കൂടി പിരിയൽ == പെരുന്നാൾ,
💥19-3-26-
സുരേഷ് ഗോപി പയ്യന്നൂരിൽ വന്നു....
സ്വീകരിക്കാൻ ആരും ഇല്ലാതെ മടങ്ങി പോയി.
💥20-3-26-പിലാത്തറ യിലെ BJP സ്ഥാനാർഥി യുടെ അയൽക്കാരൻ വീണ് മരിച്ചു.
NB :
സുരേഷ് ഗോപി വന്നാൽ ദുരന്തം ഉണ്ടാകും എന്ന് POST ചെയ്ത സമയത്തായിരുന്നു ദുരന്തം.
💥തൃച്ചംബരം കൂടിപിരിയൽ ഇന്നാണ്,
കഴിഞ്ഞ വർഷം ഇതേ ദിവസം ആണ് കൈത്പ്രം BJP ക്കാരനെ വെടി വെച്ച് കൊന്നത്..
No comments:
Post a Comment