മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

21.7.24

SANGHEE DEATH

 '

'

1 ദിവസം 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
തലയിൽ ചാണകം നിറച്ചാൽ ചിലർക്കൊക്കെ ഒരു വിചാരമുണ്ട് ഞങ്ങൾ അമരന്മാർ ആണെന്ന്..
പിണറായി വിജയനും , AK ആന്റണിയും , അബ്ദുൾ നാസർ മദനിയും ചത്തോ ചത്തോ എന്ന് ഇടതടവില്ലാതെ ഫേസ്ബുക്കിലൂടെ ചോദിച്ചു കൊണ്ടിരുന്ന ഒരു RSS കാരൻ ഇന്ന് ചത്തു എന്ന വാർത്ത കണ്ടു...
ഇവന്റെ മനസ്സ് എത്രമാത്രം വൃത്തിക്കെട്ടതാണെന്ന് അവന്റെ ഓരോ പോസ്റ്റുകൾ വായിച്ചാൽ മനസ്സിലാകും അതുകൊണ്ട് തന്നെ അവന്റെ മരണത്തെ മാനിക്കുന്നു പക്ഷേ ആ ശവത്തിനോട് അല്പം പോലും ബഹുമാനം തോന്നുന്നില്ല കാരണം അവൻ ഈ ഭൂമിക്കു അത്രമേൽ വേണ്ടാത്തവൻ ആയിരുന്നു...
അവന്റെ ഓരോ പോസ്റ്റുകളും അവന്റെ ലിങ്കും കമന്റ് ബോക്സിൽ കൊടുക്കുന്നു അതെല്ലാം വായിച്ചിട്ട് എന്റെ നിലപാട് തെറ്റാണെങ്കിൽ ഞാൻ തിരുത്താം.. 👇👇

'

No comments:

Post a Comment