മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

18.8.24

സ്വാതന്ത്ര്യ ദിന ദുരന്തങ്ങൾ

 '

2മി 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്

'

കഴിഞ്ഞ രണ്ടു ദിവസമായി യുകെ മലയാളികളെ തേടി തുടര്‍ച്ചയായ മരണ വാര്‍ത്തകളാണ് എത്തുന്നത്. റെഡ്ഡിച്ചിലെ സോണിയ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചതിനു പിന്നാലെ ഭര്‍ത്താവ് റോണി ആത്മഹത്യ ചെയ്തെന്ന ദാരുണമായ വേദനിപ്പിക്കുന്ന വാര്‍ത്തയായിരുന്നു ഇന്നലെ എത്തിയത്. പിന്നാലെ കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സര്‍ ചികിത്സയിലായിരുന്ന മെയ്ഡ്സ്റ്റണിലെ ബിന്ദു വിമലും മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്തയും എത്തി. ഇപ്പോഴിതാ, പ്രസ്റ്റണിലെ അനീഷ് ജോയ് എന്ന ചെറുപ്പക്കാരന്‍ സ്വയം ജീവനൊടുക്കിയെന്ന വിവരമാണ് പ്രിയപ്പെട്ടവരെ തേടി എത്തിയിരിക്കുന്നത്.

നാട്ടില്‍ ഇടുക്കി കട്ടപ്പന സ്വദേശിയാണ് അനീഷ് ജോയ്. കോണ്‍ഗ്രസ് മുന്‍ കട്ടപ്പന മണ്ഡലം മുന്‍ പ്രസിഡണ്ട് ജോയി പോരുന്നോലിയുടെ മകനാണ്.

=====================================================================


.

കൃസ്ത്യൻ മത പ്രചാരണം നടത്തിയ ബ്രിടീഷുകാരാണ് ഇന്ത്യക്കു സ്വാതന്ത്ര്യം തന്നത്......

SO, ഇന്ത്യൻ സ്വാതന്ത്ര്യ ദിനം കൃ - TEAM ആഘോഷിക്കുന്നതിൽ തെറ്റുണ്ടോ ???

15-8-2024-
സ്വാതന്ത്ര്യ ദിന ദുരന്തങ്ങൾ -
💥മുള്ളേരിയ -(കാസർഗോഡ് )-പള്ളീലച്ചൻ ഷോക്കെറ്റ് മരിച്ചു,
ആ സമയം തന്നെ,
💥മുള്ളരിങ്ങാട് (ഇടുക്കി )- പള്ളീലച്ചൻ കാർ ഉൾപ്പെടെ ഒഴുക്കിൽ പെട്ടു....
(സ്ഥലപ്പേര് & പള്ളീലച്ചൻ....ഒരു പോലെ ),

15-8-2022-
പതനം തിട്ടയിൽ ഓക്സിജൻ കിട്ടാതെ യുള്ള ദുർമരണം ഉണ്ടായിരിക്കുന്നു ...
പതനം തീട്ടയിൽ ആരോഗ്യ മന്ത്രി വീണ ജോർജ് ന് കൊടി ഉയർത്താൻ കഴിഞ്ഞില്ല ...
അപ്പോൾ 'കൃ -അനുയായികൾ സ്വന്തന്ത്ര്യ ദിനം ആഘോഷിക്കേണ്ട',,, എന്നാണോ ദൈവഹിതം ???

OFF BEAT- വയനാട് ദുരന്തം ഉണ്ടായതിനാൽ SLIM TEAM സ്വാതന്ത്ര്യം ആഘോഷിക്കുന്നില്ല ..

----------------------------------- 

'

