മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

27.9.24

സെപ്റ്റംബർ 11

ഒരു മരണത്തിന് പിന്നിൽ കുറേ കാരണങ്ങൾ ഉണ്ടാകും....
-----------------------------------
SEPTEMBER 11 DEATHS -
💥1949- മുഹമ്മദ് അലി ജിന്ന - മുസ്ലിം ലീഗ് നേതാവ്,
💥2001- US -മുസ്ലിം TERRORIST ATTACK - 3000 DEATHS,
So,
2024 SEPTEMBER 11 നും ജനങ്ങളെ ദുഖിപ്പിക്കുന്ന ദുരന്തം ഉണ്ടാകും എന്ന് ഉറപ്പാണ്.
💥വയനാട് -ജെൻസൺ  ACCIDENT DEATH,ഉണ്ടായപ്പോൾ കുറേ മലയാളികൾ ദുഖിച്ചു.
ഇങ്ങനെ ദുഖിക്കാൻ മാത്രം ജെൻസൺ ആര് ??? എന്ന് എനിക്ക് തോന്നി...
അപ്പോൾ തന്നെ  സിതാറാം യച്ചൂരി -CPM നേതാവ്,,,,മരിച്ചു..
അതായത്, മണ്ടന്മാരായ മലയാളികൾക്ക് വേണ്ടി കഷ്ടപ്പെട്ട യച്ചൂരി മരിക്കുമ്പോൾ മലയാളികൾ ദുഖിക്കാൻ വേണ്ടിയാണ് ദൈവം ജെൻസനെ കൊന്നത്.

No comments:

Post a Comment