മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

19.12.23

BIRTHDAY == ????

 '

'


9മി 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
കൈ ഓടിഞ്ഞിരുന്നതിന്റെ ആനിവേഴ്‌സറിയിൽ കാൽ ചതഞ്ഞിരിക്കാൻ പറ്റുമോ സക്കീർ ഭായ്ക്ക്? ബട്ട് ഐ ക്യാൻ 😎😎

'

1മി 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
*എന്റെ പഴയ ഒരു CHAT FRIEND ന്റെ കൈ ഒടിഞ്ഞതിന്റെ വാർഷിക ദിനത്തിൽ വീണ്ടും കൈ ഒടിഞ്ഞു ....YYY
*ഒരു സംഭവത്തിന്റെ അടുത്ത വാർഷിക ദിനങ്ങളിൽ ,അത് പോലുള്ളവ ആവർത്തിക്കും ....
അതാണ് കണ്ണൂർ രാജയുടെ കണ്ടെത്തലായ 'ENERGY IMAGE EFFECT'
*പിറന്നാൾ ദിനങ്ങളിൽ അപകടം , മരണം ..ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് ....
അത് ഒഴിവാക്കാനുള്ള ഒരു വഴിയാണ് പിറന്നാൾ ആഘോഷിച് ആത്മവിശ്വാസം വർധിപ്പിക്കൽ .....
( 4 MORE ..READ രാജ് BLOGS )

No comments:

Post a Comment