മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

16.1.26

JANUARY 14

 --

Verum Raja, ഒരു പുതിയ ഫോട്ടോ ചേർത്തു.

മകരവിളക്ക് - ജനുവരി 14-
💥തൊണ്ടയിൽ പഴുപ്പ് -
2019 മുതൽ മകരവിളക്ക് എനിക്ക് മോശം ആണ്...
തുടർച്ചയായ മരണങ്ങൾ.....
ഇപ്രാവശ്യം ഞാൻ മരിക്കുമോ? എന്ന് പോലും പേടിച്ചു....
ഉമിനീര് പോലും ഇറക്കാൻ കഴിയുന്നില്ല,,,, ചുമയില്ല,,,, തുപ്പലിൽ രക്തം,,,,, ശരീരം മുഴുവൻ വേദന,,,,,നടു പെട്ടെന്ന് ഉളുക്കുന്നു...
നടക്കാൻ പോലും ബുദ്ധിമുട്ട്...
ആരോടും പറയാതെ മെഡിക്കൽ കോളേജിൽ പോയപ്പോൾ ENDOSCOPY ചെയ്യണം പോലും
എങ്ങിനെയെങ്കിലും ജനുവരി 14 കഴിയണം...
ശരീരം WEAK ആയാലാണ് NEGATIVE ENERGY ക്ക് മനുഷ്യന് അപകടം ഉണ്ടാക്കാൻ കഴിയുക.
SO, ഡോക്ടർ എഴുതിയ 700 രൂപയുടെ മരുന്ന് & നല്ലവണ്ണം FOOD കഴിച്ചു...
മൂന്നാം ദിവസം എല്ലാം ശരിയായി.
💥വേറൊന്ന് കൂടി ഉണ്ടായി...
ഇന്ത്യയിൽ ആത്മഹത്യ കൂടുതൽ കൊല്ലം ജില്ലയിൽ ആണെന്ന വാർത്തയിൽ ഞാൻ ഇങ്ങനെ COMMENT ചെയ്തു...
" ഇന്ത്യയിൽ കൃ മതം ആദ്യം എത്തിയ നാടാണ് കൊല്ലം... SO, ഒറ്റയെണ്ണം നല്ലതാകില്ല. "..
ഈ COMMENT കുറേ പേർ REPORT അടിച്ചപ്പോൾ, അടുത്ത ഒരു മാസത്തേക്ക് എനിക്ക് FACEBOOK BAN കിട്ടി...
( ഞാൻ മരിച്ചത് പോലെ ആയി 🤪)
അങ്ങിനെ എന്റെ കാര്യം OK ആയി...
ഇനി പതിവ് പോലെ വർഗീയ അസുര ചിന്തകൾ തുടരാം 💥.🤪...
( എനിക്ക് തൊണ്ടവേദന ഉണ്ടെന്ന് ബന്ധുക്കൾ അറിഞ്, ഫോൺ വിളിക്കൽ മാത്രം അല്ല,,,കാണാൻ വരാൻ പോലും തുടങ്ങി 🙄).
💥മകരവിളക്ക് ന് വേണ്ടി തങ്ക അങ്കി എടുത്ത് പുറത്തിറങ്ങിയ ഉടൻ പന്തളം കൊട്ടാരത്തിലെ തമ്പുരാട്ടി മരിച്ചതിനാൽ, രാജകുടുംബക്കാർ ശബരിമലയിലേക്ക് പോയില്ല.
💥ഈ മകരവിളക്ക് ദിവസം എനിക്ക് ബന്ധമുള്ള ഒരാൾ മരിക്കും എന്ന് ഞാൻ വീട്ടിലും,,,,, CHAT FRIEND കൊല്ലം ദേവിക യോടും പറഞ്ഞു.
ഒരാഴ്ചയായി ഹോസ്പിറ്റലിൽ കിടപ്പിലായിരുന്ന വല്യച്ഛൻ,മകരവിളക്ക് ദിവസം വൈകുന്നേരം 4 മണിക്ക് മരിച്ചു.
അങ്ങിനെ ഞാൻ വിചാരിച്ചത് നടന്നു....
രാത്രി ശ്മശാനത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ, പുറത്ത് മുഴുവൻ തീ ഇട്ടിരിക്കുന്നു...
ഞാൻ തന്നെ ആദ്യം തീയിലൂടെ ബൈക്കിൽ പുറത്തിറങ്ങി.... ദൂരെ ഏഴിമല യുടെ രാത്രി ദൃശ്യം...
ആ സമയം തന്നെ പരിയാരത് മരം കത്തി ട്രാഫിക് BLOCK ഉണ്ടായെന്ന് അറിഞ്ഞു.
പിറ്റേന്ന് FOOD കഴിക്കുമ്പോൾ നേപ്പാളിൽ വിമാനദുരന്തം എന്ന് കേട്ടപ്പോൾ, തലേന്ന് തീ ക്കിടയിലൂടെ ബൈക്കിൽ വന്നത് വീട്ടിൽ പറഞ്ഞു...
അതും നേപ്പാൾ വിമാനം കത്തിയതും തമ്മിൽ ബന്ധം എന്ത്?
ബെർതെ എന്തെങ്കിലും പറഞ്ഞാൽ വട്ടാണെന്ന് ആൾക്കാർ പറയും,,, എന്ന് വീട്ടുകാർ പറഞ്ഞു.
അപ്പോൾ ഞാൻ -" ലോകത്തിൽ എല്ലാ കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
BUT, മനുഷ്യന് അത് കണ്ടെത്താനുള്ള ബുദ്ധിയില്ല.
അന്ന് വൈകുന്നേരം TV യിൽ ഇങ്ങനെ NEWS കണ്ടു.
ശബരിമല ഉള്ള പത്തനംതിട്ട യിൽ, കുറേകാലം നേപ്പാളിൽ ഉണ്ടായിരുന്ന ഒരു കൃസ്ത്യൻ പാസ്റ്റർ മരിച്ചു.
മരണവീട്ടിൽ വന്ന 5 പേർ നേപ്പാളിലേക്ക് തിരിച് പോയി.
അവർ കയറിയ വിമാനം കത്തി 72 പേർ മരിച്ചു...
ഈ കൃസ്ത്മസ് ന് തൃശ്ശൂരിൽ, മരണവീട്ടിൽ നിന്നും മടങ്ങിയ കൃസ്ത്യൻ കുടുംബം അപകടത്തിൽ മരിച്ചു.
മരണവീട്ടിൽ പോയാൽ കുളിച് മാത്രമേ വീട്ടിൽ കയറാൻ പാടുള്ളു...
( മരണം നോക്കി ഒരാളെ വിലയിരുത്താം...)
കാണിക്കാൻ സ്ഥിതിവിവരക്കണക്കുകൾ ഒന്നുമില്ല

--

No comments:

Post a Comment