മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

8.3.24

ബന്ധുക്കൾ

മരണബന്ധുക്കൾ :

💥6-3-2016- കലാഭവൻ മണി മരിച്ചു,
8 വർഷം കഴിഞ്ഞ്,, അതേ ദിവസം,,
💥6-3-2024- ആൾ ദൈവം സന്തോഷ്‌ മാധവൻ മരിച്ചു,
അന്ന് രാത്രി,
💥6-3-2024- യുക്തിവാദി കലാനാഥൻ മരിച്ചു,

കലാഭവൻ മണി മരിച്ച ദിവസത്തിന്റെ വാർഷിക ദിനത്തിൽ, മണിയെ പോലെ സിനിമ നടികളുമായി ബന്ധം ഉണ്ടായിരുന്ന സന്തോഷ്‌ മാധവൻ മരിച്ചു...
സന്തോഷ്‌ മരിച്ചപ്പോൾ തന്നെ, കലാനാഥൻ മരിച്ചു...
💥സന്തോഷ്‌ & കലാനാഥൻ തമ്മിലുള്ള ബന്ധം എന്ത്?
ആൾദൈവം സന്തോഷിനെ ARREST ചെയ്തപ്പോൾ, വല്ല്യ രീതിയിൽ പരിഹസിച്ച് പ്രചരണം നടത്തിയ യുക്തവാദി ആണ് കലാനാഥൻ.
ഒരേ സ്വഭാവമുള്ള സംഭവങ്ങൾ ഇങ്ങനെ ആവർത്തിക്കാറുണ്ട്...

💥OFF BEAT :
ഇതിൽ സന്തോഷ്‌ മാധവൻ, എന്റെ FRIEND നെ ജയിലിൽ സഹായിച്ചിട്ടുണ്ട്...
ഇതുമായി ബന്ധം ഉണ്ടോ എന്ന് അറിയില്ലെങ്കിലും,
ഇതേ ദിവസം എനിക്ക് ഉണ്ടായ അനുഭവം പറയാം....
💥6-3-22,-
പയ്യന്നൂർ FRIEND മായി ശ്രീജിത്ത്‌, ഗൾഫിൽ പോകുന്നതിന്റെ തലേന്ന്, KK BAR ഇൽ വച് ബിയർ അടിച്ചു.
അപ്പോൾ, എനിക്ക് മലയോര മേഖലയിലേക്ക് പോകാൻ തോന്നി... അങ്ങിനെ ചെറുപുഴ തബോർ മല കയറി....,
💥6-3-24-
കൃത്യം 2 വർഷം കഴിഞ്ഞ്, ഇതേ പോലെ, മായി യുടെ കൂടെ,ഈയിടെ ആന ടൗണിൽ ഇറങ്ങി ആളെ കൊന്ന, ഇരിട്ടി, ഉളിക്കൽ ടൗണിൽ പോയി BEER അടിച്ചു...
2 വർഷം കഴിഞ്ഞ്, അവൻ ഗൾഫിൽ പോകുന്നതിന്റെ തലേന്ന്, അതേ പോലെ  ബിയർ അടിച്ചു...
ഇതൊന്നും നമ്മൾ PLAN ചെയ്ത് ചെയ്യുന്നതല്ല...
💥FACEBOOK ലെ MEMORY PHOTO കണ്ടപ്പോഴാണ് ഇത് ഓർമ വന്നത്...🤪

No comments:

Post a Comment