മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

30.5.26

ദൈവ മക്കൾ


ആരാണ് ദൈവ മക്കൾ 😎:

💥ദൈവം ഉണ്ട്.
SO, ദൈവം ഇല്ലെന്നു പറയുന്ന & പുശ്ചിക്കുന്ന കമ്മ്യൂണിസ്റ്റുകളെ ജനങ്ങൾക്ക് ഇഷ്ടം ആകില്ല.

💥ദൈവത്തെ ബഹുമാനിക്കാത്തവർ ആര്??
ഉദാഹരണം -
ഞാൻ എല്ലാ കാര്യവും ചെയ്തു കൊടുക്കുന്ന എന്റെ വീട്ടിലെ കുട്ടിക്ക് എന്നെ ബഹുമാനം ഉണ്ടാകില്ല.
BUT, ഇതെല്ലാം കാണുന്ന അയൽവക്കത്തെ കുട്ടിക്ക് എന്നോട് ബഹുമാനം & എന്റെ വീട്ടിലെ കുട്ടിയോട് അസൂയ & വെറുപ്പ് ആയിരിക്കും,,,,

അത് പോലെ, ദൈവത്തിന്റെ മക്കൾ ആയ കമ്മ്യൂണിസ്റ്റുകളോട് ജനങ്ങൾക്ക് വെറുപ്പ് തോന്നും...

SO, 
80% ദൈവ വിശ്വാസികൾ ഉള്ള കേരളത്തിൽ ഒരിക്കലും കമ്മ്യൂണിസ്റ്റുകാർ ജയിക്കില്ല. 

💥കമ്മ്യൂണിസ്റ്റുകാർ ജയിക്കുന്നത് എപ്പോൾ??

1- കോൺഗ്രസ്‌ ന്റെ മോശം ഭരണം,
2- ദൈവം ഇടപ്പെട്ട്, വെള്ളപ്പൊക്കം, കൊറോണ.... പോലുള്ള ദുരന്തങ്ങൾ ഉണ്ടാക്കിയപ്പോൾ, കമ്മ്യൂണിസ്റ്റുകാർ തുടർച്ചയായി ജയിച്ചു..
💥( RSS ഗുണ്ടയെ കൊന്ന പിണറായിയെ തുടർച്ചയായി മുഖ്യൻ ആക്കിയ ദൈവം,
ദൈവം ശിക്ഷിച്ച വയനാട് കാരെ സഹായിച്ചപ്പോൾ തോൽപിച്ചു...)

💥ദൈവം വെറുക്കുന്നവർ ആര്???

ദുരന്തങ്ങൾ നോക്കി ദൈവ കോപം മനസ്സിലാക്കാം.
ശവം സൂക്ഷിക്കുന്ന നുണപക്ഷ മത സ്വാധീന മേഖലയിൽ മാത്രമേ ദുരന്തം ഉണ്ടാവുകയുള്ളൂ...

💥ദൈവം ഇങ്ങനെ ചെയ്യുന്നത് എന്തിന്??

കക്കൂസ് CLEANING... പോലുള്ള ( അഭിമാനം ഉള്ളവർ ചെയ്യാത്ത ) മോശം ജോലികൾ ചെയ്യാൻ ജനങ്ങൾ തയ്യാറാകണമെങ്കിൽ,
" എപ്പോൾ വേണമെങ്കിലും മരിക്കും " എന്നൊരു ഭയം ഉണ്ടാകണം.
അതിന് വേണ്ടിയാണ് ദൈവം ചില മതങ്ങൾ വഴി ശവം സൂക്ഷിച്,, അതിന്റെ NEGATIVE ENERGY കൊണ്ട് അപകടങ്ങൾ ഉണ്ടാക്കി,,, ശവങ്ങൾ ഉണ്ടാക്കുന്നത്...🙄,,

ഇടക്കിടെ കാരണമില്ലാത്ത മരണങ്ങൾ ഉണ്ടാകുന്നവർ ദൈവത്തെ പേടിക്കുന്നു...

SO, ശവം സൂക്ഷിക്കുന്ന സ്ഥലവുമായി ബന്ധപ്പെടുന്നവരെ അകറ്റി നിർത്തുക...
അല്ലെങ്കിൽ വേഗം സ്വർഗത്തിൽ എത്തും 😁..

NB:
💥മരണവീട്ടിൽ പോയാൽ കുളിച് മാത്രം ഹിന്ദു വീട്ടിൽ കയറുന്നു,,
💥വീട്ടിൽ മരണം ഉണ്ടായാൽ 14 ദിവസം കഴിഞ് മാത്രം ഹിന്ദു അമ്പലത്തിൽ കയറുന്നു...
💥ഹിന്ദുക്കൾ അല്ലാത്തവർ ആരാധനാലയങ്ങളിൽ ശവം സൂക്ഷിക്കുന്നു 😁..

OFF BEAT :

💥നുണപക്ഷങ്ങളെ ബോർഡ്‌ വച് അകറ്റി നിർത്തുന്ന കണ്ണൂരിലെ CPM AREA യിൽ
( മല്ലിയോട്ട് വിവാദം ) ഒരിക്കലും ദുരന്തം ഉണ്ടാകുന്നില്ല 😎. .
💥ദുരന്തം ഉണ്ടാകാത്തത് കൊണ്ടാണ് ദൈവത്തെ പേടിയില്ലാത്ത കമ്മ്യൂണിസ്റ്റുകാർ ഉണ്ടാകുന്നത് 😎...

No comments:

Post a Comment