മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

15.12.25

DAD FRIENDS

DAD ന്റെ FRIENDS:

💥2022-ഡിസംബർ 23-  DAD മരിച്ചു,

💥2023-ഡിസംബർ 23- DAD നെ പോലെ പട്ടുവത് നിന്നും പിലാത്തറ യിൽ വന്ന മാഷ് മരിച്ചു,

💥2025-ഡിസംബർ 16- DAD ന്റെ FRIEND ACCIDENT ഇൽ മരിച്ചു,

No comments:

Post a Comment