എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...
...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...
1.8.25
നവാസ്
1-8-25- കലാഭവൻ നവാസ് മരിച്ചു -🙄
💥10 AM-
FB യിൽ ഏതോ ഒരു നവാസ് ന് REPLY ആയി കണ്ണൂർ രാജ ഇങ്ങനെ പറഞ്ഞു..
" മോശം മതക്കാരെ ദൈവം കൊന്ന് തള്ളുന്നു 😁",
💥10 PM -
HEART ATTACK - കലാഭവൻ നവാസ് മരിച്ചു,🙄...
( രാജ പറഞ്ഞാൽ 🙄.,, അത് നടക്കും 👍..)
No comments:
Post a Comment