുഴ യിലെ നേഴ്സ് വിഷ്ണു ഡൽഹിയിൽ കുഴഞ്ഞു വീണ് മരിച്ചു,
*6 PM- TVM- ഹോസ്പിറ്റലിലിന് മുന്നിൽ വിഷ്ണു വിന്റെ കാർ ഇടിച പെണ്ണ് മരിച്ചു,
( എപ്പോൾ വേണമെങ്കിലും മരണം ഉണ്ടാകുന്ന ജോലിയാണ് ഹോസ്പിറ്റൽ ജോലി)
NB:
അതിന്റ വാർഷിക ദിനത്തിൽ വർഷം തോറും ഓരോ 'മിഥിലാജ് ' മരിക്കുന്നു.
കാസർഗോഡ്- ആലം പാടി - 5PM-
സെൽഫി എടുക്കുമ്പോൾ പുഴയിൽ വീണ് മിഥിലാജ് മരിച്ചു,
ആലപ്പുഴ- മണലിൽ BIKE തെന്നി വീണപ്പോൾ ബസ് കയറി മറ്റൊരു മിഥിലാജ് ( ഉസ്താദിന്റെ മകൻ) മരിച്ചു,
2030- ഓണത്തിന് 4 'മിഥിലാജ്' മരിക്കും
...
കുറച്ച് കാണുക
No comments:
Post a Comment