12-6-26-FRIDAY ;
👹ശബരിമല കള്ളൻ മുരാരി ബാബു ഇന്നലെ തന്നെ ചാകാൻ കാരണം എന്ത് ☺️....
👹അയ്യപ്പന് സ്വർണം വേണ്ട. , But, മണ്ടൻ വിശ്വാസികൾ കൊടുത്തത് സംരക്ഷിക്കാൻ കഴിയാതെ നാണം കെട്ടഅയ്യപ്പന് കള്ളൻ ബാബുവിനെ കൊല്ലാൻ കഴിയില്ല. ...😋
👹അപ്പോൾ ആരാണ് അത് ചെയ്ത ദൈവം. ..😊
👹....മരണ ദേവൻ തളിപ്പറമ്പ് രാജരാജൻ ഇന്നലെ തന്നെ അവനെ കൊന്നത് എന്തിന്?
👹സുരേഷ് ഗോപി ഇന്നലെ കൊട്ടിയൂർ ശിവക്ഷേത്രത്തിൽ വന്നതും ഇതുമായി ബന്ധം ഉണ്ടോ 😊???
NB:
കട്ട് കൊണ്ട് പോയ വിഗ്രഹം, 5 പ്രാവശ്യം തിരിച്ചു കൊണ്ട് വെപ്പിച്ച ദൈവം കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമത്തിൽ ഉണ്ട്
👹( മൃദംഗ ശൈലീശ്വരി, മുഴുകുന്ന് )
No comments:
Post a Comment