മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

9.10.24

കമ്മ്യൂണിസ്റ്റ്‌ DEATH

9 th OCTOBER - ഈ ദിവസം ഉണ്ടായ ദുരന്തങ്ങൾ :

💥1967- ചെഗുവേരയെ അമേരിക്ക കൊന്നു -

💥1871- അമേരിക്കയിൽ തീ,,,( 300 മരണം ),
💥2005- ഇന്ത്യ - പാക് അതിർത്തി- കശ്മീർ ഭൂകമ്പം,
(90000 മരണം ),

💥2024- അമേരിക്ക യിൽ ബല്ല്യ ചുഴലിക്കാറ്റ് 🤪...അടിക്കാൻ തുടങ്ങി,,
( അവർ കിടങ്ങിൽ ഒളിച്ചാലും 500 മരണം ഉറപ്പ് 🤪),

💥കാസറഗോഡ് കോവിഡ് ഹോസ്പിറ്റൽ ഉണ്ടാക്കിയ, GENTLE ഇന്ത്യൻ TATA മരിച്ചു,

NB :
💥കൂത്തുപറമ്പ് ദിനത്തിൽ മറഡോണ മരിച്ചപ്പോൾ ലോകം ദുഖിച്ചു,
💥വയനാട് ദുരന്തത്തിലെ ശ്രുതിയെ വിവാഹം ചെയ്യാൻ ശ്രമിച്ച ജെൻസൺ ACCIDENT ഇൽ മരിച്ചപ്പോൾ, മലയാളികൾ ദുഖിച്ചു...
അപ്പോൾ CPM നേതാവ് യച്ചൂരി മരിച്ചു,
💥ചെഗുവേര മരിച്ച ദിനത്തിൽ, അമേരിക്ക യിൽ ചുഴലിക്കാറ്റ് & ഇന്ത്യയിൽ TATA മരിച്ചു...
SO, ഇന്ത്യ ദുഖിക്കുന്നു. 🙄

...ലോകത്തിനു വേണ്ടി ജീവിച്ച കമ്മ്യൂണിസ്റ്റ്‌ കൾ മരിച്ചാൽ, മണ്ടന്മാരായ ലോകം ദുഖിക്കാൻ ദൈവം കാരണം ഉണ്ടാക്കും..🥰

....എല്ലാം കൃത്യമായി ചെയ്യുന്ന മരണദേവൻ രാജരാജൻ ജയിക്കട്ടെ 😎...

No comments:

Post a Comment