മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

5.11.25

നവംബർ 2




നവംബർ 2-
തമാശക്ക് ചെയ്യുന്ന പലതും ബല്ല്യ പ്രശ്നം ആകാറുണ്ട്...
💥1-11-2017-
ഇൻജെക്ഷൻ വച്ചപ്പോൾ കുഞ്ഞുട്ടൻ കരയുന്ന ഫോട്ടോ FACEBOOK ഇൽ ഇട്ടു,

💥2-11-2022-
കൃത്യം 5 വർഷം ആയപ്പോൾ,
കുഞ്ഞുട്ടന്റെ DOG മരിച്ചു,,
കുഞ്ഞുട്ടൻ കരഞ്ഞു,,,

💥2-11-25-
കൃത്യം 2 വർഷം ആയപ്പോൾ,
കുഞ്ഞുട്ടന് CHILD ARTIST AWARD കിട്ടി 😎,

NB:
DOG മരിച്ചപ്പോൾ കുഞ്ഞുട്ടൻ കരയുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു...
അന്ന്,
💥ആലക്കോട്-
മെത്രാൻ FAMILY കാർ കിണറ്റിൽ വീണു (2 മരണം),
💥പിലാത്തറ....7 ACCIDENTS ഉണ്ടായി,,,

വർഷം തോറും ആ ദിവസങ്ങളിൽ അത് ആവർത്തിക്കുന്നു....

💥2-11-25-
*തളിപ്പറമ്പ് - കുട്ടി കിണറ്റിൽ വീണു മരിച്ചു,
*കൊയിലാണ്ടി - തളിപ്പറമ്പ് കാരൻ ട്രെയിനിൽ നിന്ന് വീണു മരിച്ചു,
*മലപ്പുറം - പിലാത്തറ ക്കാരൻ മുങ്ങി മരിച്ചു,,,
( അന്ന് ഈ സ്ഥലങ്ങളിൽ എല്ലാം ഞാൻ ഉണ്ടായിരുന്നു 🙄..
അതിൽ ഒരു സംഭവം താഴെ പറയാം...)




No comments:

Post a Comment