മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

24.5.24

BIRTHDAY == DEATH DAY

 '

പിറന്നാളിന് സുഹൃത്തുക്കൾക്ക് മദ്യം വാങ്ങി നൽകി യുവാവ്. മദ്യലഹരിയിൽ യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത്.
പിറന്നാളിന് സുഹൃത്തുക്കൾക്ക് മദ്യം വാങ്ങി നൽകി യുവാവ്. മദ്യലഹരിയിൽ യുവാവിനെ കൊലപ്പെടുത്തി

'

സ്ഥിതിവിവരക്കണക്കുകളും പരസ്യങ്ങളും കാണുക
ലൈക്ക്
അഭിപ്രായം
പങ്കിടുക

'

BIRTHDAY == DEATH DAY :
22-5-24-
പിറന്നാൾ ദിനത്തിൽ,കോട്ടയം മുസ്ലിം ഡോക്ടർ, തജികിസ്താൻ ഇൽ മുങ്ങി മരിച്ചു.
💥21-5-1960-മോഹൻലാൽ ജനിച്ചു,
21-5-1991-രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടു,
💥31-10-1943-ഉമ്മൻ ജനിച്ചു,
31-10-1984-ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടു,
(💥 കണ്ണൂർ രാജയുടെ പിറന്നാൾ,....
18-7-23-ഉമ്മൻ മരിച്ചു,)
💥1-10-1904-AKG ജനിച്ചു,
1-10-2022-കോടിയേരി മരിച്ചു,
💥24-5-1945-പിണറായി ജനിച്ചു,...
--------, 🙄,,,
************************-
💥19-5-24-
ഈയിടെ എന്റെ ബന്ധുവിന്റെ മകളുടെ പിറന്നാൾ ദിവസം, ബന്ധുവിനു HEART ATTACK ഉണ്ടായി,
BIRTHDAY == DEATH DAY (ജനന ദിനം == മരണ ദിനം,)
ഒരാൾ ജനിച്ച ദിവസം,,,,, (അതേ സ്വഭാവം ഉള്ളവർക്ക് ) അടുത്ത ബന്ധുക്കൾക്ക് ,,,മരണം & അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട്...
എല്ലാ പ്രതികരണങ്ങളും:
5
ഒരു അഭിപ്രായം
ലൈക്ക്
അഭിപ്രായം
അയയ്ക്കുക
മികച്ച അഭിപ്രായങ്ങൾ

Verum Raja
രചയിതാവ്
26-5-24-
പറവൂർ- UDF AREA -MLA (VD സതീശൻ ),
പിറന്നാൾ ദിനത്തിന്റെ പിറ്റേന്ന് പെൺകുട്ടി മുങ്ങി മരിച്ചു,
  • ലൈക്ക്
  • മറുപടി നൽകുക

'

'

'


'


കാണിക്കാൻ സ്ഥിതിവിവരക്കണക്കുകൾ ഒന്നുമില്ല
ലൈക്ക്
അഭിപ്രായം

''

No comments:

Post a Comment