'
'
HAPPINESS FESTIVAL ഡാ :
2023- ഡിസംബർ 23-31,
ഗാനമേള, നാടൻ പാട്ട്,ഫാഷൻ SHOW, MUSIC BAND, ROCK SHOW, സിനിമ താരങ്ങളുടെ നൃത്തം,....അങ്ങിനെ 8 ദിവസം, GOVT ചിലവിൽ ആന്തൂർ മുനിസിപ്പാലിറ്റി യിൽ ജനങ്ങൾ ക്ക് സന്തോഷം....
പ്രതിപക്ഷം & ദുരന്തങ്ങൾ...ഇല്ലാത്ത ചെങ്കോട്ടയിലെ ജനങ്ങൾ സന്തോഷിക്കേണ്ടവർ തന്നെ.
But, ഈ 6 ദിവസത്തിൽ സന്തോഷിച്ചപ്പോൾ, 2 CPM കൗൺസിലർ കുഴഞ്ഞു വീണു മരിച്ചു...
OFF BEAT :
കണ്ണൂർ രാജയുടെ DAD മരിച്ചത് 2022 ഡിസംബർ 23 ന് ആണ്.
(പ്രധാന ചായക്കടക്കാരന്റെ അമ്മയും ബദ്രിനാഥ് മുൻ പൂജാരി യും ആ ആഴ്ചയിൽ ആണ് മരിച്ചത്.)
കണ്ണൂർ രാജയുടെ DAD മരിച്ചതിന്റെ വാർഷിക ദിനങ്ങളിൽ (ഡിസംബർ 17-23) വിളയാങ്കോട് ശിവക്ഷേത്രത്തിൽ കൊടിയേറ്റ ഉത്സവം നടന്നു...
( ഞാൻ 2 സ്ഥലത്തും പോയെങ്കിലും ആഘോഷങ്ങളിൽ പങ്കെടുത്തില്ല.)
'
No comments:
Post a Comment