15-8-2024-
സ്വാതന്ത്ര്യ ദിന ദുരന്തങ്ങൾ -
💥മുള്ളേരിയ -(കാസർഗോഡ് )-ഇരിട്ടി ക്കാരനായ പള്ളീലച്ചൻ ഷോക്കെറ്റ് മരിച്ചു,
💥തേർ തല്ലി - ബൈക്ക് ACCIDENT ഇൽ വീട്ടമ്മ മരിച്ചു,
💥ഇരിട്ടി - 2 മുസ്ലിം സ്ത്രീകളെ ബന്ധു വെട്ടിക്കൊന്നു,
പള്ളീലച്ചൻ മരിച്ച,കാസർഗോഡ് നിന്ന് NEGATIVE ENERGY ഇരിട്ടി യിലേക്ക് പോകുന്ന വഴിയിൽ ആണ് ഈ ദുരന്തങ്ങൾ ഉണ്ടായത്...
💥ചെമ്പേരിയിൽ വിശുദ്ധ പദവി കിട്ടിയതിന്റെ പിറ്റേന്ന് തന്നെ, കണ്ണൂരിന്റെ സന്തോഷം ഇല്ലാതാക്കിയ ദൈവം ക്രൂരൻ തന്നെ....
NB :
💥മുള്ളേരിയ -(കാസർഗോഡ് )-പള്ളീലച്ചൻ ഷോക്കെറ്റ് മരിച്ചു,
ആ സമയം തന്നെ,
💥മുള്ളരിങ്ങാട് (ഇടുക്കി )- പള്ളീലച്ചൻ കാർ ഉൾപ്പെടെ ഒഴുക്കിൽ പെട്ടു....
(സ്ഥലപ്പേര് & പള്ളീലച്ചൻ....ഒരു പോലെ )
💥കാസറഗോഡ് MP ഉണ്ണിത്താന്റെ നാടായ കുണ്ടറ യിൽ അമ്മയെ മകൻ കൊന്നു (കൃ FAMILY...)
💥പിറ്റേന്ന്, മുള്ളേരിയ ROUTE ലെ രാജപുരത് കാറിൽ കുടുങ്ങി കർണാടക മുസ്ലിം വിദ്യാർത്ഥി മരിച്ചു.
OFF BEAT -
ഇതെല്ലാം തമ്മിൽ ബന്ധം ഉണ്ട്‌...
കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിന ദുരന്തങ്ങൾ പരിശോധിച്ചാൽ ഇത് മനസ്സിലാക്കാം.

'

2022, ഓഗസ്റ്റ് 16 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
സ്വാതന്ത്ര്യ ദിനം ഡാ ;
സ്വാതന്ത്ര്യ ദിന തലേന്ന് ;
PKD -CPM ,
സ്വാതന്ത്ര്യ ദിനം -
കൊടുവള്ളി -അമ്മയും മകനും TOWER ഇൽ തൂങ്ങി മരിച്ചു ,
പതനം തിട്ട - ഓക്സിജൻ കിട്ടാതെ രോഗി (രാജൻ )മരിച്ചു ...
കൊച്ചി & കണ്ണൂർ ( കുടിയാന്മല )- വീട് കത്തി സ്ത്രീ മരിച്ചു ,
കണ്ണൂർ -ചാല - ബൈക്ക് ACCIDENT ഇൽ ചാല & ഇരിട്ടി BOYS മരിച്ചു ,,,
പതിവ് പോലെ , UDF നെ ജയിപ്പിക്കുന്ന ന്യൂനപക്ഷ സ്വാധീന മേഖലയിൽ ആണ് എല്ലാ ദുരന്തങ്ങളും ഉണ്ടായിട്ടുള്ളത് ...
BUT , പതനം തിട്ടയിൽ ഓക്സിജൻ കിട്ടാതെ യുള്ള ദുർമരണം ഉണ്ടായിരിക്കുന്നു ...
പതനം തീട്ടയിൽ ആരോഗ്യ മന്ത്രി വീണ ജോർജ് ന് കൊടി ഉയർത്താൻ കഴിഞ്ഞില്ല ...
അപ്പോൾ 'കൃ -അനുയായികൾ സ്വന്തന്ത്ര്യ ദിനം ആഘോഷിക്കേണ്ട',,, എന്നാണോ ദൈവഹിതം ???

'

2022, ഓഗസ്റ്റ് 16 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
15-8-2022;
💥രാജസ്ഥാൻ - സ്വാതന്ത്ര്യ ദിനത്തിൽ ,
ദാഹിച്ചപ്പോൾ , അധ്യാപകന്റെ പാത്രത്തിലെ വെള്ളം കുടിച്ചപ്പോൾ , ദലിത് ബാലനെ അടിച്ചു കൊന്നു .
💥BJP ഒരു ആദിവാസിയെ president ആക്കി രക്ഷിച്ചിട്ടുണ്ട് ...💪🏼😎
💥PKD -ഈ സ്വാതന്ത്ര്യം ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ , CPM നേതാവ് കൊല്ലപ്പെട്ടു ...
🔥എല്ലാം കൃത്യമായി ചെയ്യുന്ന മരണദേവൻ രാജരാജൻ ജയിക്കട്ടെ ...

'

No comments:

Post a Comment