💥2024- വിഷുവിനു പടക്കം പൊട്ടി എനിക്ക് നെഞ്ചിൽ പരിക്കേറ്റു...
(10 ദിവസം ആയപ്പോൾ (24-4-24) FRIEND സൈജു ( കൊല്ലം ) മരിച്ചു )...,
..........
2 വർഷം ആയപ്പോൾ ,
-----------------------
💥2026- വിഷു - എന്റെ ഒരു മൊബൈൽ DEAD ആയി,
💥വിഷു തലേന്ന്,
"ഞാൻ നാട്ടിലെ CLUB ഒഴിവാക്കിയത് എന്ത് കൊണ്ട്? ".... എന്ന് SIS KID ചോദിച്ചപ്പോൾ, തന്നെ,
പിലാത്തറ യിലെ CLUB ന്റെ SKY ഷോട്ട്, എന്റെ മുന്നിൽ വച് ദിശമാറി പ്രശ്നം ആയെങ്കിലും അപകടം പറ്റിയില്ല...
( അതിന്റെ VDO POST ചെയ്തിട്ടുണ്ട് ,,,,),
💥വിഷു ദിവസം - 2 മരണം,
💥കൊയിലാണ്ടി -
കക്ഷത്തിൽ ബോംബ് പൊട്ടി യുവാവ് മരിച്ചു,
💥പാലക്കാട് -
CLUB കാർ ബോംബ് പൊട്ടിക്കുമ്പോൾ, കക്ഷത്തിൽ ബോംബ് പൊട്ടി യുവാവ് മരിച്ചു...
( കണ്ണൂർ രാജയുടെ ബന്ധുവിന്റെ ഭർത്താവ് ആണ് മരിച്ചത് )....
NB :
ഇതൊന്നും യാദൃശ്ചികം അല്ല...
ഇതിനെല്ലാം വ്യക്തമായ കാരണം ഉണ്ട്....
💥മണ്ടന്മാരായ മനുഷ്യർക്ക് അത് കണ്ടെത്താനും,,,,, ആവർത്തിക്കുന്നത് തടയാനും കഴിയില്ല..
No comments:
Post a Comment